കുടുക്കയില്‍ ശേഖരിച്ച സമ്പാദ്യം ഗാന്ധിഭവനിലെ അമ്മമാര്‍ക്ക് സമ്മാനിച്ച്‌ ഫാത്തിമ

കുടുക്കയില്‍ ശേഖരിച്ച സമ്പാദ്യം ഗാന്ധിഭവനിലെ അമ്മമാര്‍ക്ക് സമ്മാനിച്ച്‌ ഫാത്തിമ കരിക്കോട് ശിവറാം NSS ഹയര്‍സെക്കണ്ടറി സ്‌കൂളിലെ NSS വോളണ്ടിയര്‍ ആണ് എസ്. ഫാത്തിമ. സ്കൂളിലെ അധ്യാപകരോടൊത്ത് ഗാന്ധിഭവന്‍ സന്ദർശിച്ചപ്പോഴാണ് ഈ തുക കൈമാറിയത്.

സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പാഴ്‌സലുകള്‍ നിരോധിച്ച് ഉത്തരവിട്ടു

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടുകൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പൊതികള്‍ നിരോധിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ലിപ്പിലോ സ്റ്റിക്കറിലോ ആ ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളില്‍ കഴിക്കണം എന്നിവ വ്യക്തമാക്കിയിരിക്കണം. ഫുഡ്‌സേഫ്റ്റി…

ജർമ്മൻ യുവാവിനും മലയാളി യുവതിക്കും ശിവഗിരിയിൽ പ്രണയസാഫല്യം

ജർമ്മൻ യുവാവ് മാർക്ക് ബ്രന്നർറ്റിൻ്റെയും വർക്കല സ്വദേശിനി അഭിറാണിയുടെയും വിവാഹത്തിന് ശിവഗിരി ശാരദാമഠം വേദിയായി. വെള്ളിയാഴ്ച (13/01/23) രാവിലെയായിരുന്നു വിവാഹം. ലളിതമായ ചടങ്ങുകളോടെ വളരെ കുറച്ചുപേർ മാത്രം പങ്കെടുത്ത ആർഭാടരഹിതമായ വിവാഹമായിരുന്നു. മാർക്കിൻ്റെ അടുത്ത ചില ബന്ധുക്കളും സുഹൃത്തുക്കളും സന്നിഹിതരായിരുന്നു. സഹോദരൻ…

വെള്ളാർവട്ടം ന്യൂസ്‌ വാട്ട്സ് ആപ്പ് കൂട്ടായ്മയുടെ ഏഴാം വാർഷികം.

വെള്ളാർവട്ടം ന്യൂസ്‌ വാട്ട്സ് ആപ്പ് കൂട്ടായ്മയുടെ ഏഴാം വാർഷികത്തോടാനുബന്ധിച്ച് കുഞ്ഞു പ്രതിഭകൾക്കുള്ള പുരസ്‌ക്കാര സമർപ്പണവും, ലഹരിക്കെതിരായ ബോധവൽക്കരണ ക്ലാസും സംഘടിപ്പിക്കുന്നു.വെള്ളാർവട്ടത്തെ സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളിൽ നിറ സാന്നിധ്യമാണ് ഈ കൂട്ടായ്മ കലാ, സാഹിത്യ രംഗങ്ങളിൽ മികവ് തെളിയിച്ച കുട്ടികളെ ആദരിക്കുന്ന ചടങ്ങ്…

ഭക്ഷ്യ മന്ത്രിയുടെ പ്രതിമാസ ഫോൺ ഇൻ പരിപാടി 21ന്

സംസ്ഥാന ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി ജനുവരി 21 ന് ഉച്ചയ്ക്ക് 2 മുതൽ 3 വരെ നടത്തും. ഭക്ഷ്യ പൊതു-വിതരണ-ഉപഭോക്തൃകാര്യ-ലീഗൽ മെട്രോളജി വകുപ്പുകളെ സംബന്ധിച്ച പരാതികളും നിർദ്ദേശങ്ങളും മന്ത്രിയെ…

സ്‌പോർട്‌സ് സ്‌കൂൾ സെലക്ഷൻ 27 മുതൽ.

സംസ്ഥാന കായിക യുവജനകാര്യ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ജി വി രാജ സ്‌പോർട്‌സ് സ്‌കൂൾ (ഖേലോ ഇന്ത്യ സ്‌റ്റേറ്റ് സെന്റർ ഓഫ് എക്‌സലൻസ്), കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ, തൃശ്ശൂർ സ്‌പോർട്‌സ് ഡിവിഷൻ എന്നിവിടങ്ങളിലേക്ക് 2023-24 അധ്യയന വർഷത്തെ സെലക്ഷൻ ജനുവരി…

ആടിയും പാടിയും കുരുന്നുകൾ ‘വർണ്ണചിറകുകൾ’; കലോത്സവത്തിന് തുടക്കമായി

പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമായ കുട്ടികൾക്കായി നടത്തുന്ന കലോത്സവമായ ‘വർണ്ണചിറകുകൾ’ തിരുവനന്തപുരം ഗവൺമെൻറ് വിമൻസ് കോളേജിൽ തുടക്കമായി. മൂന്നു ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ ഇത്തവണ തിരുവനന്തപുരം ജില്ലയിലെ എൻ.ജി.ഒകൾ നടത്തുന്ന സ്ഥാപനങ്ങളിലെ കുട്ടികൾ കൂടി പങ്കെടുക്കുന്നുണ്ട്. അടുത്ത വർഷം മുതൽ സംസ്ഥാനത്തെ…

നട്ടെല്ലിന്റെ വളവ്‌ മാറ്റുന്ന ശസ്‌ത്രക്രിയ ഇനി തിരുവനന്തപുരം മെഡി. കോളേജ്‌ ആശുപത്രിയിലും; സർക്കാർ മേഖലയിൽ ആദ്യം.

സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്എംഎ) ബാധിച്ച കുട്ടികൾക്ക് സ്‌പൈൻ സ്‌കോളിയോസിസ് ശസ്‌ത്രക്രിയയ്‌ക്ക്‌ സർക്കാർ മേഖലയിൽ ആദ്യമായി സംവിധാനം ഒരുങ്ങുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി ഓർത്തോപീഡിക് വിഭാഗത്തിലാണ്‌ പ്രത്യേക സംവിധാനമൊരുക്കുക. നട്ടെല്ലിന്റെ വളവ് ശസ്‌‌ത്രക്രിയയിലൂടെ നേരയാക്കുന്നതാണ് സ്‌പൈൻ സ്‌കോളിയോസിസ് ശസ്‌‌ത്രക്രിയ. സ്വകാര്യ…

കേരളാ പാരലൽ കോളേജ് അസോസിയേഷൻ കൊല്ലം ജില്ലാ സമ്മേളനം ജനുവരി 21,22 തീയതികളിൽ

കേരളാ പാരലൽ കോളേജ് അസോസിയേഷൻ കൊല്ലം ജില്ലാ സമ്മേളനം ജനുവരി 21,22 തീയതികളിൽ എൻ. ഇന്ദ്രബാലൻ നഗറിൽ ( കുണ്ടറ വേണൂസ് കോളേജ് )നടക്കും.പൊതുസമ്മേളനം ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലും കലോത്സവ ഉദ്ഘാടനം മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു…

ചന്ദനത്തോപ്പ് ഗവ. ഐ ടി ഐയിൽ ‘സ്പെക്ട്രം 2023 ജോബ് ഫെയർ’ നടന്നു.

ചന്ദനത്തോപ്പ് ഗവ. ഐ ടി ഐയിൽ ‘സ്പെക്ട്രം 2023 ജോബ് ഫെയർ’ നടന്നു പി സി വിഷ്ണുനാഥ് എം എൽ എ ജോബ് ഫെയർ ഉദ്ഘാടനം ചെയ്തു.92 കമ്പനികളാണ് ഫെയറിൽ പങ്കെടുത്തത്.9832ഉദ്യോഗാർത്ഥികൾരജിസ്റ്റർ ചെയ്തിരുന്നു