Tag: Ayur Karma Project Launched In Pavitreswaram

ആയുര്‍കര്‍മ്മ പദ്ധതിക്ക് പവിത്രേശ്വരത്ത് തുടക്കമായി.

ജില്ലയില്‍ ആദ്യമായി ആയുര്‍കര്‍മ്മ പദ്ധതിക്ക് തുടക്കമിട്ട് പവിത്രേശ്വരം ഗ്രാമപഞ്ചായത്ത്. പഞ്ചകര്‍മ്മ ചികിത്സ ഡിസ്‌പെന്‍സറി വഴി ഒ.പി തലത്തില്‍ ലഭ്യമാക്കുന്നതാണ് പദ്ധതി. നിലവില്‍ കിടത്തി ചികിത്സയുള്ള ആശുപത്രികളില്‍ മാത്രമാണ് പഞ്ചകര്‍മ്മ ചികിത്സ നല്‍കുന്നത്. പാങ്ങോട് സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ നടന്ന പരിപാടി പവിത്രേശ്വരം…