നിയമസഭാ സമ്മേളനത്തിന് ഇന്ന് മുതൽ ആരംഭം

പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് രാവിലെ ഒമ്പതിന്‌ ഗവർണറുടെ നയപ്രഖ്യാപനത്തോടെ തുടക്കമാകും. അടുത്ത സാമ്പത്തിക വർഷത്തെ ബജറ്റ് സമ്മേളനത്തിൽ പാസാക്കും. ഇതിനായി മാർച്ച് 30 വരെ 33 ദിവസം സഭ ചേരും. ഗവർണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിൻമേൽ 25,…

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി അന്തിമമാക്കാൻ കൂടുതൽ സമയം

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ 2023-24 വാർഷിക പദ്ധതി അന്തിമമാക്കി ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിക്കുന്നതിനുള്ള സമയക്രമം പുതുക്കി നിശ്ചയിച്ചതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. ഗ്രാമപഞ്ചായത്തുകളും നഗരസഭകളും ഫെബ്രുവരി 25ന് മുൻപും ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകൾ…

ജനുവരി 26ന് ജില്ലകളിൽ ലഹരിയില്ലാ തെരുവ്

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മയക്കുമരുന്ന് വിരുദ്ധ ക്യാമ്പയിന്റെ രണ്ടാം ഘട്ടം സമാപനദിനമായ ജനുവരി 26 ന് എല്ലാ ജില്ലകളിലും ‘ലഹരിയില്ലാ തെരുവ്’ പരിപാടി സംഘടിപ്പിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. ജില്ലയിലെ ഒരു പ്രധാന വീഥിയിലായിരിക്കും…

ചാണപ്പാറ സന്മാർഗ്ഗദായിനി സ്മാരക വായനശാല പ്രസിഡൻ്റ് ശ്രീ. എസ് സുകുമാരൻ അന്തരിച്ചു

ജീവിതം തന്നെ ഗ്രന്ഥശാല പ്രവർത്തനത്തിന് മാറ്റിവച്ച ചാണപ്പാറ സന്മാർഗ്ഗദായിനി സ്മാരക വായനശാല പ്രസിഡൻ്റ് ശ്രീ. എസ് സുകുമാരൻ അന്തരിച്ചു. 1952 ൽ ഗ്രന്ഥശാല രൂപീകരിച്ച കാലഘട്ടം മുതൽ ഗ്രന്ഥശാലയുടെ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം കഴിഞ്ഞ 60 വർഷമായി ഗ്രന്ഥശാലയുടെ പ്രസിഡൻ്റ് പദം…

കടയ്ക്കലിന് അഭിമാനമായി സജിൻ കബീർ.

ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തിൽ കേരളത്തിൽ നിന്നും പങ്കെടുക്കാൻ അവസരം ലഭിച്ച എൻ എസ് എസ് അംഗമാണ് കടയ്ക്കൽ സ്വദേശി സജിൻ കബീർ കേരളത്തിൽ നിന്നും 10 കുട്ടികൾക്കാണ് അവസരം ലഭിച്ചത്. തിരുവനന്തപുരം ഗവൺമെന്റ് ആർട്സ് കോളേജിൽ സെക്കൻഡ് ബികോം…

സ്വാമി ഋതംഭരാനന്ദ ശിവഗിരി ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രി സെക്രട്ടറി.

ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിന്‍റെ ശാഖാസ്ഥാപനമായ ശിവഗിരി ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രി സെക്രട്ടറിയായി സ്വാമി ഋതംഭരാനന്ദ ചുമതലയേറ്റു. നേരത്തെ മൂന്ന് തവണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്നു. മെഡിക്കല്‍ മിഷന്‍ ആശുപത്രിയുടെ സെക്രട്ടറിയായും കുറേക്കാലം ചുമതലവഹിച്ചിട്ടുണ്ട്. ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ്…

കേരള സ്കിൽസ് എക്സ്പ്രസ് ഉദ്ഘാടനം 23ന്

കേരള നോളജ് ഇക്കോണമി മിഷന്റെ ‘കണക്ട് കരിയർ ടു ക്യാമ്പസ്’ കാമ്പയിനിന്റെ ഭാഗമായുള്ള കേരള സ്‌കിൽസ് എക്‌സ്പ്രസ്സ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ 23ന് തിരുവനന്തപുരത്ത് ഹോട്ടൽ ഹൈസിന്ദിൽ ഉദ്ഘാടനം ചെയ്യും. ഐടി കമ്പനികളുടെ കൂട്ടായ്മയായ ജി.ടെക്കിന്റെയും സിഎഫിറ്റ്, ഡബ്ല്യൂ.ഐ.ടി, നാസ്കോം, സി.ഐ.ഐ…

ഇട്ടിവ പഞ്ചായത്ത്‌ “ടേക്ക് എ ബ്രേക്ക്‌ “പദ്ധതി ശിലാസ്ഥാപനം 23-01-2023 തിങ്കളാഴ്ച

ഇട്ടിവ ഗ്രാമ പഞ്ചായത്ത് 2022 – 23 സാമ്പത്തിക വർഷം തുക അനുവദിച്ച് നടപ്പാക്കുന്ന ബഹു കേരളാ സർക്കാറിന്റെ മുഖ്യമന്ത്രിയുടെ 100 ഇന കർമ്മ പരിപാടിയിൽ പ്പെട്ട Take a Break പദ്ധതിയുടെ ശിലാസ്ഥാപനം ജനുവരി 23 ന് നടക്കും. ഇട്ടിവ…

തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം 18 തൊഴിൽ മേഖലകളിലേക്ക്

23 മുതൽ അപേക്ഷിക്കാം സംസ്ഥാനത്തെ മികച്ച തൊഴിലാളികൾക്ക് തൊഴിൽ വകുപ്പ് നൽകിവരുന്ന തൊഴിലാളിശ്രേഷ്ഠ പുരസ്‌കാരത്തിന് 23 മുതൽ അപേക്ഷിക്കാം. ഇത്തവണ 18 മേഖലകളിലെ തൊഴിൽ മികവിനാണ് പുരസ്‌കാരം നൽകുക. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.നിർമ്മാണം, ചെത്ത്, മരംകയറ്റം,…

റിപ്പബ്ലിക് ദിനം: സംസ്ഥാനതല ആഘോഷത്തിൽ ഗവർണർ ദേശീയ പതാക ഉയർത്തും

റിപ്പബ്ലിക് ദിനത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ രാവിലെ ഒമ്പതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തും. ജില്ല, സബ് ജില്ല, ബ്ലോക്ക്, പഞ്ചായത്ത്, മുനിസിപ്പൽ കോർപ്പറേഷൻ തലങ്ങളിലും പബ്ലിക് ഓഫിസുകൾ, സ്‌കൂൾ,…