ക്ലീൻ ടെക് ചാലഞ്ച് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ക്ലീൻ എനർജി മേഖലയിൽ നൂതന ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ക്ലീൻ എനർജി ഇന്നവേഷൻ ബിസിനസ് ഇൻക്യുബേഷൻ സെൻറർ സംഘടിപ്പിക്കുന്ന ക്ലീൻ ടെക് ചാലഞ്ച് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ചാലഞ്ചിന്റെ ഭാഗമായി ലഭിച്ച 100 ആശയങ്ങൾ അടങ്ങിയ അപേക്ഷകളിൽ നിന്ന് തെരഞ്ഞെടുത്ത മികച്ച 10 ആശയങ്ങൾക്കാണ്…

വാർത്തകൾക്കായി വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

എഫ് എ സി ടി ക്യാമ്പസിൽ കൊച്ചിൻ യൂണിവേഴ്സിറ്റിക്കായി ലോകോത്തര നിലവാരത്തിലുള്ള സയൻസ് പാർക്ക് ഒരുങ്ങുന്നു. സംസ്ഥാന സർക്കാരാണ് പാർക്ക് ഒരുക്കുന്നത്. സയൻസ് പാർക്കുമായി ബന്ധപ്പെട്ട പ്രാഥമിക ആലോചനകളുടെ ഭാഗമായി വ്യവസായ നിയമ കയർ വകുപ്പ് മന്ത്രി പി.രാജീവ് എഫ് എ…

കടയ്ക്കൽ സാംസ്‌ക്കാരിക സമിതി നാടക കളരി സംഘടിപ്പിക്കുന്നു
“തട്ടേൽ 2023”

കടയ്ക്കലിലെ സാംസ്‌കാരിക പ്രവർത്തകനും, അധ്യാപകനുമായിരുന്ന അന്തരിച്ച വി സുന്ദരേശൻ സാറിന്റെ ഓർമ്മയ്ക്കയി അദ്ദേഹത്തിന്റെ നാമധേയത്തിൽ ഒരു നാടക കളരി “തട്ടേൽ 2003”സംഘടിപ്പിക്കുന്നു. കലാപരമായി വാസനയുള്ള കുട്ടികളെ കണ്ടെത്തിക്കൊണ്ട്, അവർക്ക് പ്രോഫഷണൽ ട്രയിനിംഗ് നൽകികൊണ്ട് നാട്ടിൽ ഒരു സ്ഥിരം നാടക സമിതിയാണ് ഇതിലൂടെ…

‘മഴയെത്തും മുമ്പേ മനുഷ്യ ഡ്രോണുകള്‍’; മഴക്കാലപൂർവ ശുചീകരണത്തിന് ജനകീയ ഓഡിറ്റ്

മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ഒരു മാസം നീളുന്ന ‘മഴയെത്തും മുമ്പേ മനുഷ്യ ഡ്രോണുകള്‍’ എന്ന പേരില്‍ സോഷ്യല്‍ മീഡിയ ജനകീയ ഓഡിറ്റ് സംഘടിപ്പിക്കും. ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപിക്കുന്നതിന് ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ‘മഴയെത്തും…

വിജിലൻസ് കേസുകൾക്ക് കേരള ഹൈക്കോടതിയില്‍ ഓൺലൈൻ സംവിധാനം

ഇ-കോര്‍ട്ട് സംവിധാനം സംസ്ഥാനത്തെ എല്ലാ കോടതികളിലേക്കും കേരള ഹൈക്കോടതിയില്‍ വിജിലന്‍സ് കേസ് മാനേജ്‌മെന്റ് സിസ്റ്റം മൊഡ്യൂള്‍ – ഓണ്‍ലൈന്‍ സംവിധാനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കമിട്ടു. വിജിലന്‍സ് കേസ് മാനേജ്‌മെന്റ് സിസ്റ്റം സോഫ്റ്റ് വെയറിലൂടെ ഇ-എഫ്‌ഐആര്‍, കുറ്റപത്രം എന്നിവ സമര്‍പ്പിക്കുന്നതിനുള്ള നടപടികളും…

കേരള എക്‌സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

കേരള എക്‌സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റിന്റെ സംസ്ഥാനതല ഉദ്‌ഘാടനം എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിച്ചു. ചെക്ക് പോസ്റ്റ് ഇല്ലാത്ത അതിര്‍ത്തികള്‍ വഴിയുള്ള ലഹരിക്കടത്ത് തടയാനായാണ് ‘കെമു’ എന്നറിയപ്പെടുന്ന കേരള എക്‌സൈസസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റ് ആരംഭിക്കുന്നത്. 36…

സംസ്ഥാന അക്ഷയ ഊർജ്ജ അവാർഡ് 2022 : അപേക്ഷ ക്ഷണിച്ചു

2022 ലെ സംസ്ഥാന അക്ഷയ ഊർജ്ജ അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. പൊതു സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ ഇതര സംഘടനകൾ, ഗവേഷണ സ്ഥാപനങ്ങൾ, യുവ സംരംഭകർ, വാണിജ്യ സംരംഭകർ, ചെറുകിട വ്യവസായ സ്ഥാപനങ്ങൾ തുടങ്ങി വിവിധ മേഖലകളിലുള്ളവർക്കാണ്…

ജനകീയ ജലബറ്റ് പ്രകാശനവും ‘ഇനി ഞാനൊഴുകട്ടെ’ മൂന്നാം ഘട്ടം ഉദ്ഘാടനവും 12ന്

രാജ്യത്താദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ ജനകീയ ജലബജറ്റ് തയ്യാറാക്കുന്നു. ആദ്യഘട്ടത്തിൽ 94 ഗ്രാമപഞ്ചായത്തുകളിൽ തയ്യാറാക്കിയ ജലബജറ്റിന്റെ പ്രകാശനം ഏപ്രിൽ 12 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തെരഞ്ഞെടുത്ത 15 ബ്ലോക്ക് പഞ്ചായത്തുകളിലെ ഗ്രാമപഞ്ചായത്തുകളിൽ നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം…

വെള്ളിനല്ലൂർ പഞ്ചായത്ത്‌ ഫെസ്റ്റ് ഏപ്രിൽ 23 മുതൽ മെയ്‌ 4 വരെ,
സംഘടകസമിതിയായി

വെള്ളിനല്ലൂർ പഞ്ചായത്ത്‌ ഫെസ്റ്റ് ഏപ്രിൽ 26 മുതൽ മെയ്‌ 5 വരെ ഓയൂർ ജംഗ്ഷനിൽ നടക്കും. കാർഷിക പ്രദർശനം, പുഷ്പമേള, കരകൗശല പ്രദർശനം, വാണിജ്യ വ്യാപാര മേള, അമ്യുസ്മെന്റ് പാർക്ക്, വിവിധ കലാപരിപാടികൾ, സെമിനാറുകൾ പെറ്റ് ഷോ എന്നിവ മേളയുടെ ഭാഗമായി…

”നിൻ കൂടെ ഞാനില്ലയോ…”; ഉള്ളിൽ കൂടുകൂട്ടാനൊരു ഗാനം കൂടി, ‘പാച്ചുവും അത്ഭുതവിളക്കും’ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി

ഫഹദ് ഫാസിൽ നായകനായെത്തുന്ന ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘നിൻ കൂടെ ‍ഞാനില്ലയോ…’ എന്ന മനോഹരമായ ഗാനമാണ് യൂട്യൂബിലെത്തിയിരിക്കുന്നത്. ആദ്യ കേൾവിയിൽ തന്നെ ആസ്വാദക ഹൃദയങ്ങളിൽ കയറുന്ന ഇമ്പമാർന്ന ഈണത്തോടെയുള്ളതാണ് ഗാനം. മനു മഞ്ജിത്തിന്‍റെ വരികൾക്ക് ജസ്റ്റിൻ…