5000ലധികം കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ
*കുഞ്ഞു ഹൃദയങ്ങൾക്ക് കരുതലായി ഹൃദ്യം *ശസ്ത്രക്രിയ കഴിഞ്ഞ കുഞ്ഞുങ്ങൾക്ക് തുടർപിന്തുണാ പദ്ധതി ആരംഭിച്ചു കേരളത്തിലെ ശിശുമരണനിരക്ക് കുറക്കുന്നതിന് ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പ് രൂപം നൽകിയ ഹൃദ്യം പദ്ധതിയിലൂടെ 5,041 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ…
കടയ്ക്കൽ GVHSS ൽ ലഹരി മുക്ത കേരളം ക്യാമ്പയിൻ നടന്നു.
ലഹരി മുക്ത കേരളം ക്യാമ്പയിൻ ന്റെ ഭാഗമായി കടയ്ക്കൽGVHSS ൽ 2022 ഒക്ടോബർ 20 ന് സ്കൂൾ ഓഡിറ്ററിയത്തിൽ “കുട്ടികളുടെ അവകാശത്തിന്മേൽ ലഹരിയുടെ പങ്ക് ” എന്ന വിഷയത്തെ ആസ്പദമാക്കി കൊല്ലം ചൈൽഡ് ലൈൻ റൂറൽ ഏരിയ കോർഡിനേറ്റർ ശ്രീ.ബിനു ജോർജ്…
കേരളോത്സവങ്ങൾ വിജയിപ്പിക്കാൻ തദ്ദേശ ഭരണ സ്ഥാപനങ്ങൾ രംഗത്തിറങ്ങണം.
കേരളോത്സവം വിപുലമായി നടത്താൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ രംഗത്തിറങ്ങണമെന്ന് തദ്ദേശ സ്വയം ഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർദേശിച്ചു. യുവജനകാര്യ വകുപ്പും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സംയുക്തമായിട്ടാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്.…
ശബരിമലയിൽ ഭക്ഷ്യ സ്ഥാപനങ്ങൾക്ക് ലൈസൻസ് ഉറപ്പാക്കും: മന്ത്രി വീണാ ജോർജ്
*ശബരിമലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വലിയ മുന്നൊരുക്കം ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് ഭക്ഷ്യ സ്ഥാപനങ്ങൾക്ക് ലൈസൻസോ രജിസ്ട്രേഷനോ നിർബന്ധമായും ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സുരക്ഷിത ഭക്ഷണവും കുടിവെള്ളവും ഉറപ്പാക്കാൻ സന്നിധാനം, പമ്പ, നിലയ്ക്കൽ, എരുമേലി എന്നിവിടങ്ങളിൽ 24 മണിക്കൂറും ഭക്ഷ്യ…
അനധികൃത കെട്ടിടങ്ങളുടെ ക്രമവത്കരണം: ചട്ടം പുറപ്പെടുവിക്കുമെന്ന് മന്ത്രി എം ബി രാജേഷ്
സംസ്ഥാനത്തെ അനധികൃത കെട്ടിടങ്ങളുടെ ക്രമവത്കരണത്തിന് ചട്ടം പുറപ്പെടുവിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. 2019 നവംബർ 7നോ മുൻപോ നിർമ്മാണം ആരംഭിച്ചതോ പൂർത്തിയാക്കിയതോ ആയ അനധികൃത കെട്ടിടങ്ങളാണ് ക്രമപ്പെടുത്താനാവുക. ഇതിന് ആവശ്യമായ രീതിയിൽ…
കെ-ടെറ്റ്: നവംബർ 7 വരെ അപേക്ഷിക്കാം
ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം ഹൈസ്‌കൂൾ വിഭാഗം സ്‌പെഷ്യൽ വിഭാഗം (ഭാഷാ- യു.പി തലംവരെ/സ്‌പെഷ്യൽ വിഷയങ്ങൾ ഹൈസ്‌കൂൾ തലം വരെ) എന്നിവയിലെ അദ്ധ്യാപക യോഗ്യത പരീക്ഷ (കെ. ടെറ്റ്) ന് വേണ്ടിയുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓൺലൈൻ അപേക്ഷയും ഫീസും…
ശാസ്ത്ര മേളയിൽ എൽ. പി വിഭാഗം ഓവറോൾ കിരീടം വെള്ളാർവട്ടം സെന്റ് സേവ്യേഴ്‌സ് എൽ. പി. എ സിന്.
സബ്ജില്ലാ ശാസ്ത്രമേളയിൽ എൽ. പി വിഭാഗം ഓവറോൾ കിരീടംവെള്ളാർവട്ടം സെന്റ് സേവ്യേഴ്‌സ് എൽ. പി. എ സി ന് മഞ്ഞപ്പാറ സ്കൂളിൽ വച്ച് നടന്ന എൽ. പി വിഭാഗം സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ ഒന്നാം സമ്മാനം വെള്ളാർവട്ടം സെന്റ് സേവ്യേഴ്‌സ് എൽ. പി.…
ചടയമംഗലം സബ്ജില്ലാ ശാത്രോത്സവത്തിൽ കുറ്റിക്കാട് CPHSS ന് ഒന്നാം സ്ഥാനം.
ചടയമംഗലം സബ്ജില്ലാ ശാത്രോത്സവത്തിൽ കുറ്റിക്കാട് CPHSS ന് ഒന്നാം സ്ഥാനം. 611 പോയിന്റ് കരസ്ഥമാക്കിയാണ് കുറ്റിക്കാട് CPHSS ഒന്നാം സ്ഥാനത്തിന് അർഹരായത്.കടയ്ക്കൽ ഗവണ്മെന്റ് HSS ആണ് രണ്ടാം സ്ഥാനത്ത്. കോവിഡിന് തുടർന്ന് നിർത്തിവച്ച സ്കൂൾ മേളകൾ മൂന്ന് വർഷത്തെ ഇടവേളക്കുശേഷമാണ് വീണ്ടും…
വ്യത്യസ്തമായ രുചിക്കൂട്ടുകൾ സമ്മാനിച്ചുകൊണ്ട് അഖിലേന്ത്യാ മഹിളാ അസോസിയേഷൻ കടയ്ക്കലിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.
അന്യം നിന്നുപോയ നാടൻ വിഭവങ്ങൾ പരിചയപ്പെടുത്തിക്കൊണ്ട് മഹിളാ അസോസിയേഷൻ സംഘടിപ്പിച്ച ഫുഡ്‌ഫെസ്റ്റ് കടയ്ക്കൽകാർക്ക് പുതിയ ഒരു അനുഭവമായി. ഒക്ടോബർ 20,21,22 തീയതികളിൽ ഓച്ചിറ വച്ച് നടക്കുന്ന, AIDWA കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് കടയ്ക്കൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫുഡ് ഫെസ്റ്റ്…
യുവതി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു.
കടയ്ക്കൽ ചിതറ ഹൈസ്‌കൂളിന് സമീപം താമസക്കാരിയായ രാധിക (30) ആണ് മണ്ണെണ്ണ ശരീരത്തിൽ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അമ്മയും, ഒരു കുഞ്ഞിനൊപ്പമാണ് താമസം, അമ്മ വീട്ടിലില്ലായിരുന്ന സമയത്താണ് യുവതി കൃത്യം ചെയ്തത്.യുവതിയ്ക്ക് മാനസിക പ്രശ്നമുള്ള ആളാണ് രാധിക.പോലീസും, ഫയർഫോഴ്‌സും, നാട്ടുകാരും ചേർന്ന്…