കടയ്ക്കൽ ഫെസ്റ്റിന്റെ നോട്ടീസ് ഡോ അരുൺ എസ് നായർ IAS പ്രകാശനം ചെയ്തു.
കടയ്ക്കൽ ഫെസ്റ്റിന്റെ നോട്ടീസ് ഇടുക്കി സബ് കളക്ടർ ഡോ അരുൺ എസ് നായർ IAS കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാറിന് നൽകി പ്രകാശനം ചെയ്തു. പ്രകാശന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി…