പ്രവർത്തനസജ്ജമായി ലൈഫ് സയൻസസ് പാർക്കിലെ അഡ്മിൻ ആൻഡ് ബയോടെക് ലാബ്

തിരുവനന്തപുരം തോന്നയ്ക്കൽ ലൈഫ് സയൻസസ് പാർക്കിൽ നിർമാണം പൂർത്തിയായ അഡ്മിൻ ആൻഡ് ബയോടെക് ലാബ് കെട്ടിടം പ്രവർത്തനസജ്ജം. കെട്ടിട ഉദ്ഘാടനവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിക്ക് (ഐ.എ.വി) കെട്ടിട കൈമാറ്റവും ഏപ്രിൽ 19ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്…

ബാലാവകാശ കമ്മീഷന്റെ ഓൺലൈൻ പരാതി സംവിധാനം നിലവിൽ വന്നു

ബാലാവകാശ ലംഘനങ്ങളുടെയും പിഴവുകളുടെയും സംബന്ധിച്ച പരാതികളിന്മേൽ വേഗത്തിൽ പരിഹാരം കാണുന്നതിനായി സംസ്ഥാന ബാലാവകാശ കമ്മീഷൻ ഓൺലൈൻ കംപ്ലയിന്റ് മാനേജ്‌മെന്റ് സംവിധാനം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ പരാതി സംവിധാനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പരാതികൾ ഓൺലൈനായി www.childrights.kerala.gov.in ൽ നേരിട്ടോ www.kescpcr.kerala.gov.in…

അടച്ചുപൂട്ടിയ കശുവണ്ടി ഫാക്ടറികള്‍ പ്രവർത്തിപ്പിക്കാൻ നടപടി തുടരും

കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡ് വര്‍ധിപ്പിച്ച നിരക്കിലുള്ള ആനുകൂല്യങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും ക്യാഷ് അവാര്‍ഡ് വിതരണവും തൊഴില്‍- വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിർവഹിച്ചു. പരമ്പരാഗത വ്യവസായ മേഖലകളിലെ തൊഴിലാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്ന് മന്ത്രി വി…

ഒമാനിലെ പ്രമുഖ ഇൻഡസ്ട്രിയൽ ഇൻവെസ്റ്റ്മെന്റ് കമ്പനിയിലേക്ക് അപേക്ഷിക്കാം

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ഒമാനിലെ പ്രമുഖ ഇൻഡസ്ട്രിയൽ ഇൻവെസ്റ്റ്‌മെന്റ് കമ്പനിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. മെയിന്റനൻസ് എൻജിനീയർ, ക്വാളിറ്റി കൺട്രോളർ ഇൻ-ചാർജ്, പ്രൊഡക്ഷൻ സൂപ്പർവൈസർ, ഓപ്പറേറ്റേഴ്‌സ്, സെയിൽസ് എക്‌സിക്യൂട്ടീവ് തുടങ്ങിയ ഒഴിവുകളിലാണ് നിയമനം. ബി.ടെക്/ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞത് ഏഴ്…

തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

ൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം സെന്ററിൽ ഏപ്രിൽ മാസം അവസാനത്തോടെ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്‌നോളജി ആൻഡ് ട്രബിൾഷൂട്ടിങ്, ഡിജിറ്റൽ ഓഫീസ് എസൻഷ്യൽസ് വിത്ത് ടാലി ആൻഡ് മലയാളം ടൈപ്പിങ് സ്‌കിൽസ് കോഴ്‌സുകളിലേക്ക് അപേക്ഷ…

കരീപ്ര സര്‍വീസ് സഹകരണ ബാങ്കില്‍ യു പി ഐ പണമിടപാട് സേവനങ്ങൾക്ക് തുടക്കം

പുതുതലമുറ ബാങ്കുകള്‍ സാങ്കേതികമായി മുന്നേറുന്ന കാലത്ത് സഹകരണ ബാങ്ക് മേഖലയില്‍ കാലാനുസൃത മാറ്റം അനിവാര്യമാണെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. കരീപ്ര സര്‍വീസ് സഹകരണ ബാങ്കില്‍ ആധുനികവത്ക്കരണത്തിന്റെ ഭാഗമായി 12.59 ലക്ഷം രൂപ ചെലവില്‍ നടപ്പാക്കിയ എ ടി എം…

കൊല്ലം പൂരം: സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കും

കൊല്ലം പൂരത്തോടനുബന്ധിച്ച് സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കും. ആശ്രാമം മൈതാനത്ത് ഏപ്രില്‍ 16ന് നടക്കുന്ന പൂരത്തിന് മുന്നോടിയായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ അവലോകനയോഗം ചേര്‍ന്നു. ഗതാഗതനിയന്ത്രണം, ക്രമസമാധാനപാലനം എന്നിവ ഉറപ്പുവരുത്തുന്നതിന് 350 ലധികം പോലീസുകാരെ വിന്യസിക്കും.നാട്ടാന പരിപാലന ചട്ടം കര്‍ശനമായി പാലിക്കണം. നിശ്ചിത സമയത്തിന്…

ജി20 ഉച്ചകോടി: കോവളത്ത് വനിതാ ശാക്തീകരണ സമ്മേളനം

ജി20 ഉച്ചകോടിയുടെ ഭാഗമായി കോവളത്ത് വനിതാ ശാക്തീകരണ സമ്മേളനം സംഘടിപ്പിച്ചു. സമ്മേളനത്തിന്റെ ഉദ്ഘാടനം ആരോഗ്യ വനിത ശിശുക്ഷേമ മന്ത്രി വീണാ ജോർജ് നിർവഹിച്ചു. വിവിധ തലങ്ങളിലുള്ള സാമൂഹിക ശാക്തീകരണ പരിപാടികളിലൂടെയാണ് കേരളം ലോകത്തിന് മുന്നിൽ മാതൃക തീർത്തതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. നവോത്ഥാന…

ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമം: സമഗ്ര നിയമ നിർമ്മാണം നടത്തും

ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ സമഗ്ര നിയമ നിർമ്മാണം നടത്താൻ കേരളം. ഇതിനായി കാലോചിതമായി നിയമം ഭേദഗതി വരുത്തും. ആരോഗ്യ സ്ഥാപനങ്ങളിലെ എല്ലാ വിഭാഗം ജീവനക്കാരുടേയും സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനൊപ്പം പൊതുജനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കുന്ന തരത്തിലാകും നിയമനിര്മാണമെന്ന് ആരോഗ്യമന്ത്രി മന്ത്രി…

വഴിയോരക്കടയുടെ സഹോദര സ്ഥാപനം കാരേറ്റിന് സമീപം MC റോഡിൽ ഉടൻ ആരംഭിയ്ക്കും

കിളിമാനൂർ വഴിയോരക്കടയുടെ സഹോദര സ്ഥാപനം MC റോഡ് സൈഡിൽ കിളിമാനൂർ നും കാരേറ്റിനും ഇടയിലായി യാത്രക്കാർക്കും ഭക്ഷണ പ്രേമികൾക്കും ഒത്തുകൂടാനും സന്തോഷം പങ്കിടാംനും ആയി ഒരു ഇടം ഉടൻ പ്രവർത്തനം ആരംഭിക്കുന്നു. ആഘോഷങ്ങൾക്കായി ഒരിടം. Pure vegetarian restaurantFun dining nonveg…