ഡോ: ഷാജി കൊല്ലം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ
ഡോ: ഷാജി കൊല്ലം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു.ഷാജി കേരള സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗവും,കൊട്ടാരക്കര കോളേജിൽ നിന്ന് വിരമിച്ച അധ്യാപകനും, സി.പി.ഐ.എം പുനലൂർ ഏരിയ കമ്മിറ്റി അംഗവുമാണ്