കൊല്ലം ജില്ലയിൽ മൊബൈല്‍ ലോക് അദാലത്ത്

ജില്ലാ നിയമ സേവന അതോറിറ്റിയുടെ നേതൃത്വത്തില്‍ കൊല്ലം ജില്ലയിലെ വിവിധ താലൂക്കുകളില്‍ സൗജന്യ നിയമ സേവനവും നിയമ സഹായവും നല്‍കുതിനായി കെല്‍സയുടെ നേതൃത്വത്തില്‍ സഞ്ചരിക്കു ഒരു മാസം നീണ്ടു നില്‍ക്കു ലോക് അദാലത്തിന് തുടക്കമായി. മോട്ടോർ വാഹന അപകട ക്ലെയിംസ്, റവന്യൂ…

ഒൻപത് പൊതുമേഖലാ സ്ഥാപനങ്ങളുടെ 220 ഉത്പന്നങ്ങൾ ഓൺലൈനായി വാങ്ങാം

ഹാൻവീവ്, ഹാൻടെക്‌സ്, കയർ ഉത്പന്നങ്ങൾ തുടങ്ങിയവ ഓൺലൈൻ വിപണിയിലേക്ക് സംസ്ഥാനത്തെ ഒൻപത് പൊതുമേഖലാ സ്ഥാപനങ്ങളുടെ 220 ഉത്പന്നങ്ങൾ ഇനി മുതൽ ഓൺലൈനായി വാങ്ങാം. സ്വതന്ത്രവും ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്നതുമായ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സുമായി (ഒ.എൻ.ഡി.സി) സംസ്ഥാന…

വിപണി പിടിക്കാൻ കൊക്കോണിക്സ്.

നാലു പുതിയ മോഡലുകൾ കൂടി അവതരിപ്പിച്ച് ശക്തമായ രണ്ടാം വരവിന് ഒരുങ്ങുകയാണ് കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ് നിർമ്മാണ കമ്പനിയായ കൊക്കോണിക്സ്.പുതിയ മോഡലുകൾ വിപണിയിൽ ഇറക്കിക്കൊണ്ടുള്ള കമ്പനിയുടെ റീലോഞ്ച് ജൂലൈ മാസത്തെ നടക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്‌ അറിയിച്ചു.ഓഹരി ഘടനയിൽ മാറ്റം…

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ആനികളഭം

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ആനികളഭം ജൂലൈ 11 മുതൽ 17 വരെ നടക്കും. 17 ന് രാത്രി കർക്കിടക ശ്രീബലിയും വലിയകാണിക്കുകയും ഉണ്ടായിരിക്കും, ഭക്തർക്ക് കളഭാഭിഷേകം വഴിപാടായി നടത്താൻ ക്ഷേത്രത്തിലെ എല്ലാ കൗണ്ടറുകളിലും സൗകര്യമുണ്ട്, കളഭം നടക്കുന്ന ദിവസങ്ങളിൽ രാവിലെ 8:30 മുതൽ…

കോഴിക്കൂട്ടിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി

കാട്ടാക്കട:കോഴിക്കൂട്ടിൽ പെരുമ്പാമ്പിനെ കണ്ടെത്തി. കുറ്റിച്ചൽ പച്ചക്കാട് സതീശനാശാരിയുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് പാമ്പിനെ കണ്ടത്. രാവിലെ കൂട് തുറന്നപ്പോൾ പാമ്പിനെ കണ്ടെത്തുകയായിരുന്നു. ഒരു കോഴിയെ ചത്തനിലയിൽ കണ്ടു. മറ്റ് രണ്ട് പൂവൻ കോഴികളുമില്ല. വനംവകുപ്പിനെ വിവരം അറിയിച്ചതിനെതുടർന്ന്‌ പരുത്തിപ്പള്ളി റാപ്പിഡ് ഫോഴ്സിലെ രോഷ്നി…

യംഗ് ഇന്നവേഴ്സ് പ്രോഗ്രാം മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ വിദ്യാർത്ഥികൾക്കിടയിൽ നവീനതയുടെ ഒരു പുതിയ സംസ്കാരം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി കേരള സർക്കാർ ആരംഭിച്ച പരിപാടിയായ കെ. ഡിസ്ക് യംഗ് ഇന്നവേഷൻ പ്രോഗ്രാമിന്റെ ഐഡിയ ഫെസ്റ്റ് അഞ്ചാം പതിപ്പിന്റ ഉദ്‌ഘാടനം ചടയമംഗലം മാർത്തോമ കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ വച്ച്…

ഇന്ത്യയില്‍ പുതിയ ടെക്‌നോളജി സെന്റര്‍ ആരംഭിക്കാന്‍ ലോയ്ഡ്‌സ് ബാങ്കിംഗ് ഗ്രൂപ്പ്; ഈ വര്‍ഷം 600 ടെക്കികള്‍ക്ക് ജോലി നല്‍കും

കൊച്ചി: യുകെയിലെ ഏറ്റവും വലിയ സാമ്പത്തിക സേവനദാതാക്കളില്‍ ഒന്നായ ലോയ്ഡ്‌സ് ബാങ്കിംഗ് ഗ്രൂപ്പ്, ഹൈദരാബാദിലെ നോളജ് സിറ്റിയില്‍ പുതിയ ടെക്‌നോളജി സെന്റര്‍ ആരംഭിക്കുന്നു. യുകെയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ബാങ്കിന് 20 ദശലക്ഷത്തിലധികം സജീവ ഡിജിറ്റല്‍ ഉപയോക്താക്കളാണുള്ളത്. ഈ വര്‍ഷാവസാനം പുതിയ…

കൈക്കൂലി: ജില്ലാ ടൂറിസം ഇൻഫർമേഷൻ ഓഫീസർ പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടെ ജില്ലാ ടൂറിസം ഇൻഫർമേഷൻ ഓഫീസർ പിടിയിൽ. ആലപ്പുഴ ജില്ലാ ടൂറിസം ഇൻഫർമേഷൻ ഓഫീസർ കെ ജെ ഹാരിസിനെയാണ്‌ വിജിലൻസ്‌ സംഘം അറസ്റ്റുചെയ്‌തത്‌. ഹോംസ്‌റ്റേയ്‌ക്ക്‌ ലൈസസൻസ്‌ നൽകുന്നതിന്‌ നൽകുന്നതിന്‌ അപേക്ഷയുമായി എത്തിയ ആലപ്പുഴ മാരാരിക്കുളം സ്വദേശി യു മണിയിൽനിന്നാണ്‌ ഹാരിസ്‌…

L & H കൊ- ഓപ്പറേറ്റീവ് സൊസൈറ്റി തുടയന്നൂർ ക്ലസ്റ്റർ; ആദ്യയോഗവും, ഷെയർ ഏറ്റുവാങ്ങലും

L & H കൊ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഭാഗമായി തുടയന്നൂർ രൂപീകരിച്ച കർഷക ക്ലസ്റ്ററിന്റെ ഒരു മീറ്റിംഗ് ഉ 20. 6. 2023 ന് തുടയന്നൂർ CPI ( M ) LC ഓഫീസിൽ വച്ച് കൂടി. L & Hന്റെ…

അമരവിള ചെക്‌പോസ്റ്റിൽ MDMA യുമായി യുവാവ് അറസ്റ്റിൽ

അമരവിള എക്സൈസ് ചെക്‌പോസ്റ്റിൽ 7.40 ഗ്രാം മാരക മയക്ക് മരുന്ന് ഇനത്തിൽ പെട്ട MDMA യുമായി യുവാവ് അറസ്റ്റിൽ. ഇന്നലെ രാവിലെ അമരവിള എക്സൈസ് ചെക്‌പോസ്റ്റിൽ എക്സൈസ് ഇൻസ്‌പെക്ടർ സജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയിൽ നാഗർകോവിൽ നിന്നും വന്ന ബസ്സ് യാത്രക്കാരനായ…