പാങ്ങോട് സൈനിക കേന്ദ്രത്തിൽ യോഗാ സംഘടിപ്പിച്ചു

അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി പാങ്ങോട് സൈനിക കേന്ദ്രത്തിൽ പാങ്ങോട് കുളച്ചൽ സ്റ്റേഡിയത്തിൽ നടന്ന യോഗത്തിൽ സ്റ്റേഷൻ കമാൻഡർ റേഡിയോ ലളിത് ശർമയുടെ നേതൃത്വത്തിൽ ഓഫീസർമാരും സേനാംഗങ്ങളും കുടുംബാംഗങ്ങൾ ഉൾപ്പെടെ ഏകദേശം 500 പേർ പങ്കെടുത്തു. മാതാഅമൃതാനന്ദമയി മഠത്തിലെ പരിശീലകർ യോഗ…

പൂജപ്പുര രവിക്ക് നാടിന്റെ വിട

മൂന്ന്ന്ന് തലമുറയെ ചിരിപ്പിച്ച മലയാളികളുടെ പ്രിയനടൻ പൂജപ്പുര രവി ഇനി ഓർമ. പൂജപ്പുര രവി എന്ന രവീന്ദ്രൻ നായരുടെ മൃതദേഹം ശാന്തികവാടത്തിൽ സംസ്‌കരിച്ചു. ചൊവ്വ രാവിലെ വിലാപയാത്രയായാണ് തൈക്കാട് ഭാരത് ഭവനിലെത്തിച്ചത്. മക്കളായ ടി ആർ ലക്ഷ്മി, ടി ആർ ഹരികുമാർ…

കടകളിൽ കൊല്ലം കലക്ടറുടെ മിന്നൽ പരിശോധന

അമിതവില ഈടാക്കുന്നത്‌ തടയാൻ കലക്ടർ അഫ്‌സാന പർവീണിന്റെ നേതൃത്വത്തിൽ നഗരത്തിലെ വ്യാപാരകേന്ദ്രങ്ങളിൽ പരിശോധന നടത്തി. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം, വില, തൂക്കം എന്നിവയിലെ കൃത്രിമം കണ്ടെത്താനായിരുന്നു പായിക്കട റോഡിലെ പലചരക്ക് മൊത്തവ്യാപാര ശാലകളിലും ചാമക്കടയിലെ പച്ചക്കറി കടകളിലും പരിശോധന. സാധനങ്ങളുടെ വിലനിലവാരം കൃത്യമായി…

ലൈഫ് പദ്ധതിയിൽ വീട് കിട്ടിയില്ല ആനാട് പഞ്ചായത്ത് ഓഫീസിൽ മുകളിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം

ലൈഫ് ഭവന പദ്ധതിയിൽ കഴിഞ്ഞ എട്ടുവർഷമായി തന്നെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് ആനാട് ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ രണ്ടാം നിലയിൽ കയറി യുവാവ് പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആനാട് പഞ്ചായത്തിലെ ചേലാ അവാർഡിൽ താമസിക്കുന്ന ചേലയിൽ വടക്കൻകര വീട്ടിൽ രഞ്ജികുമാറാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.…

മുഖ്യമന്ത്രിയോട് 100 കോടി ആവശ്യപ്പെട്ട ഭീഷണി സന്ദേശം അയച്ചയാൾ പിടിയിൽ.

മുഖ്യമന്ത്രിയുടെ നൂറുകോടി ആവശ്യപ്പെട്ട് ഭീഷണി സന്ദേശം അയച്ച ആളെ കാട്ടാക്കട പോലീസ് പിടികൂടി കാട്ടാക്കട അബലത്തിൻ കാല സ്വദേശി അജയകുമാർ(54) ആണ് പോലീസിന്റെ പിടിയിലായത്. 100 കോടി രൂപ പ്രതിയുടെ അക്കൗണ്ടിൽ ഇടണമെന്നും അല്ലെങ്കിൽ മുഖ്യമന്ത്രിയും,മരുമകനും ഒക്കെ പണി വാങ്ങുമെന്ന് പറഞ്ഞു…

മടവൂരിൽ കശുമാവ് ഗ്രാമം പദ്ധതിയുടെ രണ്ടാംഘട്ടത്തിന് തുടക്കമായി

മടവൂർ ഗ്രാമപഞ്ചായത്തിലെ കശുമാവ് ഗ്രാമം പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഉദ്ഘാടനം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി പി മുരളി നിർവഹിച്ചു.സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിയുടെ സഹകരണത്തോടെയാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കശുമാവ് ഗ്രാമം പദ്ധതി യാഥാർഥ്യമാക്കുന്നത്.…

മനുഷ്യരെപ്പോലെ വിയർക്കും, ശ്വസിക്കും, വിറയ്ക്കും; ANDI (ആൻഡി) റോബോട്ടുമായി ഗവേഷകർ!

മനുഷ്യനും റോബോട്ടുകളും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണ് എന്ന് ചോദിച്ചാൽ, നിരവധി കാര്യങ്ങൾ ചൂണ്ടിക്കാണിക്കാൻ പറ്റുമെങ്കിലും മുൻകാലങ്ങളിൽ ലഭിച്ചിരുന്ന ഏറ്റവും പ്രധാനപ്പെട്ട ഉത്തരം റോബോട്ടുകൾക്ക് മനുഷ്യനെപ്പോലെ ചിന്തിക്കാനുള്ള ശേഷി ഇല്ല എന്നതായിരുന്നു. എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വരവോടെ ആ ഉത്തരത്തിന് പ്രസക്തിയില്ലാതായി.മറ്റൊരു…

‘എന്റെ തൊഴിൽ എന്റെ അഭിമാനം 2.0’: ഒരു ലക്ഷം തൊഴിലവസരങ്ങൾ ഒരുങ്ങുന്നു

472 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അഭ്യസ്തവിദ്യർക്ക് അവസരം വിജ്ഞാനതൊഴിൽ മേഖലയിൽ ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം പേർക്ക് തൊഴിൽലഭ്യമാക്കുന്ന ‘എന്റെ തൊഴിൽ എന്റെ അഭിമാനം 2.0’ പദ്ധതിയുമായി നോളജ് ഇക്കോണമി മിഷൻ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. പദ്ധതിക്കു കീഴിൽ രജിസ്റ്റർ…

ചാക്ക ബൈപ്പാസിൽ ടയർ പൊട്ടിയ ലോറി തല കീഴായി മറിഞ്ഞു

ലോറി ടയർ പൊട്ടി തലകീഴായി മറിഞ്ഞ് അപകടം. ഇന്നലെ വൈകിട്ട് 5.15 ബൈപ്പാസിൽ സമീപത്താണ് സംഭവം ഡ്രൈവർ സീറ്റിന്റെ ഭാഗം പൂർണമായും തകർന്നു ഡ്രൈവറകരമായ രക്ഷപ്പെട്ടു. ചാക്കയിലേക്ക് വരികയായിരുന്ന ലോറിയുടെ ടയർ പെട്ടെന്ന് പൊട്ടുകയായിരുന്നു വാഹനം നിയന്ത്രിക്കാൻ ഡ്രൈവർ ബ്രേക്ക് ചവിട്ടിയെങ്കിലും…

കടയ്ക്കൽ GVHSS ൽ വായന ദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു.

കടയ്ക്കൽ GVHSS ൽ വായന ദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു വിദ്യാരംഗം കലാസാഹിത്യ വേദി യുടെ നേതൃത്വത്തിൽ സ്കൂൾതല ഉദ്ഘാടനവും വായന മാസാചരണവും 2023ജൂൺ19 ന് നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ റ്റി വിജയ കുമാർ, പഞ്ചായത്ത്‌ ഗ്രന്ഥശാല നേതൃ സമിതി കൺവീനർ…