Tag: Assembly International Book Festival: Model Assembly To Be Organized

നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം : മാതൃകാ നിയമസഭ സംഘടിപ്പിക്കും

കേരള നിയമസഭ പുസ്തകോത്സവത്തിന്റെ ഭാഗമായി ഒക്ടോബർ 26ന് രാവിലെ 11ന് ഗവ. സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ ഹാളിൽ മാതൃകാ നിയമസഭ നടത്തും. തിരുവനന്തപുരത്തെ ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാർഥികളെ പങ്കെടുപ്പിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കുട്ടികളുടെ…