കൊല്ലത്ത് കുണ്ടറയിൽ ഫുട്ബോൾ കളിക്കിടെ വൈദ്യുതാഘാതമേറ്റ പതിനഞ്ചു വയസുകാരന് ദാരുണാന്ത്യം
കൊല്ലം: കൊല്ലത്ത് കുണ്ടറയിൽ ഫുട്ബോൾ കളിക്കിടെ വൈദ്യുതാഘാതമേറ്റ പതിനഞ്ചു വയസുകാരന് ദാരുണാന്ത്യം. കേരളപുരം നവക്കൈരളി നഗര്‍ സൗത്ത് ടെയില്‍ വീട്ടില്‍ കുണ്ടറ മുക്കട മുഗള്‍ ഹോട്ടല്‍ ഉടമയും മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ സാജന്‍ ഹിലാല്‍ മുഹമ്മദിന്റെ മകന്‍ എം.എസ്.…
ടേബിള്‍ ഫാനില്‍ നിന്നും ചേട്ടന് വൈദ്യുതാഘാതമേറ്റു: അഞ്ചാം ക്ലാസില്‍ പഠിക്കുന്ന അനിയന്‍ അതിസാഹസികമായി രക്ഷപ്പെടുത്തി
മലപ്പുറം: വീട്ടില്‍ കളിച്ചു കൊണ്ടിരിക്കെ വൈദ്യുതാഘാതമേറ്റ സഹോദരനെ സാഹസികമായി രക്ഷപ്പെടുത്തി സഹോദരന്‍. പയ്യനാട് പിലാക്കല്‍ മേലേക്കളം റിജില്‍ ജിത്തിനാണ് അനിയന്‍ റിനില്‍ ജിത്ത് രക്ഷകനായത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിലെ മുറിയില്‍ കളിക്കുമ്പോള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ടേബിള്‍ഫാനിന്റെ വയര്‍ കാല്‍തട്ടി മുറിയുകയായിരുന്നു.…
നിമിഷ പ്രിയയുടെ അമ്മ ശനിയാഴ്ച യെമനിലേക്ക്
നിമിഷ പ്രിയയുടെ അമ്മ ശനിയാഴ്ച യെമനിലേക്ക്. യമന്‍ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്‌സാണ് നിമിഷ പ്രിയ. യെമനിലേക്ക് പോകാന്‍അനുവാദം വേണമെന്ന് കാട്ടി അമ്മ പ്രേമകുമാരി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ‘ബ്ലഡ് മണി’ നല്‍കി നിമിഷ പ്രിയയെ മോചിപ്പിക്കുന്നതിന് സ്വന്തം…
തദ്ദേശ സ്ഥാപനങ്ങൾക്ക് 1905 കോടി കൂടി അനുവദിച്ചു
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഈ സാമ്പത്തിക വർഷത്തിലെ പദ്ധതി അടങ്കലിൽ ആദ്യ ഗഡു അനുവദിച്ചു. ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 1905 കോടി രൂപയാണ് അനുവദിച്ചത്. ഗ്രാമ പഞ്ചായത്തുകൾക്ക് 1000 കോടി രൂപ ലഭിക്കും. ബ്ലോക്ക് പഞ്ചായത്തുകൾക്കും, ജില്ലാ പഞ്ചായത്തുകൾക്കും 245…
ഗുജറാത്തിൽ ട്രക്കിൽ കാറിടിച്ച് പത്തുപേർ മരിച്ചു; അപകടം അഹമ്മദാബാദ് – വഡോദര എക്സ്പ്രസ് വേയിൽ
ഗുജറാത്തിലെ അഹമ്മദാബാദ് – വഡോദര എക്സ്പ്രസ് വേയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് പത്ത് പേർ മരിച്ചു. കാറിലുണ്ടായിരുന്നവരാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ എട്ട് പേര്‍ അപകട സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ രണ്ട് പേര്‍ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ മരിച്ചതായും പൊലീസ്…
പ്രവാസി നീതിമേള: മെയ് 20 വരെ പരാതികൾ സമർപ്പിക്കാം
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി ഇന്ത്യ ലീഗൽ സർവീസ് സൊസൈറ്റി(PILSS) യുഎഇയിലെ പ്രവാസികൾക്കു വേണ്ടി സംഘടിപ്പിക്കുന്ന പ്രവാസിനീതി മേളയിലേക്ക് മെയ് 20 വരെ പരാതികൾ സമർപ്പിക്കാമെന്ന് സംഘാടകർ അറിയിച്ചു. പ്രവാസികൾക്ക്, തങ്ങൾ നാട്ടിലും വിദേശത്തും അഭിമുഖീകരിക്കുന്ന നിയമ പ്രശ്നങ്ങളിൽ പരിഹാര-നിർദേശങ്ങൾ തേടാൻ…
വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്ക്രീം കല്യാണി പ്രീയദർശൻ പുറത്തിറക്കി
കോഴിക്കോട്: ഐസ്ക്രീം വിപണിയിൽ വൈറ്റ് ചോക്ലേറ്റ് ഉത്പന്നങ്ങൾ അവതരിപ്പിച്ച് വെസ്റ്റ ഐസ്ക്രീം. കോഴിക്കോട് ഹൈലൈറ്റ് മാളിൽ നടന്ന ചടങ്ങിൽ സിനിമ താരവും വെസ്റ്റ ഐസ്ക്രീം ബ്രാൻഡ് അംബാസിഡറുമായ കല്യാണി പ്രീയദർശൻ പുതിയ ഉത്പന്നങ്ങൾ പുറത്തിറക്കി. ഇന്ത്യൻ വിപണിയിൽ ഇതാദ്യമായാണ് വൈറ്റ് ചോക്ലേറ്റ്…
പ്രിയനായകന് ചടമംഗലത്തിൻ്റെ ഹൃദയ വഴികളിൽ ഉജ്വലവരവേൽപ്പ്
കടയ്ക്കൽ : കൈ കൊട്ടിക്കളികളും ചെണ്ടമേളങ്ങളും നാടൻ കലാരൂപങ്ങളുമായി പ്രിയനായകന് ചടമംഗലത്തിൻ്റെ ഹൃദയ വഴികളിൽ ഉജ്വല വരവേൽപ്പ് .നിലമേൽ, ഇട്ടിവ,കുമ്മിൾ,ചിതറ മേഖലകളിലായിരുന്നു ചൊവ്വാഴ്ച എം മുകേഷിൻ്റെ പര്യടനം. രാവിലെ 9 ന് നിലമേൽ മുരുക്കുമണിലായിരുന്നു ആദ്യ സ്വീകരണം വിവിധ സ്വീകരണ കേന്ദ്രങ്ങളിലൂടെ…
പദ്ധതി നിർവഹണത്തിൽ കുമ്മിൾ പഞ്ചായത്ത് ഒന്നാമത്
കടയ്ക്കൽ: 2023-25 സാമ്പത്തിക വർഷത്തെ പദ്ധതി നിർവഹണത്തിൽ കുമ്മിൾ പഞ്ചായത്തിന് ജില്ലയിൽ ഒന്നാം സ്ഥാനം. പദ്ധതി വിഹിതമായി ലഭിച്ച തുകയുടെ 99.6% ചെലവഴിച്ചാ ണ് ജില്ലയിൽ ഒന്നാം സ്ഥാനം കൈവരിച്ചത് സംസ്ഥാന തലത്തിൽ ഒമ്പതാം സ്ഥാന ത്താണ് കുമ്മിൾ പഞ്ചായത്ത്. കെട്ടിട…
കെഎസ്ആർടിസിക്ക് വീണ്ടും റെക്കോര്‍ഡ്; ഏപ്രില്‍ മാസത്തിലെ കളക്ഷനിൽ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം
തിരുവനന്തപുരം: ഏപ്രില്‍ മാസ ചരിത്രത്തിലെ റെക്കോര്‍ഡ് കളക്ഷന്‍ നേടി കെഎസ്ആര്‍ടിസി. 8.57 കോടി രൂപയാണ് കെഎസ്ആര്‍ടിസി നേടിയത്. 2023 ഏപ്രിലില്‍ ലഭിച്ച 8.30 കോടി രൂപ എന്ന നേട്ടമാണ് മറികടന്നത്. 4324 ബസുകള്‍ ഓപ്പറേറ്റ് ചെയ്തതില്‍ 4179 ബസുകളില്‍ നിന്നുള്ള വരുമാനം…