ക്ലിനിക്കൽ സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യണം

2018-ലെ കേരള ക്ലിനിക്കൽ സ്ഥാപനങ്ങൾ (രജിസ്‌ട്രേഷനും നിയന്ത്രണവും) ആക്ട് പ്രകാരം കേരളത്തിലെ എല്ലാ ചികിത്സാ വിഭാഗങ്ങളിലുമുള്ള ആശുപത്രികൾ, ലബോറട്ടറികൾ, സ്‌കാനിങ് സെന്ററുകൾ എന്നിവ ഉൾപ്പെടെ എല്ലാ ക്ലിനിക്കൽ സ്ഥാപനങ്ങളും കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റിന്റെ വെബ്‌സൈറ്റിലൂടെ ഓൺലൈനായി രജിസ്‌ട്രേഷൻ…

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്: 30 മുതൽ രജിസ്റ്റർ ചെയ്യാം

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് (സെറ്റ്) 30 മുതൽ ഏപ്രിൽ 25 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. സെറ്റ് ജൂലൈ 2023ന്റെ പ്രൊസ്പെക്ടസും സിലബസും എൽ. ബി. എസ് സെന്ററിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in

റിലീസിനൊരുങ്ങി ആദിപുരുഷ് വൈഷ്ണോദേവിയുടെ അനുഗ്രഹം തേടി നിർമ്മാതാവും സംവിധായകനും

മാർച്ച് 30 രാമനവമി മുതൽ ആരംഭിക്കുന്ന പ്രഭാസ് ചിത്രം ആദിപുരുഷ് കാമ്പെയ്‌ന് മുന്നോടിയായി നിർമ്മാതാവ് ഭൂഷൺ കുമാറും സംവിധായകൻ ഓം റൗട്ടും ജമ്മു കാശ്മീരിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിൽ ദർശനം നടത്തി. ഇരുവരും ക്ഷേത്രത്തിന് മുന്നിൽ നിൽക്കുന്ന ചിത്രം സംവിധായകൻ…

ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം

2022 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ/ ക്ഷേമനിധി ബോർഡു പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ ഗുഭോക്താക്കളും 2023 ഏപ്രിൽ ഒന്നു മുതൽ ജൂൺ 30 വരെയുള്ള കാലയളവിനുള്ളിൽ അക്ഷയ കേന്ദ്രങ്ങൾ വഴി ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം. ശാരീരിക / മാനസിക വെല്ലുവിളി…

മാരക രാസ ലഹരിയുമായി രണ്ട് യുവാക്കൾ പിടിയിൽ

പുനലൂർ എക്സൈസ് സർക്കിൾ പാർട്ടി നടത്തിയ വാഹന പരിശോധനയിൽ തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന 32 ഗ്രാം MDMA, 17 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു.ബാംഗ്ലൂരിൽ നിന്നും ഒരു ലക്ഷം രൂപയ്ക്ക് വാങ്ങിയ രാസ ലഹരിയായ MDMA കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ…

കേരള ഹരിത ഹൈഡ്രജൻ ദൗത്യത്തിന് പിന്തുണയുമായി ഗ്രീൻ ഹൈഡ്രജൻ ഓർഗനൈസേഷൻ

ഗ്രീൻ ഹൈഡ്രജൻ സർട്ടിഫിക്കേഷൻ, സ്റ്റാൻഡേർഡൈസേഷൻ, സ്‌കില്ലിംഗ് എന്നീ മേഖലകളിൽ കേരള ഗ്രീൻ ഹൈഡ്രജൻ മിഷന് ആവശ്യമായ പിന്തുണ നൽകാൻ സ്വിറ്റ്‌സർലൻഡിലെ നോൺ പ്രോഫിറ്റ് ഫൗണ്ടേഷൻ ആയ ഗ്രീൻ ഹൈഡ്രജൻ ഓർഗനൈസേഷൻ (ജിഎച്ച് 2) തയ്യാർ. പൊതു-സ്വകാര്യ-അക്കാദമിക പങ്കാളിത്തം ഉള്ള ഒരു വർക്കിംഗ്…

മുത്തൂറ്റ് ആല്‍വിന്‍സ് ബാഡ്മിന്റണ്‍ അക്കാദമിയില്‍ സമ്മര്‍ക്യാമ്പ് ഏപ്രില്‍ മൂന്നിന് ആരംഭിക്കും

മുത്തൂറ്റ് ആല്‍വിന്‍സ് ബാഡ്മിന്റണ്‍ അക്കാദമിയില്‍ സമ്മര്‍ ക്യാമ്പ് ഏപ്രില്‍ മൂന്നിന് ആരംഭിക്കും. മുന്‍ ഇന്ത്യന്‍ അന്താരാഷ്ട്ര ബാഡ്മിന്റണ്‍ താരം ആല്‍വിന്‍ ഫ്രാന്‍സിസാണ് അക്കാദമിയുടെ മെന്റര്‍. രണ്ട് ഘട്ടങ്ങളിലായാണ് ക്യാമ്പ് നടക്കുക. ആദ്യ ഘട്ടം ഏപ്രില്‍ മൂന്നിനും, രണ്ടാം ഘട്ടം മെയ് ഒന്നിനും…

കടയ്ക്കലിൽ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് മാർച്ച്‌ 30 മുതൽ ആരംഭിയ്ക്കും

കടയ്ക്കലിൽ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് മാർച്ച്‌ 30 മുതൽ ആരംഭിയ്ക്കും. ജില്ലാ ഫുട്ബോൾ അസോസിയേഷൻ, കടയ്ക്കൽ ഗ്രാമപഞ്ചായത്ത്, സംസ്കൃതി ക്ലബ്‌ ആൽത്തറമൂട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. 6 വയസ്സു മുതൽ 17 വയസ്സു വരെ പ്രായമായവർക്കാണ് അവസരം.2023 മാർച്ച്‌…

ജനകീയ ലാബുമായി കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത്

ജീവിതശൈലീ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസമായി കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആരോഗ്യഭവനം- ജനകീയലാബ്. ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ജനകീയ ലാബ് സജ്ജമാക്കിയത്. ബ്ലോക്കിന് കീഴിലെ 136 വാർഡുകളിലും ലാബിന്റെ സേവനം ലഭിക്കും. മൂന്നു മാസത്തിലൊരിക്കൽ ആരോഗ്യപ്രവർത്തകർ വീടുകളിൽ എത്തി പരിശോധന…

സുഗതകുമാരി സ്മാരക പുരസ്കാരം യുവ കവിയത്രി പൂർണ്ണിമ ദക്ഷിണയ്ക്ക്.

സുഗതകുമാരി സ്മാരക പുരസ്കാരം യുവ കവിയത്രി പൂർണ്ണിമ ദക്ഷിണയ്ക്ക്.തിരുവനന്തപുരം YMCA ഹാളിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര നടൻ ശ്രീ. പ്രേം കുമാർ സമ്മാനിച്ചു.ശ്രീ.ഡോ.ജോർജ്ജ് ഓണക്കൂർ, ഗാനരചയിതാവ് ശ്രീ.രാജീവ് ആലുങ്കൽ, ശ്രീ ഡോ.M.R.തമ്പാൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. കടയ്ക്കൽ സ്വദേശിയാണ് പൂർണ്ണിമ ഒട്ടനവധി…