‘ധീര 1 ‘പദ്ധതിക്ക് തുടക്കം
ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ അതിക്രമങ്ങള്‍ ചെറുക്കുന്നതിനായി പെണ്‍കുട്ടികളെ കായികമായും മാനസികമായും തയ്യാറാക്കുന്നതിന് ജില്ലയിലെ 10 മുതല്‍ 15 വയസ്സ് വരെയുള്ള 300 പെണ്‍കുട്ടികള്‍ക്ക് പോലീസ് വകുപ്പിന്റെ സെല്‍ഫ് ഡിഫെന്‍സ് ട്രെയിനര്‍മാര്‍ സ്വയം പ്രതിരോധ പരിശീലനം നല്‍കും. ഇതിനായുള്ള ‘ധീര 1’പദ്ധതിയുടെ…