കുരുന്നുകൾക്ക് വർണ്ണക്കൂടാരം ഒരുക്കി കടയ്ക്കൽ ഗവ: യു പി എസ്

പ്രീ പ്രൈമറിയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്റ്റാർസ്a പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചിലവഴിച്ച്കൊണ്ട് നടപ്പിലാക്കുന്ന വർണ്ണക്കൂടാരം ഉദ്ഘാടനവും, സ്കൂളിന്റെ നൂറ്റിഇരുപതാം വാർഷിക ആഘോഷവും ഫെബ്രുവരി 25 ന് ഉച്ചയ്ക്ക് 2.30 ന് സ്കൂളിൽ വച്ച് നടന്ന…

കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി ഓഫീസ് മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.

കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി ഓഫീസും കർഷക സംഗമവും മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. 2023 ഫെബ്രുവരി 25 ശനിയാഴ്ച രാവിലെ 11 മണിയ്ക്ക് കടയ്ക്കൽ വ്യാപാരഭവനിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ അധ്യക്ഷനായി. കമ്പനി…

കടയ്ക്കൽ തിരുവാതിര മഹോത്സവത്തിന് കൊടിയേറി
സപ്ത ക്ഷേത്രങ്ങളുടെ നാട്ടിലിനി ഉത്സവ നാളുകൾ

കടയ്ക്കൽ തിരുവാതിരയ്ക്ക് കൊടിയേറി ക്ഷേത്ര നാടിനിനി ഉത്സവ രാവുകൾ. ജാതി,മത, ഭേദമില്ലാത്ത 15 ദിനരാത്രങ്ങൾ കടയ്ക്കൽ നാടിന് സമ്മാനിക്കുന്നു.ഇന്നുമുതൽ സ്റ്റേജ് പരിപാടികൾ ആരംഭിക്കും. 2023 ഫെബ്രുവരി 24 ന് കൊടിയേറി മാർച്ച്‌ 10 കുരു സിയോടെ സമാപിക്കും, പ്രധാന ഉത്സവമായ തിരുവാതിര…

കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി ഓഫീസ് ഫെബ്രുവരി 25ന് മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും

കടയ്ക്കൽ പ്രൊഡ്യൂസർ കമ്പനി ഓഫീസ് മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.2023 ഫെബ്രുവരി 25 ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് കടയ്ക്കൽ വ്യാപാരഭവനിൽ നടക്കുന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ അധ്യക്ഷനാകും ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ,…

സ്കൂളിന്റെ മികവുകൾ പൊതുസമൂഹത്തിലേയ്ക്ക് കടയ്ക്കൽ GVHSS പോക്കറ്റ് PTA സംഘടിപ്പിച്ചു

സ്കൂളിന്റെ മികവുകൾ പൊതുസമൂഹത്തിലേയ്ക്ക്എത്തിയ്ക്കുക എന്ന ലക്ഷ്യത്തോടെ കടയ്ക്കൽ GVHSS പോക്കറ്റ് പിടിഎ സംഘടിപ്പിച്ചു. കടയ്ക്കൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാതൃകയാണെന്ന് കുമ്മിൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി രജിതകുമാരി അഭിപ്രായപ്പെട്ടു. സ്കൂളിൻറെ പ്രവർത്തനങ്ങൾ…

കടയ്ക്കൽ തിരുവാതിര മഹോത്സവം തിരുവാഭരണ ഘോഷയാത്ര നാളെ.കൊട്ടാരക്കര ഡി. വൈ. എസ് പി ഉൾപ്പെട്ട അവലോകന യോഗം നടന്നു.

കൊട്ടാരക്കര ഡി. വൈ. എസ് പി ഉൾപ്പെട്ട അവലോകന യോഗം നടന്നു. കടയ്ക്കൽ തിരുവാതിര മഹോത്സവം തിരുവാഭരണ ഘോഷയാത്ര നാളെ.ഉത്സവനടത്തിപ്പുമായി ബന്ധപ്പെട്ട് 22-02-2023 ൽ കടയ്ക്കൽ ദേവീക്ഷേത്ര അങ്കണത്തിൽ അവലോകന യോഗം നടന്നു. ഉത്സവക്കമ്മിറ്റി പ്രസിഡന്റ്‌ എസ് ബിജു അധ്യക്ഷനായിരുന്നു, ഉത്സവകമ്മിറ്റി…

കുടുംബശ്രീ രജത ജൂബിലി: വ്‌ളോഗ്, റീൽസ് മത്സരം

കുടുംബശ്രീ രജത ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സംസ്ഥാനതല വ്‌ളോഗ്, റീൽസ് മത്സരത്തിൽ എൻട്രികൾ സമർപ്പിക്കാനുള്ള തീയതി മാർച്ച് ആറ് വരെ നീട്ടി. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പദ്ധതികൾ, പ്രവർത്തനങ്ങൾ, സംരംഭങ്ങൾ എന്നിവ അടിസ്ഥാനമാക്കി തയ്യാറാക്കിയ വ്‌ളോഗ്, റീൽസ് തുടങ്ങിയവയാണ് മത്സരത്തിനായി പരിഗണിക്കുന്നത്. മികച്ച…

ജലബജറ്റ്: ഹരിത കേരളം മിഷൻ ശിൽപശാലയ്ക്ക് തുടക്കം

ജല ബജറ്റിലൂടെ കേരളം രാജ്യത്തിന് പുതിയൊരു മാതൃക കൂടി സൃഷ്ടിക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. തദ്ദേശ സ്ഥാപനാടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ജലബജറ്റിനെ ആധാരമാക്കി ഹരിത കേരളം മിഷൻ സംഘടിപ്പിച്ച രണ്ടു ദിവസത്തെ ശില്പശാല തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ ഉദ്ഘാടനം…

മലയാണ്മ ഭാഷാ പുരസ്‌കാരങ്ങൾ സമ്മാനിച്ചു

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മലയാളികൾക്കിടയിൽ മലയാളം മിഷൻ നടത്തുന്ന പ്രവർത്തനങ്ങൾ മഹത്തരമാണെന്നും മലയാള ഭാഷയുടെ ലോകവ്യാപനത്തിന് ഈ പ്രവർത്തനങ്ങൾ വഹിക്കുന്ന പങ്കു വലുതാണെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ലോക മാതൃഭാഷാ ദിനാചരണത്തിന്റെ ഭാഗമായി മലയാളം മിഷൻ സംഘടിപ്പിച്ച മൂന്നാമത്…

UAE വടംവലി മത്സരത്തിൽ കടയ്ക്കൽ സ്വദേശിനി ഉൾപ്പെട്ട പത്തേമാരി ഗ്രൂപ്പിന് രണ്ടാം സ്ഥാനം

തെക്കൻ ഫൈറ്റേഴ്സ് യു. എ. ഇ സംഘടിപ്പിച്ച ആദ്യ അന്തർദേശീയ UAE വടംവലി മത്സരത്തിൽ കടയ്ക്കൽ സ്വദേശിനി ഉൾപ്പെട്ട പത്തേമാരി ഗ്രൂപ്പിന് രണ്ടാം സ്ഥാനം വടംവലി മത്സരത്തിൽ കടയ്ക്കൽ സ്വദേശിനി ഉൾപ്പെട്ട പത്തേമാരി ഗ്രൂപ്പിന് രണ്ടാം സ്ഥാനം. കടയ്ക്കൽ കോട്ടപ്പുറം വിസ്മയത്തിൽ…