കെ-ടെറ്റ്: അപേക്ഷകളിൽ തിരുത്തൽ നൽകാൻ അവസരം

കെ-ടെറ്റ് മാർച്ച് 2023 പരീക്ഷ അപേക്ഷകളിൽ തിരുത്തൽ നൽകാൻ അവസരം. ഏപ്രിൽ 19 വൈകിട്ട് അഞ്ചുവരെ https://ktet.kerala.gov.in എന്ന വെബ്‌സൈറ്റിലെ CANDIDATE LOGIN ഉപയോഗിച്ച് അപേക്ഷകളിൽ തിരുത്തൽ വരുത്താം. അപേക്ഷ പരിപൂർണമായി സമർപ്പിച്ച എല്ലാ അപേക്ഷാർത്ഥികൾക്കും അപ്ലിക്കേഷൻ നമ്പറും ആപ്ലിക്കേഷൻ ഐ.ഡി.യും…

നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു യുവാവ് മരിച്ചു.

നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു യുവാവ് മരിച്ചു.കരിപ്ര പ്ലാക്കോട് വിഷ്ണു ഭവനിൽ വിഷ്ണുവാണ് ( ഉണ്ണിക്കുട്ടൻ- 26) മരിച്ചത്.നെടുമൺകാവ് – എഴുകോൺ റോഡിൽ കൊമ്പൻ മുക്കിൽ ഓടയ്ക്കു മുകളിൽ സ്ലാബ് നിർമ്മിക്കുന്നതിന്റെ ഭാഗമായി എടുത്തിട്ടിരുന്ന കുഴിയിൽ ബൈക്ക് വീഴാതിരിക്കാൻ വെട്ടിത്തിരിക്കുന്നതിനിടയിൽ നിയന്ത്രണം…

കേരളവും ഗുജറാത്തും ജേതാക്കൾ

2–ാ-മത് ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് പുരുഷ വിഭാഗത്തിൽ കേരളവും വനിതാ വിഭാഗത്തിൽ ഗുജറാത്തും ജേതാക്കൾ. ഗുജറാത്തിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് കേരളത്തിന്റെ പുരുഷ ടീം പരാജയപ്പെടുത്തിയത്‌. തുടര്‍ച്ചയായി രണ്ടാംതവണയാണ്‌ കേരളത്തിന്റെ പുരുഷ ടീം ജേതാക്കളാവുന്നത്. അനന്തു, അനീഷ് എന്നിവരാണ് ഗോള്‍ നേടിയത്‌. ഡിഫറന്റ്…

വയനാട്‌ വാകേരിയിൽ കർഷകനെ കരടി ആക്രമിച്ചു

പൂതാടി പഞ്ചായത്തിലെ വാകേരി ഗാന്ധി നഗറിൽ കർഷകനെ കരടി ആക്രമിച്ച് പരിക്കേൽപ്പിച്ചു. കൂമ്പുങ്കൽ അബ്രഹാമി (67) നാണ് പരിക്കേറ്റത്‌. ശനിയാഴ്‌ച‌ പകൽ രണ്ടോടെയായിരുന്നു സംഭവം. കൃഷിയിടത്തിലെ ആൾ താമസമില്ലാത്ത പഴയ വീട്ടിലെത്തി വാതിൽ തുറന്നപ്പോൾ അകത്തുണ്ടായിരുന്ന കരടി ചാടിവീഴുകയായിരുന്നു. തടയാൻ ശ്രമിച്ച…

ദേശിംഗനാടിന്റെ മഹാപൂരത്തിന് കൊടിയിറങ്ങി

തൃശൂർ പൂരത്തിനൊപ്പം വർണ്ണാഭമായ ദേശിംഗനാടിന്റെ മഹാപൂരത്തിന് ഇന്ന് കൊടിയിറങ്ങി.ആശ്രമം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തിന് ഏപ്രിൽ 7 ന് കൊടിയേറി ഇന്ന് സമാപിക്കുകയാണ്. സമ്മപനത്തോടനുബന്ധിച്ചാണ് കൊല്ലത്തെ പൂരപ്രേമികൾക്കായി കൊല്ലം പൂരം സംഘടിപ്പിച്ചത്. ഉദ്ഘടന സമ്മേളനം ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ…

കേന്ദ്ര സായുധ പോലീസ് സേനകളിലേക്കുള്ള പരീക്ഷ ഇനി മലയാളത്തിലും

കേന്ദ്ര സായുധ പോലീസ് സേനകളിലേക്കുള്ള പരീക്ഷ ഇനി മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിലും നടത്താൻ കേന്ദ്രസർക്കാർ തീരുമാനം ഇതോടെ കോൺസ്റ്റബിൾ ജനറൽ ഡ്യൂട്ടി തസ്തിയിലേക്കുള്ള പരീക്ഷ 13 പ്രാദേശിക ഭാഷകളിൽ നടത്തും. ചിന്തിക്കും ഇംഗ്ലീഷിനും പുറമെയാണ് പ്രാദേശിക ഭാഷകളിലും പരീക്ഷ നടത്തുന്നത്…

പ്രേംനസീർ പുരസ്കാരം മധുവിന് സമ്മാനിച്ചു

പ്രണയാതുരനായ കാമുകനും തീഷ്ണ യൗവനത്തിന്റെ പ്രതികവുമായി ആറുപതിറ്റാണ്ടിലേറെക്കാലം അഫ്രപാളികളിൽ നിറഞ്ഞുനിന്ന മധു ചലച്ചിത്ര നായക സങ്കല്പങ്ങളെ മാറ്റിമറിച്ച പ്രതിഭാധനനാണെന്നും, നടൻ നിർമ്മാതാവ് സംവിധായകൻ എന്നീ നിലകളിലൊക്കെ നിറഞ്ഞാടിയ മധു ഇന്നും ചലച്ചിത്രലോകത്തെ വിസ്മയം ആണെന്നും എ ഐ സി സി ജനറൽ…

ദുബായിൽ കെട്ടിടത്തിനു തീപിടിച്ച് മലയാളി ദമ്പതികളടക്കം നിരവധി പേർ മരിച്ചു

ദുബൈ ദേരയിലെ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ മലയാളി ദമ്പതികൾ അടക്കം നിരവധി പേർ മരിച്ചു. മലപ്പുറം വേങ്ങര കാലങ്ങാടൻ റിജേഷ് (38), ഭാര്യ കണ്ടമംഗലത്ത് ജിഷി (32) എന്നിവരാണ് മരിച്ച മലയാളികൾ. പാക്കിസ്ഥാൻ, സുഡാൻ സ്വദേശികളും മരിച്ചതായാണ് റിപ്പോർട്ട്‌. ദുബൈയിലെ ഏറ്റവും…

“ശ്രീകാളി” കടയ്ക്കൽ ദേവി വീഡിയോ ആൽബത്തിന്റെ പ്രകാശനം നടന്നു.

കടയ്ക്കൽ ദേവിയുടെ ഏറ്റവും പുതിയ ഭക്തിഗാനത്തിന്റെ പ്രകാശനം 15-04-2023 വൈകുന്നേരം 6 മണിക്ക് കടയ്ക്കൽ ദേവിക്ഷേത്രത്തിൽ വച്ച് നടന്നു .പ്രകാശന കർമ്മം ക്ഷേത്രഉപദേശക സമിതി പ്രസിഡന്റ്‌ എസ് വികാസ് നടത്തി.കടയ്ക്കൽ ശങ്കർനഗർ സ്വദേശി സുജിത്ത് സോമൻ എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത്…

ചിതറ ഗ്രാമം ട്രസ്റ്റ് സൗജന്യ നേത്ര പരിശോധന ക്യാമ്പും, തിമിര ശസ്ത്ര ക്രിയയും സംഘടിപ്പിക്കുന്നു.

ചിതറ ഗ്രാമം ട്രസ്റ്റിന്റെയും, തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടേയും, കൊല്ലം അന്ധത നിവാരണ നിയന്ത്രണ സോസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ 16-04-2023 ഞായർ രാവിലെ 7.30 മുതൽ ഒരു മണിവരെ സൗജന്യ നേത്ര പരിശോധന ക്യാമ്പും, തിമിര ശസ്ത്രക്രിയയും സംഘടിപ്പിക്കുന്നു. ജീവ കാരുണ്യ മേഘലയിലും,…