Tag: electricity to the house from the wind; Kerala Startup Conquers Continents

കാറ്റില്‍നിന്ന് വീട്ടിലേക്ക് വൈദ്യുതി ; വൻകരകൾ കീഴടക്കി കേരള സ്റ്റാർട്ടപ്‌

ചെറിയ ചെലവിൽ കാറ്റിൽനിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന തിരുവനന്തപുരം സ്വദേശികളുടെ സ്റ്റാർട്ടപ് സംരംഭം വൻകരകൾ കീഴടക്കി മുന്നേറുന്നു. വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ചെറിയ വിൻഡ് ടർബൈനുകളാണ് അവാൻ ഗാർ ഇന്നൊവേഷൻ സ്റ്റാർട്ടപ് വികസിപ്പിച്ചത്. സ്റ്റാർട്ടപ് മിഷൻ സംഘടിപ്പിച്ച ഹഡിൽ ഗ്ലോബലിലെ മുഖ്യ ആകർഷകങ്ങളിൽ ഒന്നാണ്…