നിരവധി റെക്കോഡുകൾ സ്വന്തമാക്കി ദർശനയുടെ ‘മണ്ണെഴുത്ത്’

പ്രശസ്ത യുവ കവിയത്രി ദർശന രചിച്ച കവിതാ സമാഹരമായ “മണ്ണെഴുത്ത്” പ്രകാശനം കവിയും സിനിമാ നിരൂപകനും സഞ്ചാരസാഹിത്യകാരനും കോളമിസ്റ്റുമായ ശ്രീ ശൈലേന്ദ്ര കുമാർ നിർവഹിച്ചു.Kerala Book of Records, Universal Record Forum,Asia world Records, Women’s World Records എന്നിവ…

കാരുണ്യം പകർന്ന് “അനിലേട്ടൻ’ പടിയിറങ്ങി

അര്‍ബുദരോ​ഗികളെ കനിവോടെ ചേർത്തു നിർത്തി ആത്മവിശ്വാസം പകർന്ന “അനിലേട്ടൻ’ ആർസിസിയിൽനിന്ന്‌ പടിയിറങ്ങി. 36 വർഷമായി ആർസിസിയിൽ ജോലി ചെയ്യുന്ന കെ അനിൽകുമാർ നി‌ർധനരായ നൂറുകണക്കിന് അര്‍ബുദരോ​ഗികൾക്കാണ് കൈത്താങ്ങായത്. മെഡിക്കൽ റെക്കോഡ് ഓഫീസർ ഒന്ന് തസ്തികയിൽനിന്ന് കഴിഞ്ഞ 31നാണ് വിരമിച്ചത്. 1986ൽ മെഡിക്കൽ…

എട്ടാം ക്ലാസുകാർക്ക് ലിറ്റിൽ കൈറ്റ്സ് അംഗമാകാൻ ജൂൺ 8 വരെ അപേക്ഷിക്കാം

സംസ്ഥാനത്തെ രണ്ടായിരത്തോളം സർക്കാർ – എയിഡഡ് ഹൈസ്കൂളുകളിൽ നിലവിലുള്ള ‘ലിറ്റിൽ കൈറ്റ്സ്’ ക്ലബുകളിൽ അംഗത്വത്തിന് എട്ടാം ക്ലാസുകാർക്ക് ജൂൺ 8 വരെ അപേക്ഷിക്കാം. അപേക്ഷകരിൽ നിന്നും നിശ്ചിത എണ്ണം അംഗങ്ങളെ ഓരോ സ്കൂളിലേയും ക്ലബുകളിൽ തെരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ സംസ്ഥാനതലത്തിൽ ജൂൺ…

കെ-ഫോൺ ഉദ്ഘാടനം അഞ്ചിന്; ആദ്യ ഘട്ടം 30,000 സർക്കാർ സ്ഥാപനങ്ങളിലും 14,000 വീടുകളിലും

മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി നാടിനു സമർപ്പിക്കും എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കെ-ഫോൺ പദ്ധതി ജൂൺ അഞ്ചിനു യാഥാർഥ്യമാകും. വൈകിട്ട് നാലിനു നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി…

ക്ഷീര കർഷകർക്ക് മുന്നറിയിപ്പുമായി മൃഗസംരക്ഷണ വകുപ്പ്

മഴക്കാലത്തിന് മുന്നോടിയായി ക്ഷീരകർഷകർക്ക് മുന്നറിയിപ്പുമായി മൃഗസംരക്ഷണ വകുപ്പ്. മഴക്കാലത്ത് പശുക്കൾക്ക് രോഗസാധ്യത കൂടുന്നതിനാൽ ജാഗ്രത പാലിക്കണമെന്നും ശുചിത്വം ഉറപ്പാക്കണമെന്നും വകുപ്പ് നിർദ്ദേശിക്കുന്നു. മുടന്തൻപനി, കുളമ്പുരോഗം, പൂപ്പൽ വിഷബാധ എന്നീ രോഗങ്ങൾക്ക് സാധ്യത കൂടുതലാണെന്നും അതീവ ശ്രദ്ധ വേണമെന്ന മുന്നറിയിപ്പും ജാഗ്രതാ നിർദേശങ്ങളും…

ട്രോളിങ് നിരോധനം: കൊല്ലം ജില്ലയില്‍ അവലോകനയോഗം ചേര്‍ന്നു

ജൂണ്‍ ഒന്‍പത് അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെ 52 ദിവസത്തേക്ക് ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി കൊല്ലം ജില്ല കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എ ഡി എം ബീനാറാണിയുടെ അധ്യക്ഷതയില്‍ അവലോകനയോഗം ചേര്‍ന്നു. നീണ്ടകര ഹാര്‍ബര്‍, ഇന്‍ബോര്‍ഡ് വള്ളങ്ങള്‍…

കടയ്ക്കൽ കോട്ടപ്പുറം പ്രദേശത്ത് വീടുകൾ കുത്തി തുറന്ന് മോഷണം

കോട്ടപ്പുറം നീലാംബരിയിൽ എയർ ഫോഴ്‌സ് ഉദ്യോഗസ്ഥനായ ആദർശ്, ദീപം വീട്ടിൽ സത്യശീലൻ എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. 31-05-2023 രാത്രി 12 മണിക്ക് മതിൽ ചാടി പോകുന്ന ആളെ തൊട്ടടുത്ത വീട്ടിലെ CCTV ദൃശ്യങ്ങളിൽ കാണാം. മുഖം വ്യക്തമല്ല, രാത്രിയിൽ ആദ്യം…

ലോക പ്രശസ്ത ജീവ ശാസ്ത്രജ്ഞൻ ഡോക്ടർ സത്യഭാമ ദാസ് ബിജു ഓർമ്മകൾ പങ്കുവെച്ച് വീണ്ടും ‘GVHSS പുളിമരച്ചുവട്ടിൽ’.

ലോക പ്രശസ്ത ജീവ ശാസ്ത്രജ്ഞൻ ഡോക്ടർ സത്യഭാമ ദാസ് ബിജു പൂർവ്വ വിദ്യാർത്ഥിയായി വീണ്ടും GVHSS പുളിമരച്ചുവട്ടിൽ പുത്തൻ തമുറയുമായി ആശയങ്ങൾ പങ്കുവച്ചു. 2023-24 വർഷത്തെ സ്കൂൾ പ്രവേശനോത്സവത്തിൽ മുഖ്യ അഥിതിയായി എത്തിയതായിരുന്നു അദ്ദേഹം.പുളിമരചുവട്ടിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത്…

സംസ്ഥാനത്തെ ആദ്യ വനിത വിരലടയാള വിദഗ്ധ കെ. ആർ ശൈലജ സർവീസിൽ നിന്ന് വിരമിച്ചു

സംസ്ഥാനത്തെ ആദ്യ വനിത വിരലടയാള വിദഗ്ധ കെ ആർ ശൈലജ സർവീസിൽ നിന്നും വിരമിച്ചു,കേരള സ്റ്റേറ്റ് ഫിംഗർ പ്രിന്റ് ബ്യൂറോയുടെ ആദ്യ വനിത ഡെപ്യൂട്ടി ഡയറക്ടർ ആണ് ശൈലജ. 1997ൽ ഫിംഗർ പ്രിന്റ് സർച്ചർ ആയി സർവീസിൽ പ്രവേശിച്ച ഇവർ കോട്ടയം…

കേരള ചിക്കൻ ഔട്ട്‌ലറ്റ് നടത്തിപ്പ് പ്രതിസന്ധിയിലേക്ക്

കുടുംബശ്രീ സംരംഭമായ കേരള ചിക്കൻ ഔട്ട്‌ലറ്റ് നടത്തിപ്പ് പ്രതിസന്ധിയിലേയ്ക്ക്, പ്രവർത്തന ചിലവ് ഗണ്യമായി ഉയർന്നതും, വ്യാപാരികൾക്ക് നൽകുന്ന മാർജിൻ കുറവായതുമാണ് ഇത്തരത്തിലുള്ള പ്രതിസന്ധിയിലേക്ക് നീങ്ങിയതെന്ന് ഔട്ട്ലറ്റ് ഉടമകൾ പറയുന്നു. ഒരു കിലോ കോഴിയ്ക്ക് 14 രൂപയാണ് ഇവർക്ക് നൽകുന്ന മാർജിൻ, എന്നാൽ…