അഭിമന്യു കേരളത്തിലെ ആദ്യത്തെ ടെസ്റ്റ്‌ ട്യൂബ് മൂരികിടാവ്

കേരള കന്നുകാലി വികസന ബോർഡിൻറെ (KLDB) മാട്ടുപ്പെട്ടിയിലുള്ള ഫാമിൽ IVF ( IN VITRO FERTILIZATION) സാങ്കേതിക വിദ്യ ഉപയോഗിച്ച് സൃഷ്ടിച്ച വെച്ചൂർ മൂരി കിടാവിന്റെ ജനനം കഴിഞ്ഞ ദിവസം നടക്കുകയുണ്ടയി. കേരളത്തിൻ്റെ അഭിമാനമായ തനതു ജനുസ്സ് ആണ് വെച്ചൂർ പശുക്കൾ.…

ഇരുപത് ഗോത്രവര്‍ഗ്ഗ വനിതികള്‍ക്ക് ഗാന്ധിഭവനില്‍ മാംഗല്യം

പത്തനാപുരം ഗാന്ധി ഭവന്റെ ആഭിമുഖ്യത്തിൽ ഗോത്ര സമുദായത്തിൽപ്പെട്ട ഇരുപത് യുവതികളുടെ വിവാഹം നടത്തുന്നു. നവംബർ 1 രാവിലെ 10.30 ന് പത്തനാപുരം ഗാന്ധിഭനിൽ നടക്കും ചടങ്ങിൽ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. ആദിവാസി യുവതികളുടെ വിവാഹം നടത്തുന്നതിനുള്ള സാമ്പത്തിക…

ചടയമംഗലം സബ്ജില്ലാ കായികമേള 2022 ഒക്ടോബർ 29,30,31 തീയതികളിലായി കടയ്ക്കൽ GVHSS വച്ച്

ചടയമംഗലം സബ്ജില്ലാ കായികമേള 2022 ഒക്ടോബർ 29,30,31 തീയതികളിലായി കടയ്ക്കൽ GVHSS വച്ച് നടക്കുകയാണ്. ഇതിന്റെ ഉത്ഘാടനം ഇന്ന് രാവിലെ 9 മണിക്ക് നടന്നു. PTA പ്രസിഡന്റ്‌ അഡ്വ :T R തങ്കരാജിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ HM ശ്രീ. റ്റി.…

മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്ത ഓട്ടോറിക്ഷകളുടെ പെര്‍മിറ്റ് റദ്ദാക്കും – ആര്‍.ടി.ഒ

ഫെയര്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്ത ഓട്ടോറിക്ഷകള്‍ക്കെതിരെ ജില്ലയില്‍ നടപടി തുടങ്ങി. മോട്ടോര്‍ വാഹന വകുപ്പ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഫെയര്‍ മീറ്ററുകള്‍ പ്രവര്‍ത്തിക്കാത്ത 135 ഓട്ടോറിക്ഷകള്‍ക്ക് പിഴ ചുമത്തി. പരിശോധനകള്‍ തുടരുമെന്നും മീറ്റര്‍ പ്രവര്‍ത്തിക്കാത്തതും അമിത നിരക്ക് ഈടാക്കുന്നതുമായ ഓട്ടോറിക്ഷകളുടെ…

തുലാവര്‍ഷം: നാല്‌ ദിവസം കേരളത്തില്‍ ശക്തമായ മഴ

തെക്ക്കിഴക്കേ ഇന്ത്യയിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ തുലാവർഷം എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ സ്വാധീനഫലമായിഒക്ടോബർ 30 മുതൽ നവംബർ 2 വരെയുള്ള തീയതികളിൽ കേരളത്തിൽ വ്യാപകമായ മഴക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടി / മിന്നൽ /…

മുക്കുന്നം വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സേഫ്റ്റി മിറർ സ്ഥാപിച്ചു

മുക്കുന്നം വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ അപകടങ്ങൾ പതിവായ മുക്കുന്നം- തൊളിക്കുഴി റോഡിൽ മൂന്നു കല്ലിൻമൂട്, പാറമുകൾ ജംഗ്ഷനുകളിൽ റോഡ് സേഫ്റ്റി മിറർ സ്ഥാപിച്ചു.. കൂട്ടായ്മയുടെ പ്രസിഡന്റ് കടയ്ക്കൽ ജുനൈദിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കുമ്മൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ മധു ഉദ്ഘാടനം…

പക്ഷാഘാത ചികിത്സ എല്ലാ ജില്ലകളിലും: മന്ത്രി വീണാ ജോർജ്

ഒക്ടോബർ 29 ലോക പക്ഷാഘാത ദിനം ഈ സാമ്പത്തിക വർഷം തന്നെ എല്ലാ ജില്ലകളിലും സ്ട്രോക്ക് യൂണിറ്റ് വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യവകുപ്പിന് കീഴിൽ പക്ഷാഘാതം കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുമായുള്ള ശിരസ് പദ്ധതിയുടെ ഭാഗമായി…

ഏതു ലഹരിയും ആപത്തും അടിമത്തവുമാണ്: മന്ത്രി വീണാ ജോർജ്

ഏതു ലഹരിയും ആപത്തും അടിമത്തവുമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എല്ലാവരും സ്വതന്ത്രമായിരിക്കാനാണ് ഏറ്റവുമധികം ആഗ്രഹിക്കുന്നത്. എന്നാൽ ലഹരി ഉപയോഗത്തിലൂടെ ആരോഗ്യവും, ചിന്തയുമെല്ലാം അടിയറവയ്ക്കപ്പെടുകയാണ്. ഇങ്ങനെയാരെങ്കിലുമുണ്ടെങ്കിൽ അവരെ തിരിച്ചു കൊണ്ടുവരിക എന്ന ദൗത്യം. കേരളത്തിന്റെ യുവത്വത്തിനുണ്ടെന്നും മന്ത്രി പറഞ്ഞു. നോ…

മെഡിക്കൽ കോളേജിൽ 90 ലക്ഷത്തിന്റെ പുതിയ ഹാർട്ട് ലങ് മെഷീൻ സ്ഥാപിച്ചു

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 90 ലക്ഷം രൂപ വിനിയോഗിച്ച് പുതിയ ഹാർട്ട് ലങ് മെഷീൻ സ്ഥാപിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ ഇടപെടലിനെ തുടർന്നാണ് പുതിയ ഹാർട്ട് ലങ് മെഷീൻ സ്ഥാപിച്ചത്. തിരുവന്തപുരം മെഡിക്കൽ കോളേജിൽ 10…

കെ. പി കരുണാകരൻ ഫൗണ്ടേഷൻ സ്നേഹ വീടിന്റെ ഉദ്ഘാടനം കേരള പിറവി ദിനത്തിൽ.

ചിതറ കേന്ദ്രമായി പ്രവർത്തിക്കുന്ന കെ. പി. ഫൗണ്ടേഷൻ സ്നേഹ വീടിന്റെ ഉദ്ഘാടനം നവംബർ 1 കേരളപിറവി ദിനത്തിൽ നടക്കും.ഫൗണ്ടേഷന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് 28-10-2022 ൽ കടയ്ക്കൽ വച്ച് വിപുലമായ പത്രസമ്മേളനം നടത്തി. .കെ. പി. ഫൗണ്ടേഷൻ ചെയർമാൻ എ. എസ് ഇക്ബാൽ,…