ഹൃദ്യം വഴി 6000 ലധികം കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി

ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ 6,015 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഈ വർഷം ഇതുവരെ 561 കുഞ്ഞുങ്ങൾക്ക് ഹൃദയ ശസ്ത്രക്രിയ നടത്താനായി. ഹൃദ്രോഗത്തിന്റെ തീവ്രതയനുസരിച്ച് കാലതാമസമില്ലാതെ കുഞ്ഞുങ്ങൾക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ…

തിരുപ്പതിയിൽ നിന്ന് കൊണ്ടുവന്ന സിംഹങ്ങൾക്ക് പേരിടൽ ചടങ്ങ്

കേന്ദ്ര മൃഗശാലാ അതോറിറ്റിയുടെ അംഗീകാരത്തിന് വിധേയമായി മൃഗങ്ങളുടെ കൈമാറ്റ വ്യവസ്ഥയിൽ തിരുപ്പതി വെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽ നിന്നും തിരുവനന്തപുരം മൃഗശാലയിലേക്ക് കൊണ്ടു വന്ന ഒരു ജോഡി സിംഹങ്ങളുടെ പേരിടൽ ചടങ്ങും, മൃഗങ്ങളെ സന്ദർശകർക്കു കാണുന്നതിനായി തുറന്ന സ്ഥലത്തേക്ക് വിടുന്ന ചടങ്ങും, ജൂൺ…

ജെ.ഡി.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

സംസ്ഥാന സഹകരണ യൂണിയൻ 2023 ഏപ്രിൽ മാസം നടത്തിയ ജെ.ഡി.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 2022 സ്കീമിൽ 1699 പേരും (വിജയശതമാനം 82.40), 2015 സ്കീമിൽ 155 വിദ്യാർഥികളും (വിജയശതമാനം 42.01) വിജയിച്ചു. പുനർ മൂല്യ നിർണയത്തിനുള്ള അപേക്ഷ 2023 ജൂലൈ…

DYFI കോട്ടപ്പുറം, മേവനക്കോണം യൂണിറ്റുകൾ പ്രതിഭ സംഗമം നടത്തി

DYFI കോട്ടപ്പുറം, മേവനക്കോണം യൂണിറ്റുകൾ പ്രതിഭ സംഗമം നടത്തി 13-06-2023 വൈകുന്നേരം 5 മണിക്ക് കോട്ടപ്പുറം ജംഗ്ഷനിൽ നടന്ന പ്രതിഭാ സംഗമം DYFI സംസ്ഥാന കമ്മിറ്റി അംഗം ബി ബൈജു ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഡിവൈഎഫ്ഐ കോട്ടപ്പുറം യൂണിറ്റ് സെക്രട്ടറി ദിനേശ്…

കോഴിക്കോട് ജില്ലയിലെ ആദ്യ വനിതാ ബസ് ഡ്രൈവറായി അനുഗ്രഹ.

കോഴിക്കോട് ജില്ലയിലെ ആദ്യ വനിതാ ബസ് ഡ്രൈവറായി മേപ്പയൂർ സ്വദേശി അനുഗ്രഹ. പേരാമ്പ്ര-വടകര റൂട്ടിലോടുന്ന നോവ ബസിന്റെ വളയമാണ് അനുഗ്രഹ പിടിക്കുന്നത്. കുട്ടിക്കാലം മുതലുള്ള ഡ്രൈവിങ് മോഹമാണ് അനുഗ്രഹയെ ഈ ജോലിയിലേക്ക് എത്തിച്ചത്. 18-ാം വയസ്സില്‍ തന്നെ ലൈറ്റ് മോട്ടോർ വെഹിക്കിള്‍…

നാടിനെ ഞെട്ടിച്ച നിധി കൂമ്പാരം; പങ്കുപറ്റാനാകാതെ രാമചന്ദ്രന്‍ യാത്രയായി

1363 സ്വര്‍ണനാണയങ്ങള്‍, നാടിനെ ഞെട്ടിച്ച നിധി കൂമ്പാരം; പങ്കുപറ്റാനാകാതെ രാമചന്ദ്രന്‍ യാത്രയായി ഭൂമിക്കടിയില്‍ നിന്ന് തനിക്ക് ലഭിച്ച സ്വര്‍ണനിധിയുടെ ഒരു പങ്കെങ്കിലും ലഭിക്കുമെന്നോര്‍ത്ത് ജീവിതകാലം മുഴുവന്‍ കാത്തിരുന്ന രാമചന്ദ്രന്‍ ഓര്‍മ്മയായി. തോപ്പില്‍പ്പടി രാമചന്ദ്രന്റെ നാല് ദിവസത്തോളം പഴക്കമുള്ള മൃതദേഹം വീടിനകത്ത് കണ്ടെത്തി.…

വരൂ അനവണ്ടിയിൽ കിളിമാനൂരിൽ നിന്നൊരു യാത്രപോകാം.

ഗവിയിലേക്കോ കുട്ടനാട്ടേക്കോ കുമരകത്തേക്കോ എവിടേക്കായാലും നിങ്ങൾക്കായിതാ ആനവണ്ടി റെഡി. ഓരോ യാത്രയിലും പുതിയ കാഴ്ചകളിലേക്കും അനുഭവങ്ങളിലേക്കും നിങ്ങളെയെത്തിക്കാൻ ജീവനക്കാരും ഒരുമുഴം മുമ്പേയുണ്ട്. കിളിമാനൂർ ഡിപ്പോയിലെ കെഎസ്ആർടിസിയിലെ വിനോദയാത്രകളാണ് യാത്രികർക്ക് സന്തോഷം പകർന്ന് ജീവനക്കാരുടെ പ്രയത്നത്തെ വിജയത്തിലേക്ക് നയിച്ചത്.ബജറ്റ്‌ ടൂറിസം പദ്ധതിവഴി ഒരുക്കിയ…

ഏറ്റവും കൂടുതൽ രക്തം ദാനം ചെയ്ത വ്യക്തിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം നിബിൻ ശ്രീനിവാസന്

35 വയസ്സിനു താഴെ ഏറ്റവും കൂടുതൽ രക്തം ദാനം ചെയ്ത വ്യക്തിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരത്തിന് നിബിൻ ശ്രീനിവാസൻ അർഹനായി തൃശൂർ ജില്ലയിൽ മണ്ണുത്തി സ്വദേശി നിബിൻ ശ്രീനിവാസൻ42 തവണയാണ് രക്തം ദാനം ചെയ്തത്.

‘എന്റെ കൺമണിക്ക് ആദ്യ സമ്മാനം’ പദ്ധതി തുടങ്ങി

സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന കുട്ടികൾക്ക്‌ ബേബി കിറ്റുകൾ സമ്മാനിക്കുന്ന “എന്റെ കൺമണിക്ക് ആദ്യ സമ്മാനം’ പദ്ധതി പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാർ ചേർന്ന്‌ ഉദ്ഘാടനംചെയ്തു. ഇതിന്റെ ഭാഗമായി ബേബി കിറ്റുകളുടെ ആദ്യഘട്ട വിതരണോദ്ഘാടനവും നടത്തി. കേരളവിഷനും എൻ എച്ച് അൻവർ ട്രസ്റ്റും ലുലു…