മരിച്ചെന്നു കരുതിയ നവജാത ശിശുവിന്റെ ജീവൻ എസ്‌.ഐ യുടെ ഇടപെടീലിൽ രക്ഷപ്പെട്ടു

ഇന്നലെ രാവിലെ 8 മണിയോടെ ചെങ്ങന്നൂര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ രക്തസ്രാവത്തെ തുടര്‍ന്ന് മുളക്കുഴ സ്വദേശിനിയായ യുവതി എത്തിയത്. പ്രസവത്തെ തുടര്‍ന്ന് കുഞ്ഞ് മരിച്ചതായും കുഴിച്ചിട്ടതായും യുവതി ഡോക്ടറോട് പറഞ്ഞു. എന്നാല്‍ കുഞ്ഞ് ബക്കറ്റില്‍ ഉണ്ടെന്ന് ഒപ്പം ഉണ്ടായിരുന്ന മൂത്ത മകന്‍…

കലാലയങ്ങളിൽ ടൂറിസം ക്ലബ്ബുകൾ; വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം വരുമാനവും

*കോളേജുകൾക്ക് ഏപ്രിൽ 5 വരെ അപേക്ഷിക്കാം സംസ്ഥാനത്തെ എല്ലാവിഭാഗം കോളേജുകളിലും ടൂറിസം ക്ലബ്ബുകൾ ഒരുക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ഇതിനായുള്ള നടപടികൾ പൂർത്തിയായിക്കഴിഞ്ഞു. വിദ്യാർത്ഥികളുടെ ആശയപരമായ സംഭാവനകളും കർമ്മശേഷിയും ടൂറിസം വികസനത്തിലേക്കു കൂടി ഉൾച്ചേർത്തുകൊണ്ടാണ് ടൂറിസം ക്ലബ്…

വായ്പാ വിതരണത്തിൽ റെക്കോർഡ് നേട്ടവുമായി വനിതാ വികസന കോർപ്പറേഷൻ

*നൽകിയത് 35 വർഷത്തെ ഏറ്റവും ഉയർന്ന പ്രതിവർഷ തുക സംസ്ഥാനത്തെ വനിത/ട്രാൻസ്ജെൻഡർ സംരംഭകർക്ക് വായ്പ നൽകുന്നതിൽ സംസ്ഥാന വനിതാ വികസന കോർപ്പറേഷന് റെക്കോർഡ് നേട്ടം. 2022-23 സാമ്പത്തിക വർഷം 260.75 കോടി രൂപ വനിതാ വികസന കോർപ്പറേഷൻ വായ്പ വിതരണം ചെയ്തു.…

ജി-20 എംപവർ മീറ്റിംഗ് ഏപ്രിൽ അഞ്ച്, ആറ് തീയതികളിൽ കോവളത്ത്

ജി-20 ഉച്ചകോടിയുടെ ഭാഗമായി കേരളത്തിൽ നടക്കുന്ന എംപവർ മീറ്റിംഗ് ഏപ്രിൽ അഞ്ച്, ആറ് തീയതികളിൽ തിരുവനന്തപുരം കോവളത്ത് നടക്കും. കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ ആഭ്യമുഖ്യത്തിൽ നടക്കുന്ന യോഗത്തിൽ ജി-20 അംഗരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. ഒൻപത് അതിഥി രാജ്യങ്ങളിലെയും പ്രധാനപ്പെട്ട…

ചടയമംഗലം ബൈക്ക് അപകടം ചികിത്സയിലായിരുന്ന ഒരു യുവാവ് കൂടി മരിച്ചു

കോട്ടുക്കൽ പള്ളിമുക്ക് ലൈല മനസിലിൽ നിസാമുദീന്റെ നൗഫൽ (21) ഇന്നലെ കടയ്ക്കൽ ആശുപത്രിയിൽ വച്ചാണ് മരണപ്പെട്ടത്, കൂടെ ഉണ്ടായിരുന്ന നെടുപുറം ബിസ്മില്ലാ മനസിലിൽ ബദറുദീന്റെ മകൻ അൽ ആമീൻ ഇന്ന് പുലർച്ചെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ചുമാണ് മരണപ്പെട്ടത്.രാത്രി 8 മണിയോടുകൂടി…

ചടയമംഗലത്ത് ബൈക്കും, ട്രാവലറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചടയമംഗലത്ത് ബൈക്കും, ട്രാവലറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.കോട്ടുക്കൽ പള്ളിമുക്ക് ലൈല മനസിലിൽ നൗഫൽ (21) ആണ് മരണപ്പെട്ടത്.ഇന്ന് രാത്രി 8 മണിയോടുകൂടി ചടയമംഗലം പോരേടം മാടൻനടയിൽ വച്ചാണ് അപകടം ഉണ്ടായത്. ടെമ്പോ ട്രാവലാർ ബൈക്കിൽ വന്നിടിക്കുകയായിരുന്നു. നൗഫലിന്റെ മൃതദേഹം കടയ്ക്കൽ തലൂക്ക്…

ചടയമംഗലത്ത് ബൈക്കും, ട്രാവലറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കോട്ടുക്കൽ പള്ളിമുക്ക് ലൈല മനസിലിൽ നൗഫൽ (21) ആണ് മരണപ്പെട്ടത്.ഇന്ന് രാത്രി 8 മണിയോടുകൂടി ചടയമംഗലം പോരേടം മാടൻനടയിൽ വച്ചാണ് അപകടം ഉണ്ടായത്. ടെമ്പോ ട്രാവലാർ ബൈക്കിൽ വന്നിടിക്കുകയായിരുന്നു. നൗഫലിന്റെ മൃതദേഹം കടയ്ക്കൽ തലൂക്ക് ആശുപത്രി മോർച്ചറിയിൽ

5 കുടുംബങ്ങൾക്ക് വീട് വയ്ക്കാൻ സ്ഥലം നൽകി പ്രവാസിയായ ജോർജ് കുട്ടി.

അഞ്ച് നിർധന കുടുംങ്ങൾക്ക് വീട് നിർമ്മിക്കാൻ 5 സെന്റ് സ്ഥലം വീതമാണ് ജോർജ് കുട്ടി നൽകിയത്. മണ്ണൂർ നിരപ്പിൽ വീട്ടിൽ ജോർജ് കുട്ടി 35 വർഷമായി അമേരിക്കയിൽ ബിസിനസ് നടത്തുകയാണ്. ഇപ്പോൾ ഇദ്ദേഹം അയൂരിലാണ് താമസം. താമസസ്ഥലത്തിനു സമീപമുള്ള 25 സെന്റ്‌…

പൊതുവിതരണ സംവിധാനത്തിന്റെ സോഷ്യൽ ഓഡിറ്റിനു തുടക്കമായി

ദേശീയ ഭക്ഷ്യ ഭദ്രത നിയമനം 2013 പ്രകാരം പൊതുവിതരണ സമ്പ്രദായം സോഷ്യൽ ഓഡിറ്റിന് വിധേയമാക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ പൊതു വിതരണ സംവിധാനത്തിന്റെ ഓഡിറ്റിന് (2022-23) തുടക്കമായി. കേരള സർവകലാശാലയുടെ ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക്സിലെ ഗവേഷണ കേന്ദ്രമായ സെന്റർ ഫോർ അഗ്രോ ഇക്കോളജി…

ജനകീയ ജലബജറ്റ് തയ്യാറാകുന്നു; ‘ഇനി ഞാനൊഴുകട്ടെ’ മൂന്നാംഘട്ടത്തിലേക്ക്.

രാജ്യത്താദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ ജനകീയ ജലബജറ്റ് രാജ്യത്താദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ ജനകീയ ജലബജറ്റ് തയ്യാറാക്കുന്നു. തിരഞ്ഞെടുത്ത 15 ബ്ലോക്ക് പഞ്ചായത്തുകളിലെ ഗ്രാമപഞ്ചായത്തുകളിൽ നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ ജനകീയ പങ്കാളിത്തത്തോടെയാണ് ജലബജറ്റ് തയ്യാറാക്കിയത്.…