ചാത്തന്നൂര്‍ പാടശേഖരങ്ങളിലെ നെല്ല് സിവില്‍ സപ്ലൈസിലേക്ക്

ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തിലെ പാടശേഖരങ്ങളില്‍ വിളവെടുക്കുന്ന നെല്ല് പൊതുവിതരണ സംവിധാനത്തിലൂടെ വിപണയിലേക്ക്്. വരിഞ്ഞം, മീനാട്, ഇടനാട് പാടശേഖരങ്ങളിലെ നെല്ലാണ് നെല്‍കൃഷിവികസന പദ്ധതി പ്രകാരം പൊതുവിതരണ വകുപ്പിന് കൈമാറുന്നത്. ഒന്നാംവിള നെല്‍കൃഷി ചെയ്ത 25ലധികം കര്‍ഷകരുടെ 52,000 കിലോ നെല്ലാണ് നല്‍കുക. പദ്ധതിയുടെ ഫ്‌ളാഗ്…

12 ലക്ഷം വിദ്യാർഥികൾക്കു നൂതന സാങ്കേതിക പരിശീലനം നൽകും: മുഖ്യമന്ത്രി

സംസ്ഥാനത്തെ 12 ലക്ഷം വിദ്യാർഥികൾക്കു നൂതന സാങ്കേതികവിദ്യകളിൽ പ്രായോഗിക പരിശീലനം നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ 2000 ഹൈസ്‌കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലൂടെ വിന്യസിക്കുന്ന 9000 റോബോട്ടിക് കിറ്റുകളുടെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. റോബോട്ടിക്സ് അടക്കമുള്ള നൂതന സാങ്കേതികവിദ്യകളെ തുറന്ന…

വോട്ടർ പട്ടിക പുതുക്കൽ: 18 വരെ പേര് ചേർക്കാൻ അപേക്ഷിക്കാം

പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട്‌ വോട്ടര്‍ പട്ടികയില്‍ ഉൾപ്പെടാത്തവര്‍ക്ക്‌ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഈ മാസം 18 വരെ നീട്ടി. എട്ടിന്‌ അവസാനിക്കേണ്ടിയിരുന്ന സമയപരിധിയാണ്‌ ഇന്ത്യന്‍ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ സംസ്ഥാനത്ത്‌ നീട്ടിയത്‌. മുഖ്യ തിരഞ്ഞെടുപ്പ്‌ ഓഫീസര്‍…

സംസ്ഥാന സ്‌കൂൾ കലോത്സവ ലോഗോ പ്രകാശനം ചെയ്തു.

കോഴിക്കോട് നടക്കുന്ന 61-ാമത് സംസ്ഥാന സ്‌കൂൾ കലോൽസവ ലോഗോ മന്ത്രി വി ശിവൻകുട്ടി മന്ത്രി പി എം മുഹമ്മദ് റിയാസിന് നൽകി പ്രകാശനം ചെയ്തു. തിരുവനന്തപുരം കരകുളം സ്വദേശി മുഹമ്മദ് റഷീദ് തയ്യാറാക്കിയ ലോഗോയാണ് തെരഞ്ഞെടുത്തതെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി.…

കടയ്ക്കൽ പഞ്ചായത്ത് കേരഗ്രാമം പദ്ധതിയ്ക്കായി
വിപുലമായ പൊതുയോഗം നടന്നു.

സംസ്ഥാന സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മുഖേന നടപ്പിലാക്കുന്ന സമഗ്ര നാളികേര വികസന പദ്ധതി കേരഗ്രാമം പദ്ധതിക്കായി വിപുലമായ കർഷക പൊതുയോഗം നടന്നു 8-12-2022 ൽ കടയ്ക്കൽ പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ ഹാളിൽ നടന്ന യോഗം കടയ്ക്കൽ ഗ്രാമ…

വീണ്ടും താരമായി ആലപ്പുഴ ജില്ലാ കളക്ടര്‍

സോഷ്യല്‍ മീഡിയയില്‍ വീണ്ടും താരമായി ആലപ്പുഴ ജില്ലാ കളക്ടര് കൃഷ്ണ തേജ. ജില്ലയിലെ എം ബി ബി എസ് വിദ്യാര്‍ത്ഥിയുടെ ഫീസിന് ആവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കിയാണ് ജില്ലാ കളക്ടര്‍ വീണ്ടും ജനമനസ് കീഴക്കിയത്. കളക്ടര്‍ തന്നെയാണ് ഇതേ കുറിച്ച് ഫേസ്ബുക്കില്‍…

ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ റോബോട്ടിക് കിറ്റുകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

രാജ്യത്തെ കുട്ടികളുടെ ഏറ്റവും വലിയ ഐ.ടി. കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ റോബോട്ടിക് ലാബുകൾ സജ്ജമാക്കുന്നതിന്റെ പ്രവർത്തോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഡിസംബർ 8ന് ഉച്ചയ്ക്ക് 12.30ന് തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി…

ജില്ലാ ആയുര്‍വേദ ആശുപത്രി വികസനം; മാസ്റ്റര്‍ പ്ലാന്‍ അംഗീകരിച്ചു

ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ സമഗ്രവികസനത്തിനായി ഹാബിറ്റാറ്റ് തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ ജില്ലാ പഞ്ചായത്ത് അംഗീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയലിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗമാണ് മാസ്റ്റര്‍ പ്ലാനിന് അംഗീകാരം നല്‍കിയത്. 100 കോടി…

ശബരിമലയില്‍ പോലീസിന്റെ മൂന്നാം ബാച്ച് ചുമതലയേറ്റു

ശബരിമലയില്‍ സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ മൂന്നാം ബാച്ച് ചുമതലയേറ്റു. പുതിയതായി എത്തിയ ഉദ്യോഗസ്ഥര്‍ക്കുള്ള ഡ്യൂട്ടി വിശദീകരണം സന്നിധാനം ഓഡിറ്റോറിയത്തില്‍ നടന്നു. അയ്യപ്പഭക്തന്മാരുടെ സുഗമമായ ദര്‍ശനം, സുരക്ഷ എന്നീ കാര്യങ്ങള്‍ക്ക് മുഖ്യ പരിഗണന നല്‍കി വേണം പ്രവര്‍ത്തിക്കാനെന്ന് ശബരിമല പോലീസ് സ്‌പെഷ്യല്‍…

കടയ്ക്കൽ പഞ്ചായത്തിൽ ഭിന്നശേഷി ഗ്രാമസഭ നടന്നു

കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ഭിന്നശേഷി ഗ്രാമസഭ ടൗൺ ഹാളിൽ നടന്നു.2023-24 വർഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടാണ് ഭിന്നശേഷി ഗ്രാമസഭ വിളിച്ചു ചേർത്തത്. പദ്ധതി രൂപീകരണത്തിൽ.ഭിന്നശേഷിക്കാർക്ക് ആവശ്യമായ പ്രോജക്ടുകൾ അവരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് നടപ്പിലാക്കാൻ ഇത്തരം ഗ്രാമസഭ കൊണ്ട് കഴിയുന്നു.ഉദ്ഘാടന യോഗം കടയ്ക്കൽ പഞ്ചായത്ത്‌…