ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദ്ദം, ചുഴലിക്കാറ്റായി മാറാന്‍ സാധ്യത

വടക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് ഒക്ടോബര്‍ 22ഓടെ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമായും ഒക്ടോബര്‍ 23ന് അതിതീവ്ര ന്യൂനമര്‍ദ്ദമായും ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.…

മയക്കുമരുന്നിനെതിരെ തിങ്കളാഴ്ച വീടുകളിൽ ദീപം തെളിയും

എംഎൽഎമാർ ഇന്ന് (ഒക്ടോബർ22) ദീപം തെളിയിക്കും മയക്കുമരുന്നിനെതിരെയുള്ള സംസ്ഥാന സർക്കാരിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായി ഇന്ന് (ഒക്ടോബർ22) എല്ലാ നിയോജക മണ്ഡലങ്ങളിലും എംഎൽഎമാരുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ദീപം തെളിയിക്കുകയും ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ്…

കഴക്കൂട്ടം ഫ്ളൈഓവർ നവംബർ 15 ന് തുറക്കും

കഴക്കൂട്ടം ഫ്ളൈഓവർ നവംബർ 15 ന് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. 2.7 കിലോമീറ്റർ നീളത്തിൽ നിർമ്മിക്കുന്ന ഫ്ളൈഓവറിന്റെ നിർമാണ പ്രവർത്തനങ്ങൾ നേരിട്ടെത്തി വിലയിരുത്തുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.അവസാനഘട്ട പ്രവർത്തികൾ പൂർത്തിയാക്കി നവംബർ…

ചിറക്കരയില്‍ മാലിന്യ സംസ്‌കരണം ഇനി ഹൈടെക്

ചിറക്കര ഗ്രാമപഞ്ചായത്തില്‍ മാലിന്യശേഖരണവും സംസ്‌കരണവും ഇനി ഹൈ-ടെക്ക്. ഹരിത കേരളം-ശുചിത്വ മിഷനുകള്‍ സംയുക്തമായി കെല്‍ട്രോണിന്റെ സഹായത്തോടെ വികസിപ്പിച്ച ‘ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ്’ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് ആധുനീകരിച്ച മാലിന്യസംസ്‌കരണം നടത്തുക. പഞ്ചായത്തില്‍ ക്യൂ.ആര്‍ കോഡ് സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം ഇത്തിക്കര ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ്…

സെറ്റ്: തീയതി നീട്ടി

സെറ്റ്: തീയതി നീട്ടിഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ അദ്ധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണ്ണയ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ രജിസ്‌ട്രേഷൻ ഒക്ടോബർ 25ന് 5 മണി വരെ ദീർഘിപ്പിച്ചിരിക്കുന്നു.നോൺക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടഫിക്കറ്റിന്റെ ഒറിജിനൽ (2021 ഒക്ടോബർ 2നും…

പാരിപ്പള്ളി മെഡിക്കല്‍ കോളജിലെ സേവനങ്ങള്‍ മെച്ചപ്പെടുത്തും

പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ നടപടിയായി. ജി. എസ്. ജയലാല്‍ എം. എല്‍. എ, ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ആശുപത്രി പരിപാലന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വിവിധ പരിശോധനകളുടെയും ഇത പ്രവര്‍ത്തനങ്ങളുടേയും നിരക്ക് തിരുവനന്തപുരം…

എല്ലാ ഭിന്നശേഷിക്കാർക്കും സൗജന്യ നിരക്കിൽ ബസ് യാത്ര: മന്ത്രി ആന്റണി രാജു

എല്ലാ ഭിന്നശേഷിക്കാർക്കും സൗജന്യനിരക്കിൽ ബസ് യാത്ര അനുവദിക്കാൻ തീരുമാനിച്ചതായി ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു പറഞ്ഞു. പാർക്കിൻസൺ ഡിസീസ്, ഡ്വാർഫിസം, മസ്‌കുലർ ഡിസ്‌ട്രോഫി, മൾട്ടിപ്പിൾ ഡിസെബിലിറ്റി, മൾട്ടിപ്പിൾ സ്ലീറോസ്സിസ്, ഹീമോഫീലിയ തലാസിമിയ, സിക്കിൾസെൽ ഡിസീസ് എന്നീ രോഗ ബാധിതർക്കും ആസിഡ് ആക്രമണത്തിന്…

സാമൂഹ്യ സുരക്ഷാ പെൻഷൻ: വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ഫെബ്രുവരി 28 വരെ സമയം

2019 ഡിസംബർ 31 വരെ സമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾക്ക് പ്രാദേശിക സർക്കാരുകളിൽ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് 2023 ഫെബ്രുവരി 28 വരെ സമയം അനുവദിച്ചിട്ടുണ്ടെന്നു ധനവകുപ്പ് അറിയിച്ചു. 2022 സെപ്റ്റംബർ ഒന്നിനു ശേഷം വില്ലേജ് ഓഫിസുകളിൽനിന്നു ലഭിക്കുന്ന വരുമാന…

ചിതറയിൽ പച്ച മരത്തിന് അകത്ത് തീ പിടിച്ചു

ചിതറ കണ്ണങ്കോട് റബ്ബർ പുരയിട ത്തിൽ നിന്ന വേങ്ങമരത്തിനുള്ളിൽതീ പിടിച്ച് ഒടിഞ്ഞ് വീണു. കണ്ണങ്കോട് സ്വദേശി അശോകിന്റെ ഉടമസ്ഥത യിലുള്ള റബ്ബർ തോട്ടത്തിന് നടുവിൽനിന്ന വേങ്ങ മരത്തിനാണ് വൈകുന്നേരം അഞ്ച് മണിയോടെ തീ പിടിച്ചത്. പച്ച മരത്തിന് ചുവട്ടിൽ നിന്നും പുറമെകാണാനാവാത്ത…

തട്ടിൽ ബ്രദേഴ്സ് മങ്കാട് അഖില കേരള വടം വലി മത്സരം 2022 ഒക്ടോബർ 29 ശനിയാഴ്ച രാത്രി 7 മണി മുതൽ മങ്കാട് ജംഗ്ഷനിൽ നടക്കും.

തട്ടിൽ ബ്രദേഴ്സ് മങ്കാട് അഖില കേരള വടം വലി മത്സരം 2022 ഒക്ടോബർ 29 ശനിയാഴ്ച രാത്രി 7 മണി മുതൽ മങ്കാട് ജംഗ്ഷനിൽ നടക്കും.ഒന്നാം സമ്മാനമായി 25001 രൂപയും എവർറോളിംഗ് ട്രോഫിയും, രണ്ടാം സമ്മാനമായി 15001 രൂപയും, എവർറോളിംഗ് ട്രോഫിയും,…