Tag: Delivery of Ola’s cheapest electric scooter begins

ഒലയുടെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് സ്‍കൂട്ടറിൻ്റെ ഡെലിവറി ആരംഭിക്കുന്നു

ഒല ഇലക്ട്രിക് തങ്ങളുടെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് സ്‍കൂട്ടർ എസ് 1 ൻ്റെ വിതരണം ആരംഭിച്ചു. മൂന്ന് ബാറ്ററി പായ്ക്കുകളിലായാണ് കമ്പനി ഈ ഇ-സ്‍കൂട്ടർ പുറത്തിറക്കിയിരിക്കുന്നത്. ഇതിൽ രണ്ട് കിലോവാട്ട്, മൂന്ന് കിലോവാട്ട്, നാല് കിലോവാട്ട് എന്നിവ ഉൾപ്പെടുന്നു. രണ്ട് കിലോവാട്ടിൻ്റെ…

error: Content is protected !!