അനധികൃത കെട്ടിടങ്ങളുടെ ക്രമവത്കരണം: ചട്ടം പുറപ്പെടുവിക്കുമെന്ന് മന്ത്രി എം ബി രാജേഷ്
സംസ്ഥാനത്തെ അനധികൃത കെട്ടിടങ്ങളുടെ ക്രമവത്കരണത്തിന് ചട്ടം പുറപ്പെടുവിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. 2019 നവംബർ 7നോ മുൻപോ നിർമ്മാണം ആരംഭിച്ചതോ പൂർത്തിയാക്കിയതോ ആയ അനധികൃത കെട്ടിടങ്ങളാണ് ക്രമപ്പെടുത്താനാവുക. ഇതിന് ആവശ്യമായ രീതിയിൽ…
കെ-ടെറ്റ്: നവംബർ 7 വരെ അപേക്ഷിക്കാം
ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം ഹൈസ്കൂൾ വിഭാഗം സ്പെഷ്യൽ വിഭാഗം (ഭാഷാ- യു.പി തലംവരെ/സ്പെഷ്യൽ വിഷയങ്ങൾ ഹൈസ്കൂൾ തലം വരെ) എന്നിവയിലെ അദ്ധ്യാപക യോഗ്യത പരീക്ഷ (കെ. ടെറ്റ്) ന് വേണ്ടിയുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓൺലൈൻ അപേക്ഷയും ഫീസും…
ശാസ്ത്ര മേളയിൽ എൽ. പി വിഭാഗം ഓവറോൾ കിരീടം വെള്ളാർവട്ടം സെന്റ് സേവ്യേഴ്സ് എൽ. പി. എ സിന്.
സബ്ജില്ലാ ശാസ്ത്രമേളയിൽ എൽ. പി വിഭാഗം ഓവറോൾ കിരീടംവെള്ളാർവട്ടം സെന്റ് സേവ്യേഴ്സ് എൽ. പി. എ സി ന് മഞ്ഞപ്പാറ സ്കൂളിൽ വച്ച് നടന്ന എൽ. പി വിഭാഗം സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ ഒന്നാം സമ്മാനം വെള്ളാർവട്ടം സെന്റ് സേവ്യേഴ്സ് എൽ. പി.…
ചടയമംഗലം സബ്ജില്ലാ ശാത്രോത്സവത്തിൽ കുറ്റിക്കാട് CPHSS ന് ഒന്നാം സ്ഥാനം.
ചടയമംഗലം സബ്ജില്ലാ ശാത്രോത്സവത്തിൽ കുറ്റിക്കാട് CPHSS ന് ഒന്നാം സ്ഥാനം. 611 പോയിന്റ് കരസ്ഥമാക്കിയാണ് കുറ്റിക്കാട് CPHSS ഒന്നാം സ്ഥാനത്തിന് അർഹരായത്.കടയ്ക്കൽ ഗവണ്മെന്റ് HSS ആണ് രണ്ടാം സ്ഥാനത്ത്. കോവിഡിന് തുടർന്ന് നിർത്തിവച്ച സ്കൂൾ മേളകൾ മൂന്ന് വർഷത്തെ ഇടവേളക്കുശേഷമാണ് വീണ്ടും…
വ്യത്യസ്തമായ രുചിക്കൂട്ടുകൾ സമ്മാനിച്ചുകൊണ്ട് അഖിലേന്ത്യാ മഹിളാ അസോസിയേഷൻ കടയ്ക്കലിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.
അന്യം നിന്നുപോയ നാടൻ വിഭവങ്ങൾ പരിചയപ്പെടുത്തിക്കൊണ്ട് മഹിളാ അസോസിയേഷൻ സംഘടിപ്പിച്ച ഫുഡ്ഫെസ്റ്റ് കടയ്ക്കൽകാർക്ക് പുതിയ ഒരു അനുഭവമായി. ഒക്ടോബർ 20,21,22 തീയതികളിൽ ഓച്ചിറ വച്ച് നടക്കുന്ന, AIDWA കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് കടയ്ക്കൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫുഡ് ഫെസ്റ്റ്…
യുവതി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു.
കടയ്ക്കൽ ചിതറ ഹൈസ്കൂളിന് സമീപം താമസക്കാരിയായ രാധിക (30) ആണ് മണ്ണെണ്ണ ശരീരത്തിൽ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അമ്മയും, ഒരു കുഞ്ഞിനൊപ്പമാണ് താമസം, അമ്മ വീട്ടിലില്ലായിരുന്ന സമയത്താണ് യുവതി കൃത്യം ചെയ്തത്.യുവതിയ്ക്ക് മാനസിക പ്രശ്നമുള്ള ആളാണ് രാധിക.പോലീസും, ഫയർഫോഴ്സും, നാട്ടുകാരും ചേർന്ന്…
കടയ്ക്കൽ ദേവീക്ഷേത്ര ഊട്ടുപുരയുടെ കുറ്റിവയ്പ്പ് കർമ്മം നടന്നു.
കടയ്ക്കൽ ദേവീക്ഷേത്രത്തിൽ പുതിയതായി പണികഴിപ്പിക്കാൻ പോകുന്ന ഊട്ടുപുരയുടെ കുറ്റിവയ്പ്പ് ചടങ്ങ് ഇന്ന് നടന്നു. ഭക്ത ജനങ്ങളുടെയും, തിരുവതാംകൂർ ദേവസ്വം ബോർഡിന്റേയും സഹായത്താലാണ് ഊട്ടുപുരയുടെ നിർമ്മാണം നടക്കുന്നത്. ദേവീ ക്ഷേത്ര മൈതാനിയിൽ നടന്ന ചടങ്ങിൽ ക്ഷേത്രോപദേശ സമിതി സെക്രട്ടറി ഐ. അനിൽകുമാർ, പ്രസിഡന്റ്…
അടൂരിൽ വൻ അപകടം….
പെട്രോൾ ടാങ്കർ ഓമ്നി വാനുമായി കൂട്ടിയിടിച്ച് മറിഞ്ഞു…
ടാങ്ക് തകർന്ന് പെട്രോളിൽ മുങ്ങി റോഡ്
അടൂർ നടക്കാവ് ജംഗ്ഷനിലാണ് അപകടം നടന്നത് കൊച്ചി ഇരുമ്പനത്തുനിന്ന് പെട്രോളുമായി തിരുവന്തപുരത്തേക്ക് പോകുകയായിരുന്നു ടാങ്കർഅശ്രദ്ധമായി വന്ന ഓമ്നിയെ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടയിൽ ടാങ്കർ ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അഗ്നിശമന വിഭാഗങ്ങൾ സ്ഥലത്തെത്തി പെട്രോൾ ചോർച്ച നിർത്താനുള്ള…
കൊല്ലം സബ് കളക്ടറായി മുകുന്ദ് ഠാക്കൂര്‍ ചുമതലയേറ്റു.
സബ് കളക്ടറായി മുകുന്ദ് ഠാക്കൂര്‍ ചുമതലയേറ്റു.നേരത്തെ കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തില്‍ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു.കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2020 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം ബീഹാര്‍ സ്വദേശിയാണ്.ചുമതലയേറ്റ സബ് കളക്ടറെ എഡിഎം ബീനാറാണി, ഡപ്യൂട്ടി കളക്ടര്‍മാര്‍, ലോ ഓഫീസര്‍, ജില്ലാ…
കോവിഡ് പുതിയ വകഭേദം പ്രതിരോധം ശക്തമാക്കി: മന്ത്രി വീണാ ജോർജ്
* കൃത്യമായി മാസ്ക് ധരിക്കുകയും കരുതൽ ഡോസ് എടുക്കുകയും വേണം * മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് പുതിയ ജനിതക വകഭേദം (XBB, XBB1) റിപ്പോർട്ടു ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ…