കടയ്ക്കൽ ദേവീക്ഷേത്ര ഊട്ടുപുരയുടെ കുറ്റിവയ്പ്പ് കർമ്മം നടന്നു.

കടയ്ക്കൽ ദേവീക്ഷേത്രത്തിൽ പുതിയതായി പണികഴിപ്പിക്കാൻ പോകുന്ന ഊട്ടുപുരയുടെ കുറ്റിവയ്പ്പ് ചടങ്ങ് ഇന്ന് നടന്നു. ഭക്ത ജനങ്ങളുടെയും, തിരുവതാംകൂർ ദേവസ്വം ബോർഡിന്റേയും സഹായത്താലാണ് ഊട്ടുപുരയുടെ നിർമ്മാണം നടക്കുന്നത്. ദേവീ ക്ഷേത്ര മൈതാനിയിൽ നടന്ന ചടങ്ങിൽ ക്ഷേത്രോപദേശ സമിതി സെക്രട്ടറി ഐ. അനിൽകുമാർ, പ്രസിഡന്റ്…

അടൂരിൽ വൻ അപകടം….
പെട്രോൾ ടാങ്കർ ഓമ്നി വാനുമായി കൂട്ടിയിടിച്ച് മറിഞ്ഞു…
ടാങ്ക് തകർന്ന് പെട്രോളിൽ മുങ്ങി റോഡ്

അടൂർ നടക്കാവ് ജംഗ്ഷനിലാണ് അപകടം നടന്നത് കൊച്ചി ഇരുമ്പനത്തുനിന്ന് പെട്രോളുമായി തിരുവന്തപുരത്തേക്ക് പോകുകയായിരുന്നു ടാങ്കർഅശ്രദ്ധമായി വന്ന ഓമ്നിയെ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടയിൽ ടാങ്കർ ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അഗ്നിശമന വിഭാഗങ്ങൾ സ്ഥലത്തെത്തി പെട്രോൾ ചോർച്ച നിർത്താനുള്ള…

കൊല്ലം സബ് കളക്ടറായി മുകുന്ദ് ഠാക്കൂര്‍ ചുമതലയേറ്റു.

സബ് കളക്ടറായി മുകുന്ദ് ഠാക്കൂര്‍ ചുമതലയേറ്റു.നേരത്തെ കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തില്‍ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു.കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2020 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം ബീഹാര്‍ സ്വദേശിയാണ്.ചുമതലയേറ്റ സബ് കളക്ടറെ എഡിഎം ബീനാറാണി, ഡപ്യൂട്ടി കളക്ടര്‍മാര്‍, ലോ ഓഫീസര്‍, ജില്ലാ…

കോവിഡ് പുതിയ വകഭേദം പ്രതിരോധം ശക്തമാക്കി: മന്ത്രി വീണാ ജോർജ്

* കൃത്യമായി മാസ്‌ക് ധരിക്കുകയും കരുതൽ ഡോസ് എടുക്കുകയും വേണം * മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് പുതിയ ജനിതക വകഭേദം (XBB, XBB1) റിപ്പോർട്ടു ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ…

KSS ക്രിക്കറ്റ്‌ അക്കാദമിയിലെ അഞ്‌ജലിക്ക് വീണ്ടും സെലക്ഷൻ

അഞ്ജലി ക്ക് വീണ്ടും സെലക്ഷൻ… കൊല്ലം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ Under 16 വനിതാ ടീമിലേയ്ക്കാണ് Govt HS Kadakkal ലെ വിദ്യാർഥികൂടിയായ അഞ്ജലി സെലക്ഷൻ നേടിയത്… മുൻപ് QDCA Under 19 ടീമിലേയ്ക്കും സെലക്ഷൻ നേടിയിരുന്നു..അഭിനന്ദനങ്ങൾ കടയ്ക്കൽ സാംസ്‌കാരിക സമിതിയുടെ…

കിളിമരത്ത്കാവ് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ സ്കന്ദഷഷ്‌ഠി മഹോത്സവം 2022 ഒക്ടോബർ 30 ഞായറാഴ്ച.

കൊല്ലം ജില്ലയിലെ പ്രധാന നവഗ്രഹ ക്ഷേത്രമായ കടയ്ക്കൽ കിളിമരത്ത്കാവ് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ സ്കന്ദഷഷ്‌ഠി മഹോത്സവം 2022 ഒക്ടോബർ 30 ഞായറാഴ്ച .ദീർഘ വൃത്താകൃതിയിലുള്ള (Elliptical) ഭാരതത്തിലെ ആദ്യ നവഗ്രഹ ക്ഷേത്രമാണ് കടയ്ക്കൽ കിളിമരത്ത്കാവ് ക്ഷേത്രം 2022 ഒക്ടോബർ…

സഭാ ടി.വിയിൽ അവസരങ്ങൾ

കേരള നിയമസഭയുടെ, സഭാ ടി.വിയ്ക്കായി സോഷ്യൽ മീഡിയ കൺസൾട്ടന്റ് പ്രോഗ്രാം കോർഡിനേറ്റർ, ക്യാമറാമാൻ, ക്യാമറ അസിസ്റ്റന്റ്, വിഡിയോ എഡിറ്റർ ഗ്രാഫിക് ഡിസൈനർ എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ നിയമസഭയുടെ ഔദ്യോഗിക…

അഖിലേന്ത്യാ മഹിളാ അസോസിയേഷൻ കൊല്ലം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കടയ്ക്കൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫുഡ്‌ ഫെസ്റ്റ് സംഘടിപ്പിക്കുന്നു.

ഒക്ടോബർ 20,21,22 തീയതികളിൽ ഓച്ചിറ വച്ച് നടക്കുന്ന, AIDWA കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കടയ്ക്കൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 19 ഉച്ചക്ക് 2മണി FESSTമുതൽ ഫുഡ്‌ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. കടയ്ക്കൽ ടാക്സി സ്റ്റാന്റിൽ സംഘടിപ്പിക്കുന്ന പരിപാടി മഹിളാ അസോസിയേഷൻ…

കാരുണ്യത്തിന് കാത്ത് നിൽക്കാതെ ബാലനന്ദൻ യാത്രയായി.

കടയ്ക്കൽ സബ് ട്രഷറിക്ക് സമീപം വാടക വീട്ടിൽ താമസിക്കുന്ന രാജിഭനിൽ ബലാനന്ദൻ അന്തരിച്ചു. ബാലനന്ദന്റെ സഹായത്തിനായി കുടുംബ സഹായ പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിലാണ് അന്ത്യം. ബാർബർ ഷോപ്പ് ജീവന ക്കാരനായിരുന്ന ബാലനന്ദന് 4 മാസം മുന്നേ പെട്ടന്ന് ശാരീരിക ബുദ്ധിമുട്ടുകൾ പ്രകടമായതിനെ തുടർന്ന്…