ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു
സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ച് മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ…
കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ
ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് ആരംഭിക്കുമ്പോൾ അഞ്ച് ലക്ഷത്തിലധികം കന്നി വോട്ടർമാരാണ് ഇക്കുറി പോളിങ് ബൂത്തിലെത്തുന്നത്. ആദ്യമായി വോട്ട് ചെയ്യുന്നവർക്ക് വോട്ടിങ് പ്രക്രിയയെക്കുറിച്ച് ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാൻ എങ്ങനെയാണ് വോട്ട് ചെയ്യുന്നതെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.…
ചാറ്റുകളുടെ ഉളളടക്കം മറന്നു പോവാറുണ്ടോ? പരിഹാരവുമായി വാട്‌സ്‌ആപ്പ്
വാട്‌സ്‌ആപ്പിൽ അവസാനമായി ചാറ്റു ചെയ്‌തത് എന്തായിരുന്നു എന്നു മറന്നു പോവാറുണ്ടോ? അത് ഓർത്തെടുക്കാൻ ആകെയുളള വഴി പഴയ ചാറ്റുകൾ വായിക്കുക എന്നതാണ്. ഇതിനൊരു പരിഹാരവുമായെത്തുകയാണ് കോണ്‍ടാക്ട് നോട്സ് എന്ന പുതിയ ഫീച്ചര്‍ വഴി വാട്‌സ്‌ആപ്പ്. ചാറ്റില്‍ കോണ്‍ടാക്ട് നെയിം ടാപ്പ് ചെയ്യുന്ന…
അനാക്കോണ്ടകളെ ഇന്ത്യയിലേക്ക് കടത്താൻ ശ്രമം: ബംഗളൂരുവിൽ യാത്രക്കാരൻ പിടിയിൽ
അനാക്കോണ്ടകളെ അനധികൃതമായി ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച യാത്രക്കാരൻ ബംഗളൂരു വിമാനത്താവളത്തിൽ പിടിയിലായി. തിങ്കളാഴ്ചയാണ് ബാങ്കോക്കിൽ നിന്നെത്തിയ യാത്രക്കാരന്റെ ബാഗിൽനിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ 10 മഞ്ഞ അനാക്കോണ്ടകളെ കണ്ടെത്തിയത്. ഇതിൽ മൂന്നെണ്ണത്തിന് ജീവനില്ലായിരുന്നു. പാമ്പുകളെ കൈമാറിയാൽ 20,000 രൂപ നൽകാമെന്നായിരുന്നു ഇയാൾക്ക് ലഭിച്ച…
ഭയം നിഴലിക്കുന്ന കണ്ണുകളുമായി ദേവനന്ദ, ഒപ്പം സൈജു കുറുപ്പും; ദുരൂഹതയുണർത്തി ‘ഗു’ റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ, ചിത്രം മെയ് 17 ന് തീയേറ്ററുകളിൽ
പട്ടുപാവാടയും കുഞ്ഞു ജിമിക്കിയും നെറ്റിയിൽ ചന്ദനക്കുറിയുമായി അവള്‍ മിന്ന. മുമ്പിൽ നിൽക്കുന്ന ഗുളികൻ തെയ്യത്തെ കണ്ട് ഭയന്ന് അച്ഛനെ വട്ടം ചുറ്റിപ്പിടിച്ചിരിക്കുകയാണ് അവള്‍. ആ കരങ്ങളിലാണ് അവള്‍ക്ക് എന്നും സുരക്ഷിതത്വം…. കൗതുകമുണർത്തുന്നതും ഒപ്പം ദുരൂഹവുമായ ‘ഗു’ സിനിമയുടെ റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ…
കീം 2024: കോഴ്സുകൾ കൂട്ടിച്ചേർക്കുന്നതിന് അവസരം
കീം 2024 എൻജിനിയറിങ്/ഫാർമസി/ആർക്കിടെക്ചർ/മെഡിക്കൽ & മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് ഫീസ് അടച്ച അപേക്ഷകർക്ക് കോഴ്സുകൾ കൂട്ടിച്ചേർക്കുന്നതിന് അവസരം. ആർക്കിടെക്ചർ (ബി.ആർക്) കോഴ്സ് കൂട്ടിച്ചേർക്കുന്നവർ കൗൺസിൽ ഓഫ് ആർക്കിടെക്ചർ (NATA) നടത്തുന്ന പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടിയിരിക്കണം. മെഡിക്കൽ & മെഡിക്കൽ…
80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ.) സാധ്യതകൾ പൊതു വിദ്യാഭ്യാസ മേഖലയിൽ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ സെക്കൻഡറിതലം മുതലുള്ള അധ്യാപകർക്ക് കൈറ്റിന്റെ നേതൃത്വത്തിൽ മൂന്നു ദിവസത്തെ പ്രായോഗിക പരിശീലനം മെയ് 2 ന് ആരംഭിക്കും. സംസ്ഥാനത്തെ എട്ടു മുതൽ പന്ത്രണ്ടുവരെ ക്ലാസുകളിൽ പഠിപ്പിക്കുന്ന 80,000 അധ്യാപകർക്ക്…
ലോക്‌സഭ തിരഞ്ഞെടുപ്പ്പഴുതുകളില്ലാത്ത അവസാനഘട്ട തയ്യാറെടുപ്പുകള്‍ – കൊല്ലം ജില്ലാ കലക്ടര്‍
ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായ അന്തിമഘട്ടതയ്യാറെടുപ്പുകള്‍ പഴുതുകളില്ലാതെ പുരോഗമിക്കുന്നുവെന്ന് വരണാധികാരിയായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. വോട്ടിംഗ് ദിനത്തിന് മുമ്പ് നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ വരണാധികാരിയായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് ചേമ്പറില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ വിശദീകരിച്ചു. ഏപ്രില്‍ 25 മുതല്‍ നടത്തേണ്ട…
കൊല്ലം ജില്ലയിൽ തിരഞ്ഞെടുപ്പ് നിരീക്ഷകർ സുരക്ഷാ പരിശോധന നടത്തി
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായ സുരക്ഷാ പരിശോധന നടത്തി തിരഞ്ഞെടുപ്പ് നിരീക്ഷകർ. സെയിന്റ് അലോഷ്യസ് സ്കൂളിലെ സ്ട്രോംഗ് റൂമുകളുടെ പരിശോധനയാണ് പ്രാഥമികമായി നടത്തിയത്. പോളിംഗ് കഴിഞ്ഞ് ഒരു മാസ കാലയളവോളം വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പ് യന്ത്രങ്ങൾ അതീവ സുരക്ഷയിലാണ് സൂക്ഷിക്കുന്നത്. അതിനുള്ള സംവിധാനങ്ങൾ…
ഇന്റര്‍നാഷണല്‍ ക്ലബ്ബ് ഫുട്ബോളില്‍ കേരളത്തിന് അഭിമാനം: പോളണ്ടില്‍ പന്ത് തട്ടാനൊരുങ്ങി ഡാനിലും ലിയോണും
കൊച്ചി: ഇന്റര്‍നാഷണല്‍ ക്ലബ്ബ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പന്ത് തട്ടാന്‍ കേരളത്തില്‍ നിന്നും രണ്ട് മിടുമിടുക്കന്മാരും. മലയാറ്റൂരില്‍ നിന്നുള്ള ഡാനില്‍ കെ ഷിജുവിനും ലിയോണ്‍ ഷിനോജുമാണ് അഭിമാന താരങ്ങള്‍. ജിനോസ് ഫുട്‌ബോള്‍ അക്കാദമിയിലെ അംഗങ്ങളാണ് ഇരുവരും.ഇന്റര്‍നാഷണല്‍ ക്ലബ്ബ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പായ സോക്കോളിക്ക് കപ്പ്…