ബീമാപള്ളിയില്‍ യുവാവിനെ വെട്ടിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരം ബീമാ പള്ളിയില്‍ യുവാവിനെ വെട്ടിക്കൊന്നു. ഇന്നലെ രാത്രിയാണ് സംഭവം. ക്രിമിനല്‍ കേസ് പ്രതിയായ ഷിബിലിയാണ് കൊല്ലപ്പെട്ടത്. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഗുണ്ടാ നേതാവ് വെട്ടുകത്തി ജോയിയെ നടുറോഡില്‍ വെട്ടികൊലപ്പടുത്തിയത്. വെള്ളിയാഴ്ച രാത്രിയോടെ വെട്ടേറ്റ…

കെൽ കുണ്ടറയിലെ സ്വാതന്ത്ര്യദിനാഘോഷം

കെൽ കുണ്ടറയിൽ വിമുക്ത ഭടൻമാരായ സേഫ്റ്റി &സെക്യൂരിറ്റി യുടെ പരേഡിൽ കെൽ യൂണിറ്റ്‌ ഹെഡ് (GM)ശ്രീ ബൈജു പതാക ഉയർത്തി. കാർഷിക ക്ഷേമ വകുപ്പിന്റെ സംസ്ഥാനതല പുരസ്‌കാരങ്ങളിൽ മികച്ച രണ്ടാമത്തെ പൊതുമേഖല സ്ഥാപനമായി കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിംങ് കമ്പനി…

സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം

നിലമേൽ നാദം ആർട്സ് & സ്പോർട്സ് ക്ലബ്ബ് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നിലമേൽ ഗവൺമെന്റ് യുപിഎസിലും, മുരുക്കുമൺ യുപിസിലുമായി ക്വിസ് മത്സരം സംഘടിപ്പിച്ചു. ക്ലബ്ബ് സെക്രട്ടറി ഷൈജു.എസ്, പ്രസിഡന്റ് റിയാസ് ഖാൻ.എ.എസ്, രക്ഷാധികാരി നിജു.എൻ, നാദം ഗ്രന്ഥശാല സെക്രട്ടറി അജ്മൽ.ജെ, വനിതാ വേദി…

കടയ്ക്കൽ GVHSS ൽ SPC, NCC, JRC, Little Kites, Scout &Guides, NSS തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു

കടയ്ക്കൽ GVHSS ൽ SPC, NCC, JRC, Little Kites, Scout &Guides, NSS തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു. കടയ്ക്കൽ വിപ്ലവ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച ശേഷം സ്കൂളിൽ പതാക ഉയർത്തൽ ചടങ്ങ് ആരംഭിച്ചു. PTA പ്രസിഡന്റ്…

സംസ്ഥാന കര്‍ഷക പുരസ്‌ക്കാരം – അഭിമാനമായി കെ. ബിന്ദുവും തിരുനെല്ലിയിലെ ബഡ്‌സ് പാരഡൈസ് സ്‌കൂളും

കൃഷി വകുപ്പിന്റെ 2023ലെ കര്‍ഷക പുരസ്‌ക്കാരങ്ങളില്‍ കുടുംബശ്രീക്ക് അഭിമാനനേട്ടം.കേരളത്തിലെ മികച്ച വനിതാ കര്‍ഷകയ്ക്കുള്ള കര്‍ഷകതിലകം പുരസ്‌ക്കാരം കണ്ണൂരിലെ പട്ടുവം സി.ഡി.എസിന് കീഴിലുള്ള ഹരിത ജെ.എല്‍.ജി അംഗമായ കെ. ബിന്ദുവിനാണ്. അതേസമയം മികച്ച കാര്‍ഷിക വിദ്യാലയത്തിനുള്ള സ്‌പെഷ്യല്‍ സ്‌കൂള്‍ വിഭാഗം പുരസ്‌ക്കാരം വയനാട്ടിലെ…

അഞ്ച് പേർക്ക് പുതു ജീവൻ നൽകി സിനോജ് യാത്രയായി

പത്തുമാസം പ്രായമുള്ള കുഞ്ഞിന് ഉൾപ്പടെ അഞ്ച് പേർക്ക് പുതുജീവനേകി സിനോജ് യാത്രയായി. വെളിയം പടിഞ്ഞാറ്റിൻകര കളിയിക്ക മേലതിൽ ജി സുന്ദരേശന്റെയും സുവർണകുമാരിയുടെയും മകൻ എസ് സിനോജി(35)ന്റെ അവയവങ്ങളാണ് ബന്ധുക്കളുടെ സമ്മതപ്രകാരം ദാനംചെയ്തത്. സൗദി അറേബ്യയിലെ നജ്റാനിൽ ജൂലൈ 10നാണ് സിനോജ് മരിച്ചത്.…

കൃഷിഭവനുകളുടെ സേവനം മെച്ചപ്പെടുത്താൻ ‘അനുഭവം’ പദ്ധതി

സംസ്ഥാനത്തെ കൃഷിഭവനുകളുടെ സേവനം മെച്ചപ്പെടുത്തുവാൻ ലക്ഷ്യമിട്ട് കൃഷി വകുപ്പ് തയാറാക്കിയിട്ടുള്ള നൂതന സംരംഭമാണ് അനുഭവം (ANUBHAVAM). കൃഷിഭവനുകളുടെ കാര്യക്ഷമമായ പ്രവർത്തനം കേരളത്തിലെ കർഷകർക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. നിലവിൽ…

ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പരേഡില്‍ അതിഥികളാകാന്‍ കുടുംബശ്രീ അംഗങ്ങള്‍ ഡല്‍ഹിയില്‍

ഓഗസ്റ്റ് 15ന് ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ നടക്കുന്ന സ്വാതന്ത്ര്യദിന പരേഡില്‍ ക്ഷണിക്കപ്പെട്ട അതിഥികളായി പങ്കെടുക്കാന്‍ നാല് കുടുംബശ്രീ അംഗങ്ങള്‍ ഡല്‍ഹിയില്‍. തൃശ്ശൂര്‍ സ്വദേശിനി സൗമ്യ ബിജു, എറണാകുളം സ്വദേശിനി നതാഷ ബാബുരാജ്, പാലക്കാട് സ്വദേശിനി ശ്രീവിദ്യ. ആര്‍, കാസര്‍ഗോഡുകാരി സില്‍ന കെ.വി എന്നിവരാണ്…

വയനാടിനായി കടയ്ക്കൽ പഞ്ചായത്ത്‌ കുടുംബശ്രീ CDS ന്റെ ‘ഫുഡ്‌ ഫെസ്റ്റ് ‘

വയനാടിനെ കൈപിടിച്ചുയർത്താൻ കടയ്ക്കൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS ന്റെ നേതൃത്വത്തിൽ കടയ്ക്കലിൽ ഫുഡ് ഫെസ്റ്റും, ബിരിയാണി ചലഞ്ചും സംഘടിപ്പിച്ചു. ആഗസ്റ്റ് 12,13,14 തീയതികളിൽ കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ മുൻവശത്ത് ക്രമീകരിച്ച പന്തലിലാണ് ഫുഡ്‌ ഫെസ്റ്റ് നടന്നത്. ചായയും, നാടൻ പലഹാരങ്ങളുമടക്കം ഇവിടെ…

ഓവർസീസ് സ്കോളർഷിപ്പിന് അപേക്ഷിക്കാം

സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിൽ ഉൾപ്പെട്ട ഉന്നത പഠന നിലവാരം പുലർത്തി വരുന്ന വിദ്യാർഥികൾക്ക് വിദേശ സർവ്വകലാശാലകളിൽ മെഡിക്കൽ / എൻജിനിയറിങ് / പ്യൂവർ സയൻസ് / അഗ്രികൾച്ചർ / സോഷ്യൽ സയൻസ് / നിയമം / മാനേജ്‌മെന്റ്‌ എന്നീ വിഷയങ്ങളിൽ ഉപരിപഠനം…