ദീപു ആർ. എസ് ചടയമംഗലത്തിന്റെ വീഡിയോ ആൽബം തിരുമല ചന്ദ്രൻ പ്രകാശനം ചെയ്തു.

പ്രശസ്ത കവി ദീപു ആർ എസ് ചടയമംഗലം രചിച്ച പുതിയ ആൽബത്തിന്റെ പ്രകാശനം നടന്നു. Dr തൃശൂർ കൃഷ്ണകുമാർ ന്റെ സംഗീതത്തിൽ ദീപു RS ചടയമംഗലം ഗാന രചനയും സംവിധാനവും നിർവഹിച്ച് ശ്രീ പി ജയചന്ദ്രൻ ആലപിച്ച “ഏതോ രാവിന്റെ ഏകാന്തതയിൽ”എന്ന…

വാട്ടർ അതോറിറ്റി ഉപഭോക്താക്കൾക്ക് ഹരിത ബിൽ തിരഞ്ഞെടുക്കാം

കേരള വാട്ടർ അതോറിറ്റി ഉപഭോക്താക്കൾക്ക് പേപ്പർ ബില്ലിനു പകരം ഹരിത ബിൽ( എസ്എംഎസ് ബിൽ) തിരഞ്ഞെടുക്കാൻ അവസരം. വാട്ടർ അതോറിറ്റിയുടെ വെബ്സൈറ്റിൽ, ഒാൺലൈൻ പേയ്മെന്റ് ലിങ്ക് ആയ https://epay.kwa.kerala.gov.in/quickpay-ൽ പ്രവേശിച്ച് റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നൽകിയാൽ, കടലാസ് രഹിത ബിൽ…

ഉന്നത വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയ ഫ്രീഡം വാൾ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് നടന്ന ഫ്രീഡം വാൾ പരിപാടിയിൽ സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പ് ഒരുക്കിയ സ്വാതന്ത്ര്യസ്മൃതികളുണർത്തുന്ന ചുമർചിത്രം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി. തിരുവനന്തപുരം സംസ്‌കൃത കോളേജിലാണ് ഇരുപതിനായിരം ചതുരശ്ര അടിയിൽ ചുമർചിത്രം ഒരുക്കിയത്. ഉന്നത വിദ്യാഭ്യാസ വകുപ്പിനു…

ആറ് പതിറ്റാണ്ടിന്റെ പഴമയില്‍ സന്നിധാനത്തെ പോസ്റ്റ് ഓഫീസ്

ശബരിമലയില്‍ ഒരു പോസ്റ്റ് ഓഫീസ് ഉണ്ട്. പതിനെട്ടാം പടിയുടെയും ശബരിമല ശാസ്താവിന്റെയും തപാല്‍ മുദ്ര പതിയുന്ന കത്തിടപാടുകള്‍ മുടങ്ങാതെ നടക്കുന്ന സന്നിധാനത്തെ തപാലാഫീസ്. ഈ വരുന്ന നവംബര്‍ 16 ന് സന്നിധാനത്തെ ഈ പോസ്റ്റ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചിട്ട് അറുപത് വര്‍ഷം പൂര്‍ത്തിയാവുകയാണ്.…

കർണാടകയിൽ നിന്ന് എത്തിക്കുന്ന റാഗി ഒരു കിലോ പാക്കറ്റുകളാക്കി റേഷൻ കടകൾ വഴി വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി

സംസ്ഥാനത്തിനുള്ള ഗോതമ്പ് വിഹിതം നിർത്തലാക്കിയ കേന്ദ്രം പകരം നൽകാമെന്നേറ്റ റാഗി സംസ്ഥാനത്ത് എത്തിച്ച്, മില്ലുകളിൽ ശുദ്ധീകരിച്ച് ഒരു കിലോ വീതമുള്ള പാക്കറ്റുകളാക്കി റേഷൻകടകൾ മുഖേന വിതരണം ചെയ്യുമെന്ന് സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ…

കേരള പ്രവാസി ക്ഷേമ ബോർഡ് പുതിയ ഓഫിസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

കേരള പ്രവാസി ക്ഷേമ ബോർഡിന്റെ പുതിയ ഓഫിസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം നോർക്ക സെന്ററിന്റെ ഏഴാം നിലയിലാണു പുതിയ ഓഫിസ്. കേരള പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ പി.ടി. കുഞ്ഞിമുഹമ്മദ്, സി.ഇ.ഒ. എം. രാധാകൃഷ്ണൻ, ബോർഡ് അംഗങ്ങൾ,…

എഴുത്തനുഭവങ്ങളുമായി ബുക്കർ പ്രൈസ് ജേതാവ് ഷെഹാൻ കരുണതിലക പുസ്തക മേളയിൽ

മൂന്നാം ദിനം 10 പുസ്തകങ്ങളുടെ പ്രകാശനം കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ സംഘടിപ്പിച്ച മീറ്റ് ദി ഓതർ പരിപാടിയിൽ ബുക്കർ പ്രൈസ് ജേതാവ് ഷെഹാൻ കരുണതിലകയുമായി സുനീത ബാലകൃഷ്ണൻ സംസാരിച്ചു. മൂന്നാം ദിനം വിവിധ വേദികളിലായി 10 പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്.…

കേരള ഫോക്‌ലോർ അക്കാദമിയുടെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

കേരള ഫോക്‌ലോർ അക്കാദമിയുടെ 2021ലെ ഫെലോഷിപ്പുകളും അവാർഡുകളും പ്രഖ്യാപിച്ചു. 13 ഫെലോഷിപ്പ്, 96 അവാർഡ്, 13 ഗുരുപൂജാ അവാർഡ്, രണ്ട് ഗ്രന്ഥരചനാ അവാർഡ്, 16 യുവപ്രതിഭാ പുരസ്‌കാരങ്ങൾ, ഒന്ന് വീതം ഡോക്യുമെന്ററി, എം.എ ഫോക്‌ലോർ അവാർഡ് എന്നിങ്ങനെ ആകെ 142 പുരസ്‌കാരങ്ങളാണ്…

തദ്ദേശ ദിനാഘോഷം ഫെബ്രുവരി 18, 19 തീയതികളിൽ പാലക്കാട് തൃത്താലയിൽ

സ്വരാജ് ട്രോഫിക്ക് പുതുക്കിയ മാനദണ്ഡങ്ങൾ ഈ വർഷത്തെ തദ്ദേശ ദിനാഘോഷം ഫെബ്രുവരി 18, 19 തീയതികളിൽ തൃത്താലയിൽ നടക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. ഫെബ്രുവരി 19ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം…

ഇലക്ട്രിക് വാഹനരംഗത്ത് കെ..എ.എല്ലിന്റെ പുത്തൻ ഇ – കാര്‍ട്ടുകൾ

ഇലക്ട്രിക് വാഹനരംഗത്ത് പുതിയ കുതിപ്പിന് തയ്യാറെടുത്ത് കെ.എ.എല്‍. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് ഇ – കാര്‍ട്ടുകള്‍ പുറത്തിറക്കി. മാലിന്യ നിര്‍മാര്‍ജനത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലുള്ള ഇ – കാര്‍ട്ടുകളാണ് നിലവില്‍ പുറത്തിറക്കിയിരിക്കുന്നത്. ഇലക്ട്രിക് സ്‌കൂട്ടറുകളുടെ…