എ ഐ ക്യാമറകള്‍ നാളെ മുതല്‍ മിഴിതുറക്കും

സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പിന്റെ എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ക്യാമറകള്‍ നാളെ മുതല്‍ പ്രവര്‍ത്തിച്ച് തുടങ്ങും. മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ കുറച്ച് റോഡുകളില്‍ സുരക്ഷിത യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ മോട്ടോര്‍ വാഹന വകുപ്പ് രംഗത്തിറക്കുന്നത്. 726…

ഓൺലൈൻ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കല്യാൺ ജ്വല്ലേഴ്സ്

കല്യാൺ ജ്വല്ലേഴ്സിന്‍റെ പേരിൽ വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്ന ഓൺലൈൻ തട്ടിപ്പിനെക്കുറിച്ച് കമ്പനി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പു നൽകി. കല്യാൺ ജ്വല്ലേഴ്സിന്‍റെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് 22 ക്യാറ്റ് സ്വർണ്ണം സമ്മാനമായി നേടാം എന്ന വ്യാജ സന്ദേശത്തോടൊപ്പം ഉള്ള ലിങ്കാണ് വാട്സാപ്പിലും മറ്റ് സമൂഹമാധ്യമങ്ങളിലും…

സമഗ്ര സ്ട്രോക്ക് യൂണിറ്റ് അടക്കം തിരുവനന്തപുരം മെഡിക്കൽ കോളേജിന് 52.6 കോടിയുടെ പദ്ധതി; ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി 52.6 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഏപ്രിൽ 19ന് നടക്കും. വൈകുന്നേരം 4 മണിക്ക് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം…

മടത്തറ മേളക്ക് ഏപ്രിൽ 24 ന് തിരി തെളിയും

മടത്തറ മേളക്ക് തിരി തെളിയാൻ ഇനി ദിവസങ്ങൾ മാത്രം കാർഷിക കലാ വ്യാപാരമേളയും വിനോദസഞ്ചാര ദശദിനാഘോഷവും ‘മടത്തറ മേള 2023’ഏപ്രിൽ 24 മുതൽ മെയ് മൂന്നുവരെ നടക്കും. 16 വർഷമായി മടത്തറയിൽ സംഘടിപ്പിച്ചിരുന്ന മേള കോവിഡിലാണ് മുടങ്ങിയത്. തിങ്കൾ പകൽ നാലിന്‌…

തിരുവനന്തപുരം സ്വദേശി സി ഐ എസ് എഫ് സൈനികൻ ജാർഖണ്ഡിൽ വാഹനമിടിച്ചു മരിച്ചു

തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശിയായ സി ഐ എസ് എഫ് സൈനികൻ ജാർഖണ്ഡിൽ വാഹനമിടിച്ചു മരിച്ചു. പത്രാതു യൂണിറ്റിലെ ജവാനായ അരവിന്ദ് ആണ് മരിച്ചത്

ഡോ: ഷാജി കൊല്ലം ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ

ഡോ: ഷാജി കൊല്ലം ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു.ഷാജി കേരള സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗവും,കൊട്ടാരക്കര കോളേജിൽ നിന്ന് വിരമിച്ച അധ്യാപകനും, സി.പി.ഐ.എം പുനലൂർ ഏരിയ കമ്മിറ്റി അംഗവുമാണ്

ഏപ്രിൽ 18, 19 തിയതികളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

ഏപ്രിൽ 18, 19 തിയതികളിൽ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40 °C വരെയും കൊല്ലം, തൃശൂർ, കോട്ടയം എന്നീ ജില്ലകളിൽ 38 °C കോഴിക്കോട്, ആലപ്പുഴ എന്നീ ജില്ലകളിൽ 37 °C വരെയും (സാധാരണയെക്കാൾ 2 °C മുതൽ 4…

ദേശീയ
പുരസ്കാരം പുലിപ്പാറ യൂസഫിന്.

ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാരത്തിന് അർഹനായ സാമൂഹിക സാംസ്കാരിക രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചപൊതുപ്രവർത്തകൻ പുലിപ്പാറ യൂസഫിന് ഭാരത് സേവക് സമാജ് ദേശീയ ചെയർമാൻ ബി. ബാലചന്ദ്രൻ പുരസ്കാര സമർപ്പണം നടത്തി.ബി എസ് എസ്. ഡയറക്ടർ ബോർഡ് അംഗം ഡോക്ടർ…

വൈവിദ്ധ്യവും രുചിഭേദങ്ങളുമായി സരസ് മേളയ്ക്ക് ഒരുങ്ങി കൊല്ലം

രാജ്യത്തെ വനിതാ സംരംഭകരുടെയും സ്വയംസഹായ സംഘങ്ങളുടെയും വൈവിദ്ധ്യമാർന്ന ഉത്പന്നങ്ങളും രുചിഭേദങ്ങളുമായി ദേശീയ സരസ് മേളയ്ക്കായി കൊല്ലം ഒരുങ്ങുന്നു.കുടുംബശ്രീ സംസ്ഥാന മിഷൻ ഒരുക്കുന്ന മേള 27 മുതൽ മേയ് 7 വരെ ആശ്രാമം മൈതാനിയിലാണ് നടക്കുക. രാജ്യത്തെ 28 സംസ്ഥാനങ്ങളിൽ നിന്നും എട്ട്…

50 കുടുംബാരോഗ്യ കേന്ദ്രങ്ങൾ കൂടി മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്രകേരളം പുരസ്‌കാരം 2021-22 വിതരണവും 50 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ജീവിതശൈലീ രോഗങ്ങള്‍ പ്രതിരോധിക്കാന്‍ ആരോഗ്യ വകുപ്പ് വലിയ ഇടപെടല്‍ നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആര്‍ദ്രം…