കണ്ടെയ്നർ ലോറികളുടെ നിരക്ക് : നാറ്റ്പാക് ശുപാർശ അംഗീകരിക്കാൻ ധാരണ

കണ്ടെയ്നർ ലോറികളുടെ നിരക്ക് സംബന്ധിച്ച് നാറ്റ്പാക് സമര്‍പ്പിച്ച ശുപാര്‍ശ അംഗീകരിക്കാൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണയായി. ഇന്ധന വിലവർധനയുടെയും നടത്തിപ്പ് ചെലവിന്റെയും അടിസ്ഥാനത്തിൽ കണ്ടെയ്നർ ലോറികളുടെ നിരക്ക് വർദ്ധിപ്പിക്കണമെന്നും അനാരോഗ്യകര മത്സരം ഒഴിവാക്കാൻ നിരക്ക് ഏകീകരിക്കണമെന്നും…

കുട്ടികളുടെ വാർഷിക ആരോഗ്യ പരിശോധനയ്ക്ക് സ്‌കൂൾ ആരോഗ്യ പരിപാടി

കുട്ടികളുടെ സമഗ്രമായ ശാരീരിക, മാനസിക, ആരോഗ്യ വികാസത്തിനായി ആരോഗ്യ വകുപ്പ് സ്‌കൂൾ ആരോഗ്യ പരിപാടി ആവിഷ്‌ക്കരിക്കുന്നു. വിദ്യാഭ്യാസ വകുപ്പ്, വനിത ശിശുവികസന വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സ്‌കൂൾ പി.ടി.എ. എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. എല്ലാ കുട്ടികൾക്കും വാർഷിക ആരോഗ്യ…

കൈറ്റ് മുഖേന സ്‌കൂളുകളിൽ പുതുതായി 36366 ലാപ്‌ടോപ്പുകൾ

സംസ്ഥാനത്തെ സർക്കാർ-എയിഡഡ് ഹൈസ്‌കൂളുകളിൽ അടുത്ത മാസത്തോടെ 36366 ലാപ്‌ടോപ്പുകൾ കൈറ്റ് മുഖേന ലഭ്യമാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഹൈടക് സ്‌കൂൾ സ്‌കീമിൽ ലാബുകൾക്കായി 16500 എണ്ണം, വിദ്യാകിരണം പദ്ധതി പുതിയ ടെണ്ടറിലൂടെ 2360 എണ്ണം, വിദ്യാകിരണം പുനഃക്രമീകരണത്തിലൂടെ…

കടയ്ക്കൽ മഹാ ശിവക്ഷേത്രത്തിൽ മഹാ ശിവരാത്രി മഹോത്സവം

കടയ്ക്കൽ മഹാ ശിവക്ഷേത്രത്തിലെ മഹാ ശിവരാത്രി മഹോത്സവം 2023 ഫെബ്രുവരി 18 ന് നടക്കും.പ്രഭാത പൂജകൾക്ക് ശേഷം രാവിലെ 8.30 ന് മഹാ മൃത്യുഞ്ജയ ഹോമം,രാത്രി 6.39 ന് ശ്രീ മഹാദേവന് പുഷ്പാഭിഷേകം,രാത്രി 8 മണി മുതൽ അഖണ്ഡ നാമജപം, രാത്രി…

കൊച്ചി വാട്ടർമെട്രോ ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കും

10 ദ്വീപുകളെ തമ്മിൽ ബന്ധിപ്പിച്ച് 76 കിലോമീറ്റർ ദൈർഘ്യത്തിൽ നിർമ്മിക്കുന്ന കൊച്ചി വാട്ടർ മെട്രോ ഇന്ത്യയിലെ തന്നെ ആദ്യ വാട്ടർ മെട്രോ സർവീസാണ്. 15 റൂട്ടുകളിലായി സർവീസ് നടത്താനൊരുങ്ങുന്ന വാട്ടർമെട്രോയ്ക്കായ് 38 ജെട്ടികൾ നിർമ്മിക്കുന്നുണ്ട്. 100 പേർക്ക് ഒരുമിച്ച് സഞ്ചരിക്കാൻ കഴിയുന്ന…

കേരള വ്യാപാരി വ്യവസായി സമിതി കൊല്ലം ജില്ലാ സമ്മേളനം നടന്നു

പ്രതിനിധി സമ്മേളനം ഉല്ലാസ് നഗറിൽ (അൽ റയാൻ ഓഡിറ്റോറിയം) സംസ്ഥാന കമ്മിറ്റി അംഗം കെ ആൻസലൻ എംഎൽഎ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ആർ രാധാകൃഷ്ണൻ അധ്യക്ഷനായി.സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി കെ കെ നിസാർ…

നിലമേൽ CHC യിലേക്ക് നാദം ക്ലബ് പാലിയേറ്റ് ഉപകരണങ്ങൾ നൽകി.

നിലമേൽ നാദം ആർട്സ് & സ്പോർട്സ് ക്ലബ്ബ് നിലമേൽ CHC പാലിയേറ്റീവ് കെയർ യൂണിറ്റിന് വേണ്ടി 2 ഫോൾഡിങ് ബെഡും 1 വീൽ ചെയ്റും 1 എയർ ബെഡും കൈമാറി. പാലിയേറ്റീവ് ഇൻചാർജ് Dr. ആര്യ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ സുനിൽ, ആദർശ്,…

നവോദയ സാംസ്‌കാരിക സമിതി ചികിത്സ സഹായം കൈമാറി

നവോദയ സാംസ്‌കാരിക സമിതി ദമ്മാം അൽ ഹസ്സ ഏരിയയിലെ നവോദയ പ്രവർത്തകനായിരുന്ന ചിതറ ബൗണ്ടർമുക്ക് നെല്ലിക്കുന്നുംപുറം സ്വദേശി സലീം ദാവൂദിനാണ് സഹായം കൈമാറിയത്. അല്ഹസ്സയിൽ വെച്ചുണ്ടായ അപകടത്തെ തുടർന്ന് ശരീരത്തിന്റെ ഒരുഭാഗം തളർന്നു വീട്ടിൽ ഫിസിയോതെറാപ്പിയുമായി ചികിത്സയിൽ ആണ് സലീം ഇന്ന്…

കെ.എസ്.ആർ.ടി.സി യാത്ര ഫ്യുവൽസ് ഇനി വികാസ് ഭവനിലും

കെ.എസ്.ആർ.ടി.സി യാത്ര ഫ്യുവൽസിന്റെ 13-ാമത് ഔട്ട്‌ലെറ്റ് തിരുവനന്തപുരം വികാസ്ഭവൻ ഡിപ്പോയിൽ പ്രവർത്തനം ആരംഭിച്ചു. കെഎസ്ആർടിസിയെ കൂടുതൽ ജനകീയമാക്കുന്നതിനും വരുമാനം വർദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് വിവിധ സ്ഥലങ്ങളിൽ യാത്ര ഫ്യുവൽസ് ഔട്ട് ലെറ്റുകൾ സ്ഥാപിക്കുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു. വികാസ് ഭവൻ…

അധ്യാപകരുടെ തസ്തിക നിർണയ നടപടികൾ അവസാനഘട്ടത്തിൽ

അധ്യാപകരുടെ തസ്തിക നിർണയ നടപടികൾ അവസാന ഘട്ടത്തിലാണെന്ന് പൊതുവിദ്യാഭ്യാസം, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ 2022-23 അധ്യയന വർഷത്തെ അധിക തസ്തിക ഒഴികെയുള്ള തസ്തികകളുടെ തസ്തികനിർണയ നടപടികൾ പൂർത്തിയായിട്ടുണ്ട്. 2022-23 അധ്യയന വർഷത്തെ…