ജില്ലാതല റോബോട്ടിക് മേളയിൽ കടയ്ക്കൽ GVHSS ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ജില്ലാതല റോബോട്ടിക് മേള യിൽ കടയ്ക്കൽ GVHSS ഒന്നാം സ്ഥാനം കരസ്ഥമാക്കി. 2024 മെയ് 4 ന് പുത്തൂർ GHSS ൽ വച്ച് SSK സംഘടിപ്പിച്ച ജില്ലാതല റോബോട്ടിക് മേളയിലാണ് ചടയമംഗലം സബ് ജില്ലയിൽ നിന്ന് പങ്കെടുത്ത കടയ്ക്കൽ GVHSS ലെ…
ലൈവ് വയര്‍ ഹാക്കഞ്ചേഴ്‌സ് കേരള എഡിഷന്‍ സമാപിച്ചു; ഒന്നാം സ്ഥാനം പാലാ സെന്റ്. ജോസഫ് കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിക്ക്
കൊച്ചി: കേരളത്തിലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്കായി കാഡ് സെൻ്ററിൻ്റെ ടെക് ഡിവിഷനായ ലൈവ് വയര്‍ കൊച്ചിയില്‍ സംഘടിപ്പിച്ച പൈത്തണ്‍ കോഡിങ് മത്സരമായ ഹാക്കഞ്ചേഴ്‌സ് കേരള എഡിഷനില്‍ പാലാ സെന്റ് ജോസഫ് കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട ടീം ഒന്നാം…
ഐരക്കുഴിയിൽ നടന്ന വാഹനാപകടത്തിൽ ചിതറ പഞ്ചായത്ത് ഹരിതകർമ്മ സേനാംഗം മരിച്ചു.
കൊല്ലം ചിതറ ഐരക്കുഴിയിൽ വാഹനമിടിച്ച് ഒരു മരണം.ചിതറ പഞ്ചായത്തിലെ ഹരിതകർമ സേനാംഗമായ സുനിത (55) ആണ് മരണപ്പെട്ടത്.ഐരക്കുഴിയിൽ ബസ് കയറുവാൻ റോഡ് മറികടക്കുവാൻ ശ്രമിക്കുന്നതിനിടെ വേഗതയിൽ എത്തിയ സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.കടയ്ക്കൽ താലൂക്കാശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ബസ് സ്റ്റാൻഡിലെ കല്ലിൽ തട്ടി ബസിനടിയിലേക്ക് വീണയാൾക്ക് ദാരുണാന്ത്യം
പാലാ: ബസ് സ്റ്റാൻഡിലൂടെ നടന്നുപോകുന്നതിനിടെ കല്ലിൽ തട്ടി സ്വകാര്യ ബസിനടിയിലേക്കു വീണ മേവട കുളത്തിനാൽ വിനോദ് (56) മരിച്ചു. ടൗൺ ബസ് സ്റ്റാൻഡിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നായിരുന്നു അപകടം. ബസ് സ്റ്റാൻഡിനു നടുവിലെ കെട്ടിടത്തിന്റെ നാലു വശത്തും ഓരോ കല്ല് ഉയർന്നുനിൽക്കുന്നുണ്ട്.…
വീട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് ബീം പതിച്ച് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു
കോട്ടയം: വീട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് ബീം പതിച്ച് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ബിഹാർ സ്വദേശി ജിതന്ദർ (29) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം നടന്നത്. ചങ്ങനാശേരിയില്‍ കാക്കാംതോട് പുതുപ്പറമ്പില്‍ പി.സി. ജയിംസിന്റെ വീട് പൊളിച്ചുനീക്കുന്നതിനിടെ കോണ്‍ക്രീറ്റ് ബീം തൊഴിലാളികളുടെ…
ജില്ലാ കലക്ടറുടെ സഹായത്തണലില്‍ പൂവിടുന്ന കായിക സ്വപ്നങ്ങളുമായി ശിവാനി
സോഫ്റ്റ് ബേസ്‌ബോളിന്റെ ഇന്ത്യന്‍ ടീം സാന്നിധ്യമായി മാറുന്ന കൊല്ലം ജില്ലക്കാരിയായ കൊച്ചുമിടുക്കി ശിവാനി നേപ്പാളിലേക്ക്. സൗത്ത് ഏഷ്യന്‍ മത്സരത്തില്‍ മാറ്റുരയ്ക്കാന്‍ അവസരമൊരുക്കിയത് ജില്ലാ കലക്ടര്‍ എന്‍. ദേവിദാസിന്റെ ‘ഇടപെടല്‍’. മയ്യനാട് സുനാമി ഫ്‌ളാറ്റില്‍ പരിമിതസാഹചര്യങ്ങളോടെ ജീവിക്കുന്ന ശിവാനിയുടെ കായികമികവ് അറിയാനിടയായ ജില്ലാ…
വയനാട്ടിൽ നിർത്തിയിട്ട കാറും ബൈക്കും കാട്ടാന തകർത്തു
കൽപ്പറ്റ : വയനാട് നെയ്ക്കുപ്പയിൽ നിർത്തിയിട്ട കാറും ബൈക്കും കാട്ടാന തകർത്തു. വെള്ളി രാത്രിയായിരുന്നു സംഭവം. പൊലീസ് ഉദ്യോഗസ്ഥനായ നെയ്ക്കുപ്പ മുണ്ടക്കൽ അജേഷിന്റെ വാഹനങ്ങളാണ് കാട്ടാന തകർത്തത്. അജേഷിന്റെ വീട്ടിലേക്ക് പോകുന്ന വഴിയിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു വാഹനങ്ങൾ. കാറിന്റെ മുൻഭാഗം പൂർണമായി ആന…
ഉഷ്ണതരംഗ സാധ്യത: തൊഴില്‍ സമയക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകം
ഉഷ്ണതരംഗ സാധ്യതയെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ തൊഴില്‍ സമയക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകം. തൊഴില്‍ സമയ ക്രമീകരണങ്ങളില്‍ നിന്നും സമുദ്രനിരപ്പില്‍ നിന്ന് 3000 അടി ഉയരമുള്ള പ്രദേശങ്ങളെ ഒഴിവാക്കിയിരുന്നു. ഉഷ്ണ തരംഗത്തിന്റെ വ്യാപ്തി കണക്കിലെടുത്താണ് തോട്ടം തൊഴിലാളികള്‍ അടക്കമുള്ള എല്ലാ തൊഴിലാളികള്‍ക്കും ഉത്തരവ് ബാധകമാക്കിയത്.…
ട്രെയിനിൽ നിന്നു വീണ് ഗർഭിണി മരിച്ചു, അപായച്ചങ്ങല പ്രവർത്തിച്ചില്ലെന്ന് ബന്ധുക്കൾ.
ഗ്‌മൂർ– കൊല്ലം എക്സ്പ്രസിൽ യാത്ര ചെയ്ത ഗർഭിണി ട്രെയിനിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ ദക്ഷിണ റെയിൽവേ അന്വേഷണം തുടങ്ങി. തെങ്കാശി ശങ്കരൻകോവിൽ സ്വദേശി സുരേഷ് കുമാറിന്റെ ഭാര്യ കസ്തൂരിയാണ്(22) മരിച്ചത്. വളകാപ്പ് ചടങ്ങിനായി ചെന്നൈയിൽ നിന്നു തെങ്കാശിയിലേക്കു പോകവേ കടലൂർ…
1300 സ്ക്വയർ ഫീറ്റിൽ കുറയാത്ത കെട്ടിടമുണ്ടോ?നേടാം, നിലവിൽ ലഭിക്കാൻ സാധ്യതയുള്ള വരുമാനത്തിന്റെ മൂന്നിരട്ടി!
എഡ്യൂക്കേഷൻ, സംരംഭകത്വം, ടെക്നോളജി, ജോബ് ക്രിയേഷൻ എന്നിവയിലൂന്നി അനവധി ബിസിനസുകൾക്കും സ്റ്റാർട്ടപ്പുകൾക്കും തുടക്കമിട്ട്, ടാൽറോപ് നടപ്പിൽ വരുത്തുന്ന സാമൂഹിക പരിവർത്തന മാതൃകയുടെ നെടും തൂണുകളിൽ ഒന്നാണ് സംസ്ഥാനത്തെ 941 ഗ്രാമപ്പഞ്ചായത്തുകളിലും 87 മുനിസിപ്പാലിറ്റികളിലും ആറു കോർപറേഷനുകളിലുമായി 1064 കേന്ദ്രങ്ങളിലായി നിലവിൽ വരുന്ന…