നിറപുത്തരി ദിനത്തിൽ കാർഷിക സമൃദ്ധിയുടെ കതിരൊളി ക്ലാസിലെത്തിച്ച് പുതുതലമുറയ്ക്ക് കൃഷിയുടെ പ്രധാന്യം പകർന്നുനൽകി ഏഴാം ക്ലാസുകാരി ദേവിക
നിറപുത്തരിദിനത്തിൽ കാർഷികസമൃദ്ധിയുടെ കതിരൊളി ക്ലാസിലെത്തിച്ച് പാഠ്യപദ്ധതിയുടെ ഭാഗമായ ദേവിക എം. ആർ. പുതുതലമുറയ്ക്ക് കൃഷിയുടെ പ്രാധാന്യം പകർന്നുനൽകി മാതൃകയായി. എഴാംക്ലാസ് ‘അടിസ്ഥാന പാഠാവലി’യിലെ ‘വിത്തെന്ന മഹാദ്ഭുതം’ (പത്മശ്രീ ചെറുവയൽ രാമന്റെ ആത്മകഥയിൽ നിന്നെടുത്ത ഭാഗം) എന്ന പാഠഭാഗത്തിന്റെ പ്രവർത്തനങ്ങൾ ഉൾക്കൊണ്ടാണ് ദേവിക…
വിദ്യാര്‍ത്ഥികള്‍ക്ക് ‘ബാക്ക് ടു കോളേജ്’ ഓഫറുമായി ലെനോവോ
കൊച്ചി: വിദ്യാര്‍ത്ഥികള്‍ക്ക് വിലക്കുറവില്‍ ഡെസ്‌ക്ടോപ്, നോട്ട്ബുക്ക് എന്നിവ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ബാക്ക് ടു കോളജ് ഓഫര്‍ അവതരിപ്പിച്ച് കംപ്യൂട്ടര്‍ നിര്‍മ്മാതാക്കളായ ലെനോവോ. ഓഗസ്റ്റ് 18 വരെയാണ് ഓഫര്‍ കാലാവധി. ഈ കാലയളവില്‍ രാജ്യത്ത് ഒട്ടാകെയുള്ള എല്ലാ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ നിന്നും…
കുമ്മിളിൽ ചുവപ്പുവസന്തം പെയ്യിച്ച് ‘റെഡ് ജേഡ് വൈൻ’പൂത്തുലഞ്ഞു
കുമ്മിൾ കമലവിലാസത്തിൽ ചുവപ്പുവസന്തം പെയ്യിച്ച് ‘റെഡ് ജേഡ് വൈൻ’പൂത്തുലഞ്ഞു. കേരളത്തിൽ അപൂർവമായി മാത്രം കണ്ടുവരുന്ന ചെടിയാണ് ഫിലിപ്പൈന്‍സിൽ നിന്നുള്ള ഈ സുന്ദരി. അപൂർവമായ പൂക്കളെക്കുറിച്ചുള്ള നിരന്തര അന്വേഷണത്തിന് ഒടുവിൽ കൊല്ലം കടക്കൽ സ്വദേശികളായ സിവിൻ ശിവദാസും ഭാര്യ വൃന്ദയും വീട്ടിലേക്കെത്തിച്ചതാണീ ചെടി.…
കളിക്കുന്നതിനിടെ കഴുത്തിൽ ഷാൾ കുരുങ്ങി; പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം.
ചേലക്കര∙ തൃശൂരിൽ കഴുത്തിൽ ഷാൾ കുരുങ്ങി വിദ്യാർഥിനി മരിച്ചു. ചേലക്കര വട്ടുള്ളി തുടുമേൽ റെജി -ബ്രിസിലി ദമ്പതികളുടെ ഏക മകൾ എൽവിന(10)യാണ് മരിച്ചത്. ഇന്നലെ രാത്രി 9.30 യോടെയാണ് സംഭവം. മുറിയിൽ ജനാലയുടെ അരികിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ കഴുത്തിൽ അബദ്ധത്തിൽ…
റണ്‍വേയില്‍ ഏറ്റുമുട്ടി കീരികളും പാമ്പും; വിമാനത്തിലിരുന്ന് പകര്‍ത്തിയ വീഡിയോ വൈറല്‍
ന്യൂഡൽഹി: വിമാനത്താവളത്തിൻ്റെ റൺവേയിൽ ഏറ്റുമുട്ടുന്ന പാമ്പിന്റെയും കീരികളുടെയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിൽ തരംഗമാകുന്നു. ബിഹാറിലെ പട്ന ജയ്പ്രകാശ് നാരായൺ അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ റൺവേയിൽ നിന്നുള്ള ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. ഉയർന്നുചാടി പാമ്പിനെ കീഴടക്കാൻ ശ്രമിക്കുകയാണ് കീരി. മിന്നൽ വേഗത്തിൽ കീരി പാമ്പിനെ…
പുറമേ നിന്ന് രക്തം സ്വീകരിക്കാതെ കരൾമാറ്റ ശസ്ത്രക്രിയ; അച്ഛനു കരൾ പകുത്തു നൽകിയത് മകൾ.
പുറമേ നിന്ന് ഒരു തുള്ളി രക്തം പോലും സ്വീകരിക്കാതെ നടത്തിയ ശസ്ത്രക്രിയയിൽ മകൾ അച്ഛനു കരൾ പകുത്തു നൽകി.ഇടുക്കി കീരിത്തോട് സ്വദേശി ലെവിസണാണു മകൾ ലെന കരൾ ദാനം ചെയ്തത്. രോഗിയുടെ അഭ്യർഥന പ്രകാരം പുറമേപ്രകാരം പുറമേ നിന്നു രക്തം സ്വീകരിക്കാതെയാണു…
ബഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ഇട്ടിവ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഗൃഹ സന്ദർശന പരിപാടി സംഘടിപ്പിച്ചു.
ബഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ഇട്ടിവ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഗൃഹ സന്ദർശന പരിപാടി സംഘടിപ്പിച്ചു. ബഡ്‌സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന സെറിബ്രല്‍ പാഴ്‌സി രോഗമുള്‍പ്പടെ ബാധിച്ച പാലിയേറ്റീവ് കുട്ടികളുടെ വീടുകളാണ് സന്ദര്‍ശിച്ചത്. ഇട്ടിവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുമാരി സി…
കുടുംബശ്രീ കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമാകാന്‍ അവസരം
കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് അവസരം. നിലവില്‍ ഇറച്ചി കോഴി കര്‍ഷകരായവര്‍ക്കും പുതുതായി ഫാം ആരംഭിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് പദ്ധതിയുടെ ഭാഗമാകാം. കോഴി കുഞ്ഞുങ്ങള്‍, മരുന്ന്, തീറ്റ എന്നിവ ഒരു രൂപ പോലും ഈടാക്കാതെ…
ആര്‍ദ്ര കേരളം പുരസ്‌കാര നേട്ടവുമായി ഇട്ടിവ ഗ്രാമപഞ്ചായത്ത്; കൊല്ലം ജില്ലയിൽ ഒന്നാം സ്ഥാനം
ആര്‍ദ്ര കേരളം പുരസ്‌കാര നേട്ടവുമായി ഇട്ടിവ ഗ്രാമപഞ്ചായത്ത്. ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്ര കേരളം പുരസ്‌കാരം 2022-23 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന തദ്ദേശ സ്വയംഭരണ…
കേരള ക്രിക്കറ്റ് ലീഗ്; വരുണ്‍ നയനാരിനെ 7.2 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി തൃശൂര്‍ ടൈറ്റന്‍സ്
തൃശൂര്‍: കേരള ക്രിക്കറ്റ് ലീഗിലേക്കുള്ള വാശിയേറിയ താരലേലത്തില്‍ സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ വരുണ്‍ നയനാറിനെ 7.2 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി സജ്ജാദ് സേഠിന്റെ ഉടമസ്ഥതയിലുള്ള തൃശൂര്‍ ടൈറ്റന്‍സ്. തിരുവനന്തപുരത്ത് നടന്ന താരലേലത്തില്‍ ഏറ്റവും വിലപിടുപ്പുള്ള രണ്ടാമത്തെ താരമായിരുന്നു വരുണ്‍. വാശിയേറിയ…