Tag: 4-year degree: Curriculum released; A year consists of two semesters of ninety study days each

4 വർഷ ബിരുദം : പാഠ്യപദ്ധതി പുറത്തിറക്കി ; തൊണ്ണൂറ്‌ അധ്യയനദിനം വീതമുള്ള രണ്ടു സെമസ്റ്ററാണ്‌ ഒരു വർഷം

പുതിയ വിദ്യാഭ്യാസ നയത്തിന്റെ മറപിടിച്ച്‌ യുജിസി നാലുവർഷ ബിരുദ കോഴ്‌സുകളുടെ പാഠ്യപദ്ധതിയും ക്രെഡിറ്റ്‌ ചട്ടക്കൂടും തിങ്കളാഴ്‌ച പുറത്തിറക്കി. ദേശാഭിമാനം, പുരാതനവും ആധുനികവുമായ സംസ്കാരം,ഭാഷകൾ, പാരമ്പര്യം, ആധ്യാത്മികത തുടങ്ങിയവയ്‌ക്കാണ്‌ കരിക്കുലത്തിൽ പ്രാമുഖ്യം. ഒരു വിഷയത്തിൽനിന്ന്‌ മറ്റൊരു വിഷയത്തിലേക്ക്‌ തടസ്സങ്ങളില്ലാതെ മാറാനും പഠനം തുടരാനും…