സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം
കൊല്ലം ജില്ലയില്‍ സ്ഥിരതാമസക്കാരായ 18 നും 55 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് നാല് വര്‍ഷത്തേക്ക് എട്ട് ശതമാനം പലിശ നിരക്കിലും പിന്നോക്ക വിഭാഗം, പൊതുവിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തേക്ക്…