അഴിമതിയെക്കുറിച്ചു വിവരം നൽകാനുള്ള സംവിധാനം; എല്ലാ സ്ഥാപനങ്ങളിലും ബോർഡ് പ്രദർശിപ്പിക്കണം

അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയെ അറിയിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ എല്ലാ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലും ഇംഗ്ലീഷിലും മലയാളത്തിലും പ്രദർശിപ്പിക്കണമെന്ന നിർദേശം പാലിക്കുന്നതു സംബന്ധിച്ച് വിജിലൻസ് വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചു. സർക്കാർ/ അർധസർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിൽ…

ജി-20: കോ-ബ്രാൻഡ് സമ്മേളനത്തിന് ഡിഫറന്റ് ആർട്ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികളും

G 20 യുടെ ഭാഗമായി നടക്കുന്ന കോ-ബ്രാന്‍ഡ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ക്ക് ക്ഷണം. ലോകോരോഗ്യസംഘടനയുടെ പ്രത്യേക നോമിനേഷന്‍ പ്രകാരമാണ്കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള കുടുംബാരോഗ്യ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കോ-ബ്രാന്‍ഡ് സമ്മേളനത്തില്‍ പങ്കെടുക്കാനാണ് കുട്ടികൾ പോകുന്നത്.പ്രൊഫഷണല്‍ ജാലവിദ്യക്കാര്‍ക്ക്…

സംസ്ഥാന എൻജിനീയറിങ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ഈ വർഷത്തെ സംസ്ഥാന എൻജിനീയറിങ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു വാർത്താ സമ്മേളനത്തിൽ മന്ത്രി ആർ ബിന്ധുവാണ് റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചത് കണ്ണൂർ സ്വദേശി സഞ്ജയ് പി മല്ലാറിനാണ് ഒന്നാം റാങ്ക് (സ്‌കോർ -583), രണ്ടാം റാങ്ക് കോട്ടയം സ്വദേശി ആഷിഖ് സ്കെന്നിക്ക്…

വായനദിനത്തിൽ കടയ്ക്കൽ ഗവ: യു പി എസ് കുട്ടികൾ പുസ്തക വണ്ടിയുമായി വീടുകളിലേയ്ക്ക്.

വായനാദിനത്തിൽ കടയ്ക്കൽ ഗവൺമെന്റ് യു പി എസ് വ്യത്യസ്തമായ ഒരു പരിപാടി സംഘടിപ്പിച്ചു. രക്ഷാകർത്താക്കൾക്കും സമൂഹത്തിലെ മറ്റുള്ളവർക്കും ശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ പുസ്തക വണ്ടിയുമായി വീടുകളിലേയ്ക്ക്. സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന വായന ദിനം കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌…

കേരളത്തില്‍ ബലിപെരുന്നാള്‍ 29 ന്

ഞായറാഴ്ച വൈകിട്ട് മാസപ്പിറവി കണ്ടതായി സ്വീകാര്യയോഗ്യമായ വിവരം ലഭിക്കാത്തതിനാല്‍ ദുല്‍ഖഅ്ദ് 30 പൂര്‍ത്തീകരിച്ച് ചൊവ്വാഴ്ച ദുല്‍ഹജ്ജ് ഒന്നും ജൂണ്‍ 29 വ്യാഴാഴ്ച ഈദുല്‍ അസ്ഹയുമായിരിക്കുമെന്ന് തിരുവനന്തപുരം വലിയ ഖാസി ചന്തിരൂര്‍ വി.എം അബ്ദുല്ലാ മൗലവി, നായിബ് ഖാസി കെ.കെ സുലൈമാന്‍ മൗലവി,…

പ്ലസ് വൺ ഒന്നാം അലോട്ട്‌മെന്റ് ലിസ്റ്റ് ഇന്ന്

പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് ജൂൺ 19 ന് രാവിലെ 11 മുതൽ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കും. ആദ്യ ലിസ്റ്റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം ജൂൺ 19 മുതൽ ജൂൺ 21 വരെ നടക്കും. അലോട്ട്‌മെന്റ് വിവരങ്ങൾ www.admission.dge.kerala.gov.in…

കൊല്ലം സ്വദേശിനിയായ എന്‍ജിനീയര്‍ ഷാര്‍ജയില്‍ ഷോക്കേറ്റ് മരിച്ചു

ഷാര്‍ജയില്‍ കൊല്ലം സ്വദേശിനിയായ എന്‍ജിനീയര്‍ ഷോക്കേറ്റ് മരിച്ചു. പടിഞ്ഞാറെകൊല്ലം ഇലങ്കത്തുവെളി ജവാഹര്‍ നഗര്‍ നക്ഷത്രയില്‍ വിശാഖ് ഗോപിയുടെ ഭാര്യ നീതു (35) ആണ് മരിച്ചത്. വില്ലയിലെ കുളിമുറിയില്‍ വച്ച് ഷോക്കേല്‍ക്കുകയായിരുന്നുവെന്നാണ് വിവരം. നീതുവിന്റെ ഭര്‍ത്താവ് വിശാഖും എന്‍ജിനീയറാണ്. നിവേഷ് കൃഷ്ണ(5)ഏക മകനാണ്.ഇവര്‍…

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; കുഞ്ഞ് മരിച്ചു

പത്തു ദിവസം പ്രായമായ കുട്ടി മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചു. ഇടുക്കി എസ്ഐ മുരിക്കാശേരി നെടുങ്ങനാൽ ചാർളി തോമസിന്റെ മകനാണു മരിച്ചത്. ഇന്നലെ രാവിലെയാണു സംഭവം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. മാതാവ്: ഷോണി. സഹോദരങ്ങൾ: സിയോണ, സൈനോര.

വിവാഹവേദിയില്‍ നിന്ന് പൊലീസ് കൊണ്ടുപോയ യുവതിയെ വരനൊപ്പം പോകാന്‍ അനുവദിച്ച് മജിസ്‌ട്രേറ്റ്

വിവാഹത്തിന് തൊട്ടുമുന്‍പ് പൊലീസ് ബലം പ്രയോഗിച്ച് കൂട്ടിക്കൊണ്ടുപോയ യുവതിയെ വരനൊപ്പം പോകാന്‍ അനുവദിച്ച് മജിസ്‌ട്രേറ്റ്. കായംകുളം സ്വദേശിനി അല്‍ഫിയയും കോവളം കെ എസ് റോഡ് സ്വദേശി അഖിലും തമ്മിലുള്ള വിവാഹമാണ് നാടകീയ രംഗങ്ങള്‍ക്ക് വഴിവെച്ചത്. അല്‍ഫിയ കാമുകനായ അഖിലിനെ വിവാഹം കഴിക്കുന്നതിനായാണ്…

കുറ്റിക്കാട് ഏ.കെ.ജി ഗ്രന്ഥശാലയുടെ പ്രതിഭാ പുരസ്കാരം

കടയ്ക്കൽ പഞ്ചായത്തിലെ സാംസ്‌കാരിക മണ്ഡലത്തിൽ നിറസാന്നിധ്യമായ കുറ്റിക്കാട് എ കെ ജി ഗ്രന്ഥശാല എല്ലാവർഷവും നടത്തിവരാറുള്ള പ്രതിഭ സംഗമം 18-06-2023 വൈകിട്ട് 5 മണിയ്ക്ക് കുറ്റിക്കാട് ജംഗ്ഷനിൽ വച്ച് നടത്തി . ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ പ്രതിഭാ സംഗമം…