പ്രൊഫസർനബീസ ഉമ്മാൾഅനുസ്മരണയോഗം സംഘടിപ്പിച്ചു.

നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പത്താം കല്ലിൽസംഘടിപ്പിച്ച മുൻ എംഎൽഎയും,നെടുമങ്ങാട് മുൻ നഗരസഭ ചെയർപേഴ്സനും ആയിരുന്ന പ്രൊഫസർ നബീസ ഉമ്മാൾ അനുസ്മരണ യോഗം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും, മുൻ നഗരസഭ കൗൺസിലറും ആയ അഡ്വക്കേറ്റ്:എസ്. അരുൺകുമാർ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ…

കടയ്ക്കൽ കോടതിയിൽ നിന്നും ചാടിപ്പോയ പ്രതിയെ മേവനക്കോണം സ്വദേശികളുടെ സഹായത്താൽ കടയ്ക്കൽ പോലീസ് പിടികൂടി.

തിരുവനന്തപുരം പേയാട് സ്വദേശി രതീഷിനെയാണ് കടയ്ക്കൽ സി ഐ രാജേഷ് , മേവനക്കോണം സ്വദേശികളായ സിനേഷ്, ജ്യോതി എന്നിവരുടെ സഹായത്താൽ പിടികൂടിയത്.തിരുവന്തപുരം സെൻട്രൽ ജയിലിൽ തടവിലായിരുന്ന രതീഷിനെ പാങ്ങലുകാട് ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട ഒരു കേസിൽ കടയ്ക്കൽ കോടതിയിൽ എത്തിച്ചു. പ്രതി…

അയിരൂർ പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം

വർക്കല അയിരൂർ പോലീസ് സ്റ്റേഷൻ ഇനി സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കും. പോലീസ് സ്‌റ്റേഷന്റെ നിർമാണോദ്ഘാടനം വി. ജോയി എംഎൽഎ നിർവഹിച്ചു. എം.എൽ.എ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം പണിയുന്നത്. ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലാണ് പോലീസ് സ്‌റ്റേഷൻ പണിയുന്നതിനായി സ്ഥലം…

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ കുത്തേറ്റ് മരിച്ചു

.വൈദ്യ പരിശോധനയ്ക്കിടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് ഡോകടർ പ്രതിയുടെ കുത്തേറ്റ് മരിച്ചത്.കോട്ടയം സ്വദേശി ഹൗസ് സർജൻ വന്ദനാദാസാണ് (23) മരിച്ചത്.പ്രതി ഡോക്ടര്‍ ഉള്‍പ്പെടെ അഞ്ചു പേരെ കുത്തി പരുക്കേല്‍പ്പിച്ചു. പൂയപ്പള്ളി സ്വദേശി സന്ദീപ് ആണ് ആക്രമിച്ചത്.ഇന്നു പുലര്‍ച്ചെ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ…

JRC പുരസ്‌കാര നിറവിൽ കോട്ടുക്കൽ യു. പി. എസ്.

കോട്ടുക്കൽ യൂ. പി എസിനിത് അഭിമാന നിമിഷം. യു പി വിഭാഗത്തിൽ കൊല്ലം ജില്ലയുടെ ഏറ്റവും മികച്ച JRC യൂണിറ്റ്, ഏറ്റവും മികച്ച JRC കൗൺസിലർ . ഏറ്റവും മികച്ചസ്റ്റുഡന്റ് ഇതു മൂന്നും ഒരുമിച്ച് കിട്ടുക എന്നത് വലിയ നേട്ടമാണ്.യു പി…

ആറ്റുപുറം, കാര്യം കുടുംബശ്രീ എ. ഡി. എസി ന്റെ നേതൃത്വത്തിൽ കലാ, കായിക മത്സരങ്ങൾ സംഘടിപ്പിച്ചു

കുടുംബശ്രീ ഇരുപത്തിഅഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കടയ്ക്കൽ പഞ്ചായത്തിലെ ആറ്റുപുറം, കാര്യം കുടുംബശ്രീ എ. ഡി. എസി ന്റെ നേതൃത്വത്തിൽ കലാ, കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. കാര്യം എൽ എം എൽ പി എസ് ൽ ഉച്ചമുതൽ വൈകുന്നേരം വരെയാണ് പരിപാടികൾ…

NCC വാർഷിക പരിശീലന ക്യാമ്പ് കടയ്ക്കൽ GVHSS ൽ

1(K)BN NCC വർക്കല യുടെ ദശദിന വാർഷിക പരിശീലന ക്യാമ്പ് കടയ്ക്കൽ GVHSS ൽ മെയ്‌ 3 മുതൽ 12 വരെ നടക്കുന്നു. വിവിധ കോളേജുകൾ,ഹയർ സെക്കന്ററി സ്കൂളുകൾ, ഹൈസ്കൂളുകൾ ഇവയിൽ നിന്നും ആകെ 600 കേഡറ്റു കളാണ് ഈ ക്യാമ്പിൽ…

ജില്ലയിലെ മികച്ച JRC കൗൺസിലർ പുരസ്‌കാരം കടയ്ക്കൽ GVHSS ലെ അമീന ടീച്ചർക്ക്.

ജില്ലയിലെ മികച്ച JRC കൗൺസിലർ പുരസ്‌കാരം കടയ്ക്കൽ GVHSS ലെ അമീന ടീച്ചർക്ക് സമ്മാനിച്ചു. ലോക റെഡ് ക്രോസ് ദിനമായ മെയ്‌ 8 ന് പുരസ്‌കാരം സമ്മാനിച്ചു.ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കൊല്ലം ഡിസ്ട്രിക്ട് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ കൊല്ലത്ത് അന്താരാഷ്ട്ര റെഡ്ക്രോസ്…

കായികവികസന നിധി സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം

ദേശീയ അന്തർദേശീയ തലങ്ങളിൽ മികവ് കൈവരിക്കുന്നതിന് കായിക ഇനങ്ങളെയും വ്യക്തിഗത കായിക താരങ്ങളെയും പ്രോത്സാഹിപ്പിക്കുക, മികച്ച കായിക താരങ്ങൾക്ക് പരിശീലന സൗകര്യം ഉറപ്പുവരുത്തുക, കായിക വികസനത്തിനും മികച്ച കായിക താരങ്ങളെ വാർത്തെടുക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും ആവശ്യമായ ആധുനിക കായിക ഉപകരണങ്ങൾ വിതരണം ചെയ്യുക,…

ആശ്വാസമായി ഹൃദ്യം പദ്ധതി; ഇതുവരെ പൂർത്തിയായത് 5805 ഹൃദയ ശസ്ത്രക്രിയകൾ

*ഈ വർഷം 354 സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി *17,256 കേസുകൾ രജിസ്റ്റർ ചെയ്തു ഹൃദ്രോഗം മൂലമുള്ള ശിശുമരണനിരക്ക് കുറയ്ക്കുന്നത് ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പ് രൂപം നൽകിയ ഹൃദ്യം പദ്ധതിയിലൂടെ 5,805 കുട്ടികൾക്ക് ഹൃദയ ശസ്ത്രക്രിയ പൂർത്തിയായി. ഈ വർഷം മാത്രം…