അഞ്ചാമത് റെഡ് ടീം സൈബര്‍ സെക്യൂരിറ്റി സമ്മിറ്റ് കൊച്ചിയില്‍

കൊച്ചി: റെഡ് ടീം ഹാക്കേഴ്സ് അക്കാദമി സംഘടപ്പിക്കുന്ന അഞ്ചാമത് സൈബര്‍ സെക്യൂരിറ്റി സമ്മിറ്റ് കൊച്ചിയില്‍ നടക്കും. മെയ് 27ന് ഇടപ്പള്ളി മാരിയറ്റ് ഹോട്ടലാണ് സമ്മിറ്റിന് വേദിയാകുക. സൈബര്‍ രംഗത്തെ പ്രമുഖര്‍ നയിക്കുന്ന സമ്മിറ്റ് ഉദ്ഘാടന സമ്മേളനത്തില്‍ ഹൈബി ഈഡന്‍ എംപി മുഖ്യാതിഥിയായിരിക്കും.…

കളഞ്ഞ് കിട്ടിയ ആഭരണം യാത്രക്കാരിക്ക് തിരികെ നൽകി ചടയമംഗലം KSRTC, ബസ് ജീവനക്കാർ

ചടയമംഗലം ഡിപ്പോയിൽ നിന്നും സർവീസ് നടത്തി വന്ന RRC 966. ഓർഡിനറി ബസിൽ നിന്നും കളഞ്ഞു കിട്ടിയ 7000/-രൂപ വില മതിക്കുന്ന ഒരു കുഞ്ഞിന്റെ കൈ ചെയിൻ അതിന്റെ യഥാർത്ഥ ഉടമയായ യാത്രക്കാരിക്ക് തിരികെ ഏല്പിച്ച് മാതൃക കാട്ടിയ കണ്ടക്ടർ വി.…

മുഴുവൻ മാർക്കിന്റെ നേട്ടവുമായി പകൽക്കുറി ഗവ വി എച്ച് എസ് എസിലെ കാവ്യ

മുഴുവൻ മാർക്കിന്റെ വിജയത്തിളക്കത്തിൽ കിളിമാന്നൂർ ഉപജില്ലയിലെ പകൽക്കുറി ഗവ വി എച്ച് എസ് എസ് ലെ കാവ്യ ബയോളജി സയൻസിലെ കാവ്യ ജെ.കെ.യാണ് 1200 ൽ 1200 മാർക്കുമായി നൂറുമേനി വിജയത്തിന്റെ നേട്ടം സ്കൂളിലെത്തിച്ചത്. കല്ലമ്പലം മാവിൻമൂട് എൻ കെ നിവാസിൽ…

ആക്രി കച്ചവടത്തിൽ നിന്നും എ പ്ലസിന്റെ, ഇരട്ട തിളക്കം

ആക്രി കച്ചവടത്തിൽ നിന്നും എ പ്ലസിന്റെ, ഇരട്ട തിളക്കം. തിരുവല്ല പൊടിയാടിയിൽ ആക്രി കച്ചവടം നടത്തുന്ന തെങ്കാശി സ്വദേശികളയാ, പെരുമാൾ സ്വാമിയുടെയും, വനിതയുടെയും ഇരട്ടകുട്ടികളായ, രാമലക്ഷ്മിക്കും, രാജ ലക്ഷ്മിക്കും ആണ് ഈ നേട്ടം, തിരുവല്ല എം ജി എം സ്കൂളിലെ വിദ്യാർത്ഥികളാണ്…

ലോക ക്വിസിംഗ് ചാമ്പ്യൻഷിപ് ജൂൺ 3ന്

തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെയും ഇന്റർനാഷണൽ ക്വിസിംഗ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ലോക ക്വിസിംഗ് ചാമ്പ്യൻഷിപ് ജൂൺ മൂന്നിന് നടക്കും. കേരളത്തിലെ ആദ്യ ക്വിസ് സംഘാടകരായ ക്യു ഫാക്ടറിയുടെ സഹകരണത്തോടെ നടത്തുന്ന ക്വിസ് മത്സരത്തിൽ പ്രായഭേദമന്യേ പങ്കെടുക്കാം. എഴുത്തു പരീക്ഷയുടെ മാതൃകയിലാണ് മത്സരം. ശാസ്ത്രം,…

കേരളം സമ്പൂർണ ഇ-ഗവേണൻസ് സംസ്ഥാനമായി പ്രഖ്യാപിച്ചു

കേരളം സമ്പൂർണ ഇ-ഗവേണൻസ് സംസ്ഥാനമായതിന്റെ ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തി. സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ കേരള ഫൈബർ ഓപ്റ്റിക് നെറ്റ് വർക്ക് (കെ-ഫോൺ) അടുത്ത മാസം നാടിന് സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി ചടങ്ങിൽ അറിയിച്ചു. കെ-ഫോൺ യാഥാർഥ്യമാകുന്നതോടെ…

മൂർക്കനാട് പാൽപ്പൊടി ഫാക്ടറി സജ്ജം; പാൽപ്പൊടി നിർമാണത്തിൽ കേരളം സ്വയം പര്യാപ്തതയിലേക്ക്

സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന അധികം പാൽ പാൽപ്പൊടിയാക്കി മാറ്റുന്നതിന് ഇനി ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരില്ല. മലപ്പുറം ജില്ലയിലെ മൂർക്കനാട് പാൽപ്പൊടി നിർമാണ ഫാക്ടറി നിർമാണം പൂർത്തിയാക്കി ഓഗസ്റ്റിൽ കമ്മീഷൻ ചെയ്യാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പെരിന്തൽമണ്ണ താലൂക്കിലെ മൂർക്കനാട്ട് 12.4 ഏക്കറിൽ നിർമാണം…

വിനോദ സഞ്ചാരികൾക്കായി സംസ്ഥാനത്ത് ആദ്യമായി ഗ്ലാസ്‌ ബ്രിഡ്ജ് വരുന്നു.

വിനോദ സഞ്ചാര വകുപ്പിന് കീഴിൽ സംസ്ഥാനത്ത് ആദ്യമായി ഗ്ലാസ് ബ്രിഡ്ജ് വരുന്നു. തിരുവനന്തപുരം ജില്ലയിലെ സാഹസിക വിനോദ സഞ്ചാര കേന്ദ്രമായ ആക്കുളം ടൂറിസ്റ്റ് വില്ലേജിലാണ് ഗ്ലാസ് ബ്രിഡ്ജ് ആരംഭിക്കാൻ പോകുന്നത്. ഇതിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു ആരംഭിച്ചു കഴിഞ്ഞതായി ടൂറിസം വകുപ്പ്…

വിഴിഞ്ഞം കടലിൽ അനധികൃത ഉല്ലാസ സവാരി :മത്സ്യബന്ധന വള്ളം പോലീസ് പിടികൂടി

സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ അനധികൃതമായി കുട്ടികളും സ്ത്രീകളും ഉൾപ്പെടെ ഒൻപതംഗ സംഘവുമായി മത്സ്യബന്ധന ബോട്ടിൽ കടലിൽ ഉല്ലാസയാത്ര നടത്തിയ മത്സ്യബന്ധന വള്ളം വിഴിഞ്ഞം തീരദേശ പോലീസ് പിടികൂടി.ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ ശക്തമായ തിരയടിയിൽ ആടിയുലഞ്ഞ് അപകടകരമായ രീതിയിൽ…

കേരളത്തിന് വീണ്ടും പുരസ്‌കാരം: കെ-ഡിസ്കിന് സ്‌കോച്ച് അവാര്‍ഡ്

കേരള സര്‍ക്കാര്‍ സംരംഭമായ കേരള ഡവലപ്മെൻ്റ് ആൻഡ് ഇന്നവേറ്റീവ് സ്ട്രാറ്റജിക് കൗൺസിലിന്‌ സ്കോച്ച് അവാർഡ്. കെ- ഡിസ്കിന് കീഴിൽ ആവിഷ്കരിച്ച കേരള നോളജ് ഇക്കോണമി മിഷൻ പദ്ധതിയാണ് പുരസ്കാരത്തിന് അർഹമായത്. ഇന്ത്യയെ മികച്ച രാഷ്ട്രമാക്കി മാറ്റുന്നതിന് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍,…