ഭാരതീയ കൃഷി, കിസ്സാൻ മേള 2023 കടയ്ക്കലിൽ

ഭാരതീയ കൃഷികിസ്സാൻ മേള 2023 ന്റെ ഭാഗമായി ചടയമംഗലം ബ്ലോക്ക് തലത്തിൽ കൃഷി പരിശീലനം സംഘടിപ്പിച്ചു 30-01-2023 രാവിലെ 11 മണിയ്ക്ക് കടയ്ക്കൽ പഞ്ചായത്ത്‌ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ കടയ്ക്കൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ആർ ശ്രീജ അധ്യഷനായിരുന്നു,കൃഷി ഓഫീസർ…

ആറ്റുകാല്‍ പൊങ്കാല: ഭക്ഷ്യസുരക്ഷ ഉറപ്പാക്കും

ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് വിവിധ വകുപ്പുകള്‍ നടത്തുന്ന ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍. ശേഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ മന്ത്രിമാരായ വി.ശിവന്‍കുട്ടി, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു. സന്നദ്ധ സംഘടനകളും മറ്റും ഭക്ഷണ പാനീയങ്ങള്‍…

ഡിസൈൻ പോളിസി കരട് തയാറായി; ഈ വർഷംതന്നെ നടപ്പാക്കും

സംസ്ഥാനത്തെ നിർമാണ പ്രവൃത്തികൾക്കും രൂപകൽപ്പനകൾക്കും മികവുറ്റ പൊതുരൂപം നൽകുന്നതിനു കേരളം പ്രഖ്യാപിക്കാനൊരുങ്ങുന്ന ഡിസൈൻ പോളിസിയുടെ കരട് തയാറായി. തിരുവനന്തപുരത്തു നടന്ന ശിൽപ്പശാലയുടെ സമാപന ചടങ്ങിൽ പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് കരട് രേഖ ഏറ്റുവാങ്ങി. വിശദമായ…

പൊതുവിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങൾ മുറുകെപ്പിടിക്കണം

പൊതുവിദ്യാഭ്യാസ രംഗത്ത് സംസ്ഥാനം നേടിയ നേട്ടങ്ങൾ മുറുകെപ്പിടിക്കണമെന്ന് തദ്ദേശസ്വയംഭരണ, എക്‌സൈസ് മന്ത്രി എം.ബി. രാജേഷ്. രാജ്യത്ത് പൊതുവിദ്യാഭ്യാസ രംഗത്ത് ഒന്നാമത് നിൽക്കുന്ന കേരളം അന്തർദേശീയ നിലവാരത്തിൽ ഉന്നതിയിൽ എത്താനുള്ള പരിശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പട്ടം ഗവൺമെൻറ് മോഡൽ ഗേൾസ് ഹയർ…

SFI കടയ്ക്കൽ നോർത്ത് ലോക്കൽ സമ്മേളനം

SFI കടയ്ക്കൽ നോർത്ത് വലോക്കൽ സമ്മേളനം 29-01-2023 രാവിലെ 10 മണിയ്ക്ക് കടയ്ക്കൽ നാഷണൽ ഓപ്പൺ സ്കൂളിൽ വച്ച് നടന്നു. സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് ഉദ്ഘാടനം ചെയ്തു.എസ് എഫ് ഐ ലോക്കൽ കമ്മറ്റി പ്രസിഡന്റ്‌ പ്രജിത്ത് അധ്യക്ഷനായിരുന്നു. എസ്. എഫ്.…

സുഖോയ്, മിറാഷ് പോർ വിമാനങ്ങൾ കൂട്ടിയിടിച്ചു,പൈലറ്റ് കൊല്ലപ്പെട്ടു

വ്യോമസേനയുടെ 2 പോർവിമാനങ്ങൾ കൂട്ടിയിടിച്ചതിനെത്തുടർന്നു പൈലറ്റ് കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ മുറൈന ജില്ലയിലാണ് റഷ്യൻ നിർമിത സുഖോയ് 30, ഫ്രഞ്ച് നിർമിത മിറാഷ് 2000 വിമാനങ്ങൾ പതിവു പരിശീലനത്തിനിടെ കൂട്ടിയിടിച്ചു തകർന്നത്. ഇടിയുടെ ആഘാതത്തിൽ സുഖോയ് വിമാനത്തിന്റെ ഭാഗങ്ങൾ 112 കിലോമീറ്റർ അകലെ…

ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർമാർ ഹെൽത്ത് കാർഡും ശുചിത്വവും പരിശോധിക്കും

ഫെബ്രുവരി ഒന്നുമുതൽ സംസ്ഥാനത്ത് നടപ്പിലാക്കുന്ന ‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കും. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർമാരും പരിശോധനകളുടെ ഭാഗമാകും. പൊതുജനാരോഗ്യം മുൻനിർത്തി ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ ഉൾപ്പെടെയുള്ള ഭക്ഷ്യ…

നിലമേൽ മടത്തറ റോഡിൽ വാട്ടർ അതോറിറ്റി ഇളക്കിമാറ്റിയ സിഗ്നൽ ബോർഡുകൾ തിരികെ സ്ഥാപിക്കാനുള്ള നടപടികളില്ല

നിലമേൽ മടത്തറ PWD റോഡിന്റെ വശങ്ങളിൽ സ്ഥാപിച്ചിരുന്ന സിഗ്നൽ ബോർഡുകൾ യഥാ സ്ഥലത്ത് പുനസ്ഥാപിക്കാത്തത് അപകടം ക്ഷണിച്ചു വരുത്തുകയാണ്. അപകടകരമായ വളവുകളിലടക്കം സ്ഥാപിച്ചിരുന്നവയാണിത്.കുറച്ച് മാസങ്ങൾക്കുമുന്നേ വാട്ടർ അതോറിറ്റി പുതിയ പൈപ്പുകൾ ഇടുന്നതിനു വേണ്ടി കുഴിയെടുത്തപ്പോൾ നീക്കം ചെയ്തതാണിത്. നിലമേൽ മുതൽ കടയ്ക്കൽ…

എം ഷെരീഫിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

അന്തരിച്ച സി പി ഐ എം ഏരിയ കമ്മറ്റി അംഗവും, മുൻ ഇട്ടിവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എം ഷെരീഫിന്‌ ആയിരങ്ങളുടെ അന്ത്യാഞ്ജലി . ദീർഘ നാൾ അദ്ദേഹത്തിന്റെ കർമ്മമണ്ഡലമായിരുന്ന ഇട്ടിവ പഞ്ചായത്തിലും, തുടർന്ന് ചുണ്ടയിലെ വസതിയിലും മൃതദേഹം പൊതു ദർശനത്തിന് വച്ചു.…

എം ഷെരീഫ് അന്തരിച്ചു

സി പി ഐ എം ഏരിയ കടയ്ക്കൽ കമ്മറ്റി അംഗവും, മുൻ ഇട്ടിവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എം ഷെരീഫ് അന്തരിച്ചു. ദീർഘ നാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് വെളുപ്പിനാണ് അന്തരിച്ചത്.