50 ലക്ഷം രൂപ ഞൊടിയിടയില്‍ 5 രൂപയായി, എല്ലാത്തിനും കാരണം 13 വയസുകാരിയായ മകള്‍..!; ഞെട്ടി മാതാപിതാക്കള്‍

ഇന്നത്തെ കാലത്ത് കുട്ടികള്‍ക്കിടയില്‍ വര്‍ധിച്ച് വരുന്ന ഒന്നാണ് ഗെയിമിംഗ് ആസക്തി. സ്മാര്‍ട്ട് ഫോണുകളുടെ പ്രചാരം വര്‍ധിച്ചതോടെ മൊബൈല്‍ ഗെയിമുകള്‍ക്ക് കുട്ടികള്‍ അടിമയായി എന്ന് തന്നെ പറയാം. മൊബൈല്‍ ഗെയിം കളിച്ച് നിരവധി പേര്‍ക്ക് പണം നഷ്ടമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ ചൈനയില്‍…

എ ഐ സംവിധാനങ്ങള്‍ മാനുഷികമൂല്യങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുവരുത്തണം: പ്രൊഫ.ഡോ.സഞ്ജീവ് പി സാഹ്നി

തിരുവനന്തപുരം: എ ഐ സംവിധാനങ്ങള്‍ മാനുഷികമൂല്യങ്ങള്‍, മാനവിക ക്ഷേമം, ആവശ്യകതകള്‍ എന്നിവയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുവരുത്തണമെന്ന് ജിന്‍ഡാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയര്‍ സയന്‍സിന്റെ സ്ഥാപകനും പ്രിന്‍സിപ്പല്‍ ഡയറക്ടറുമായ പ്രൊഫസര്‍ ഓഫ് എമിനെന്‍സ് ഡോക്ടര്‍ സഞ്ജീവ് പി സാഹ്നി. ഹോട്ടല്‍ ഹൈസിന്തില്‍ ‘ആര്‍ട്ടിഫിഷ്യല്‍…

ജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്ന തോട്ടംമുക്ക് വാർഡിൽ പൈവിള പുന്നമൻ ഏലറോഡ് ഉദ്ഘാടനം ചെയ്തു.

ഇട്ടിവ പഞ്ചായത്തിൽ തോട്ടംമുക്ക് വാർഡിൽ പൈവിള,പുന്നമൻ ഏല റോഡ് ജില്ലാ പഞ്ചായത്ത്‌ ഫണ്ടിൽ നിന്നും 12.5ലക്ഷം രൂപ വിനിയോഗിച്ച് കോൺക്രീറ്റ് ചെയ്തു സഞ്ചാര യോഗ്യമാക്കിയതിന്റെ നിർമാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ അംഗം അഡ്വ സാം കെ ഡാനിയൽ നിർവഹിച്ചു.. തോട്ടം മുക്ക്…

വെളിനല്ലൂർ ചെങ്കൂർ കോളനിയിൽ “അംബ്ദേക്കർ ഗ്രാമം” പദ്ധതി ഉദ്ഘാടനം ചെയ്തു.

വെളിനല്ലൂർ ചെങ്കൂർ കോളനിയിൽ “അംബ്ദേക്കർ ഗ്രാമം” പദ്ധതി മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.പട്ടികജാതി വികസന വകുപ്പ് സംസ്ഥാന വ്യാപകമായി പട്ടികജാതി കോളനികളുടെ നവീകരണം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതിയാണ് അംബേദ്കർ ഗ്രാമവികസന പദ്ധതി. 20021-…

അവയവദാനം ഏകോപിപ്പിക്കുന്നതിന് കെ സോട്ടോയ്ക്ക് പുതിയ വെബ്സൈറ്റ്

കേരളത്തിലെ മരണാനന്തര അവയവദാന പദ്ധതിയുടെ നടത്തിപ്പും, മേൽനോട്ടവും വഹിക്കുന്ന കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ സോട്ടോ)ഔദ്യോഗി വെബ്സൈറ്റ് ആരോഗ്യ മന്ത്രി വീണാ ജോർജ് പുറത്തിറക്കി എൻ ഐ സി സി ഡിറ്റ് എന്നിവ മുഖേനയാണ് വെബ്സൈറ്റ്…

പഠനം പാതിവഴിയില്‍ മുടങ്ങിയവര്‍ക്ക് പോലീസിന്‍റെ ഹോപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം

എസ്.എസ്.എല്‍.സി, പ്ലസ് ടു പഠനം പാതിവഴിയില്‍ മുടങ്ങിയവര്‍ക്കും ഇക്കഴിഞ്ഞ പൊതുപരീക്ഷയില്‍ പരാജയപ്പെട്ടവര്‍ക്കും സൗജന്യമായി തുടര്‍പഠനം സാധ്യമാക്കുന്നതിന് കേരള പോലീസിന്‍റെ ഹോപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം. പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ 18 വയസ്സിനു താഴെയുള്ളവര്‍ക്ക് അതാത് ജില്ലയില്‍ വച്ചാണ് പരിശീലനം. താല്‍പര്യമുള്ളവര്‍…

കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് 2001-2004 പൂർവ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് – ഗവൺമെന്റ് മെഡിക്കൽ കോളേജ് തിരുവനന്തപുരം 2001-2004 പൂർവ വിദ്യാർത്ഥി സംഘടന പുന:സമാഗമവും, ഫാർമസി അധ്യാപകരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് മേധാവി Prof. ഡോക്ടർ ഷൈനി ഡൊമിനിക്ക്…

മാവേലിക്കരയിൽ പിതാവ് ആറു വയസ്സുകാരി മകളെ വെട്ടിക്കൊലപ്പെടുത്തി.

പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്രയാണ് കൊല്ലപ്പെട്ടത്, സംഭവവുമായി ബന്ധപ്പെട്ട് നക്ഷത്രയുടെ പിതാവ് ശ്രീമഹേഷിനെ (38)പോലീസ് കസ്റ്റഡിയിലെടുത്തു. അക്രമത്തിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ല രാത്രി ഏഴരയോടെയാണ് സംഭവം,വീട്ടിനുള്ളിൽ വച്ച് കുഞ്ഞിനെ ശ്രീമഹേഷ് ആക്രമിക്കുകയായിരുന്നു കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ മാതാവ് കണ്ടത് നടക്കുന്ന കാഴ്ചയായിരുന്നു…

പാൽകുടിക്കുന്നതിനിടെ ഏഴുമാസം പ്രായമുള്ള കുഞ്ഞ് ശ്വാസം മുട്ടി മരിച്ചു

തൃക്കരുവ തെക്കേച്ചേരി അജിത് ഭവനിൽ അജിത്ത്– ഐശ്വര്യ ദമ്പതികളുടെ മകൾ ആരാധികയാണ് മരിച്ചത്.ഇന്ന് പുലർച്ചെ രണ്ടുമണിയോടുകൂടിയായിരുന്നു സംഭവം. രാത്രിയില്‍ പാൽ കുടിക്കുന്നതിനിടെ ശ്വാസംമുട്ടി മരിച്ചതാകമെന്നാണ് കരുതുന്നത്.

എ ടി എം കൗണ്ടറിലെ സി സി ടി വി ക്യാമറ മോഷ്ടിച്ചു അതിഥി തൊഴിലാളി അറസ്റ്റിൽ

എ ടി എം കൗണ്ടറിലെ നിരീക്ഷണ ക്യാമറയും, ഡി,വി,ആറും മോഡവും പിന്നാലെ തടിക്കടയിലെ മേശയിൽ സൂക്ഷിച്ചിരുന്ന 5500 രൂപയും മോഷ്ടിച്ച അതിഥി തൊഴിലാളിയെ ബാലരാമപുരം പിടികൂടി സഹേബ് ഗഞ്ചി ജില്ലയിൽ പൂർ വാർഡിൽ ബിഷ്‌ണു മണ്ഡൽ(33) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ നാലിന്…