കുമ്മിൾ ഗ്രാമ പഞ്ചായത്ത് ആയുര്‍വേദ ആശുപത്രിയ്ക്ക് ദേശീയ അക്രെഡിറ്റേഷന്‍.
കുമ്മിൾ ആയുര്‍വേദ ആശുപത്രിക്ക് ദേശീയ അക്രെഡിറ്റേഷന്‍ (NABH) ലഭിച്ചു. തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ-വനിതാ ശിശുക്ഷേമമന്ത്രി വീണാ ജോര്‍ജ് പഞ്ചായത്ത് പ്രസിഡന്റ് കെ മധുവിന് സര്‍ട്ടിഫിക്കറ്റ് കൈമാറി. പഞ്ചായത്ത് ജനപ്രതിനിധികൾ, മെഡിക്കല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.…
കേരളവുമായി വാണിജ്യ, സാംസ്‌കാരിക ബന്ധം ശക്തമാക്കാന്‍ ഇന്തോനേഷ്യ
കൊച്ചി: കേരളവുമായി വാണിജ്യ, സാംസ്‌കാരിക ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി മുംബൈയിലെ ഇന്തോനേഷ്യന്‍ കൗണ്‍സല്‍ ജനറല്‍ എഡ്ഡി വര്‍ദോയു കേരളം സന്ദര്‍ശിച്ചു. അസോച്ചം (അസോസിയേറ്റഡ് ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ) കേരള ഘടകത്തിന്റെ മാനേജിംഗ് കമ്മിറ്റി പ്രതിനിധികളും കേരളത്തിലെ…
വിവിധ ഗഞ്ചാവ് കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളിയെ ചടയമംഗലം എക്സൈസ് സംഘം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
ചടയമംഗലം എക്‌സൈസ് റേഞ്ച് ഓഫീസിലെ വിവിധ മീഡിയം ക്വാണ്ടിറ്റി സ്മാൾ ക്വാണ്ടിറ്റി NDPS കേസുകളിലെ പ്രതിയും പോലീസ്,എക്‌സൈസ് ഉദ്യോഗസ്ഥരെ കുരുമുളക് സ്പ്രൈ ഉപയോഗിച്ച് ആക്രമിച്ച പിടികിട്ടാപുള്ളിയുമായി കൊട്ടാരക്കര താലൂക്കിൽ നിലമേൽ വില്ലേജിൽ വേയ്ക്കൽ മുട്ടത്തുക്കോണം,കാവൂർകോണം കോളനിയിൽ ശരത് ഭവനിൽ സജി മകൻ…
വനിതാ ദിനം ; സ്ത്രീകൾക്കായി പ്രത്യേക ടൂർ പാക്കേജുകൾ ഒരുക്കി കെഎസ്ആർടിസി
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകൾക്ക് മാത്രമായി പ്രത്യേക ടൂർ പാക്കേജുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി. ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് പ്രത്യേക യാത്ര ഒരുക്കിയിരിക്കുന്നത്. മാർച്ച് 8-ന് എല്ലാ യൂണിറ്റിൽ നിന്നും കൊച്ചി വണ്ടർലാ അമ്യൂസ്മെന്റ് പാർക്കിലേക്ക് പ്രത്യേക ട്രിപ്പുകൾ ഉണ്ടായിരിക്കുന്നതാണ്. ഇതിനോടൊപ്പം…
പാലായിൽ ഒരു കുടുംബത്തിലെ അഞ്ചു പേർ മരിച്ച നിലയിൽ
പാലയിൽ ഒരു കുടുംബത്തിലെ അഞ്ചു പേരെ മരിച്ചനിലയിൽ കണ്ടെത്തി. പൂവരണി കൊച്ചുകൊട്ടാരം ഭാഗത്ത് വാടക വീട്ടിൽ താമസിച്ചുവരികയായിരുന്ന അകലകുന്നം ഞണ്ടുപാറ സ്വദേശി ജയ്‌സൺ തോമസിനെയും ഭാര്യയും മൂന്ന് കുട്ടികളെയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. .ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിലും കട്ടിലിൽ…
പെരിങ്ങമല പഞ്ചായത്തുഭരണം തിരിച്ചുപിടിച്ച് എൽഡിഎഫ് ; സി പി കാർത്തിക പ്രസിഡന്റ്
തിരുവനന്തപുരം > പെരിങ്ങമല പഞ്ചായത്തുഭരണം എൽഡിഎഫ് തിരിച്ചുപിടിച്ചു. സിപിഐ എമ്മിലെ സി പി കാർത്തികയെ ഇന്ന് പഞ്ചായത്ത് പ്രസിഡൻ്റായി തെരഞ്ഞെടുത്തു. . ഇതോടെയാണ് മൂന്ന് വർഷം നീണ്ട യുഡിഎഫ് ഭരണത്തിന് അറുതിയായത്. നേരത്തെ പെരിങ്ങമല പഞ്ചായത്ത് പ്രസിഡന്റായിരുന്ന കോൺഗ്രസിന്റെ ഷിനു മടത്തറ,…
പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഗവ. വിക്ടോറിയ ആശുപത്രിയില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിച്ചു
പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഗവ. വിക്ടോറിയ ആശുപത്രിയില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് മുഖ്യാതിഥിയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.…
ഇസ്രായേലിൽ മിസൈൽ ആക്രമണത്തിൽ കൊല്ലം സ്വദേശി കൊല്ലപ്പെട്ടു
ഇസ്രായേലിൽ മിസൈൽ ആക്രമണത്തിൽ കൊല്ലം സ്വദേശി കൊല്ലപ്പെട്ടു. കാർഷിക മേഖലയിലെ ജീവനക്കാരനും കൊല്ലം സ്വദേശിയുമായ നിബിൻ മാക്സ്‌വെൽ ആണ് മരിച്ചത്. സംഭവത്തിൽ രണ്ടു മലയാളികടക്കം ഏഴു പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 11 മണിക്കാണ് ഗലീലി ഫിംഗറിൽ…
കടയ്ക്കൽ പ്രവാസി ഫോറം ദുബായിൽ സംഘടിപ്പിച്ച കടയ്ക്കൽ തിരുവാതിര(പ്രവാസി ഫെസ്റ്റ് ) ൽ ഷാജി കടയ്ക്കലിനെ ആദരിച്ചു.
കടയ്ക്കൽ പ്രവാസി ഫോറം ദുബായിൽ സംഘടിപ്പിച്ച കടയ്ക്കൽ തിരുവാതിര (പ്രവാസി ഫെസ്റ്റ് ) ൽ പ്രവാസിയും വാർത്ത അവതാരകനുമായ ഷാജി കടയ്ക്കലിനെ ആദരിച്ചു. ദയറയിൽ ഒരു മൊബൈൽ ഷോപ്പ് ഉടമയായ ഷാജി റേഡിയോ കാലത്ത് പരിചിതമായ ശൈലിയിൽ ഒരുപിടി വാർത്തകൾ ഇപ്പോഴും…
കോളജുകള്‍ കേന്ദ്രീകരിച്ച് റണ്ണിങ് ക്ലബുകള്‍: റണ്‍ ദെം യങ് പദ്ധതിക്ക് തുടക്കമിട്ട് ക്ലിയോസ്‌പോര്‍ട്‌സ്
കൊച്ചി: സ്‌കൂള്‍-കോളജുകള്‍ കേന്ദ്രീകരിച്ച് റണ്ണിങ് ക്ലബുകള്‍ക്ക് തുടക്കമിട്ട് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണിന്റെ സംഘാടകരായ ക്ലിയോസ്‌പോര്‍ട്‌സ്. കോളേജ് അഡ്മിനിസ്‌ട്രേഷനുകളുടെയും കായികാധ്യാപകരുടെയും സഹകരണത്തോടെ പുതുതലമുറയിൽ ദീര്‍ഘദൂര ഓട്ടക്കാരെ വാര്‍ത്തെടുക്കുക, ചെറുപ്പം മുതല്‍ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് ക്ലിയോസ്‌പോര്‍ട്‌സ് റണ്‍ ദെം…