ഒളിവില്‍ കഴിഞ്ഞത് 27 വര്‍ഷം, വിവാഹം കഴിച്ച് സുഖജീവിതം ; കൊലക്കേസ് പ്രതി 51ാം വയസില്‍ പിടിയില്‍

മാവേലിക്കര: വീട്ടമ്മയെ കൊലപ്പെടുത്തി സ്വര്‍ണം കവര്‍ന്ന കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ 27 വര്‍ഷത്തിന് ശേഷം പിടികൂടി. 1990ല്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മാങ്കാംകുഴി കുഴിപ്പറമ്പില്‍ തെക്കേടതില്‍ പരേതനായ പാപ്പച്ചന്റെ ഭാര്യ മറിയാമ്മ…

ലോകപ്രശസ്ത കിസ്‌ന ഗ്രൂപ്പിൻ്റെ ഡയമണ്ട് ആൻഡ് ഗോൾഡ് ജുവലറി എക്സിബിഷൻ ചാലക്കുടിയിൽ

ചാലക്കുടി: ലോകപ്രശസ്തരായ ഹരികൃഷ്ണ ഗ്രൂപ്പിൻ്റെ കിസ്ന ഡയമണ്ട് ആൻഡ് ഗോൾഡ് ജുവലറി ബ്രാൻഡിൻ്റെ ജുവലറി പ്രദർശനം ചാലക്കുടിയിലെ കൃഷ്ണ ജുവലറിയിൽ ഈ മാസം 25 മുതൽ 28 വരെ നടക്കും.ചാലക്കുടിയിലെ റിട്ടെയിൽ പാർട്ണർ ആയ സുധീർ പൂലാനിയുടെ കൃഷ്ണ ജുവലറിയുമായി ചേർന്നാണ്…

കുടുംബ സഹായനിധി കൈമാറി

ബൈക്ക് അപകടത്തിൽ മരിച്ച ചടയമംഗലം പഞ്ചായത്തിലെ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി അക്രെഡിറ്റ് എന്‍ജിനിയര്‍ ഹരികൃഷ്ണന്റെ കുടുംബസഹായ നിധി കൈമാറി. കേരള സ്റ്റേറ്റ് എൻആർഇജിഇയു (സിഐടിയു)നേതൃത്വത്തിൽ സമാഹരിച്ച ആദ്യ ഗഡുവായ രണ്ടരലക്ഷം രൂപ സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹനാണ് കൈമാറിയത്.…

ഓട്ടോ ഡ്രൈവർക്ക് നാടിന്റെ ആദരം

മറന്നുവച്ച പണം യാത്രക്കാരിക്ക് തിരിച്ചുനൽകി മാതൃകയായ ഓട്ടോ ഡ്രൈവർക്ക് നാടിന്റെ ആദരം. പാലോട് ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറായ വിജുകുമാറിന്റെ ഓട്ടോയിലാണ് പെരിങ്ങമ്മല കട്ടയ്ക്കൽ സ്വദേശി ഷിബില പണമടങ്ങിയ പഴ്സ് മറന്നുവച്ചത് പാലോട് സ്റ്റാൻഡിൽനിന്ന്‌ അവർ വിജുകുമാറിന്റെ ഓട്ടോയിൽ കയറുകയായിരുന്നു. സ്ഥലത്തെത്തി കൃത്യമായ…

ചിറയിൻകീഴിൽ തിരുവാതിര ഞാറ്റുവേല ആരംഭിച്ചു

തിരുവാതിര ഞാറ്റുവേലയ്ക്ക് തുടക്കമിട്ട് ചിറയിൻകീഴ് പഞ്ചായത്തും കൃഷിഭവനും. ശാർക്കര വലിയകടയിൽ വീട്ടിൽ റിട്ട. ബാങ്ക് അസിസ്റ്റന്റ് മാനേജരായ ശിവദാസൻ നായരുടെ കൃഷിയിടത്തിലാണ് കൃഷിഭവന്റെയും തൊഴിലുറപ്പ് സംഘാംഗങ്ങളുടേയും സഹായത്തോടെ ഞാറ്റുവേല കൃഷി ആരംഭിച്ചത്. കഴിഞ്ഞ 50 വർഷമായി കാര്‍ഷികവൃത്തിയിലേര്‍പ്പെടുന്ന കുടുംബമാണ് ശിവദാസൻ നായരുടേത്.…

വർക്കലയിൽ വിനോദസഞ്ചാരി 50 അടി താഴ്ചയിലേക്ക് വീണു

പാപനാശം ഹെലിപ്പാഡിലെ കുന്നിൽനിന്നും വീണ വിനോദസഞ്ചാരിയെ സാഹസികമായി രക്ഷപ്പെടുത്തി. തമിഴ്നാട് തെങ്കാശി പുളിയങ്ങുടി സുബ്രഹ്മണ്യസ്വാമി കോവിൽ സ്വദേശി സതീഷ് (31) ആണ് ശനി രാത്രി 12.30ഓടെ 50 അടിയോളം താഴ്‌ചയിലേക്ക്‌ വീണത്‌. നട്ടെല്ലിനും കാൽമുട്ടിനും ഗുരുതരമായി പരിക്കേറ്റു. സഹോദരനോടും രണ്ട് സുഹൃത്തുക്കളോടും…

ആധാരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് ഇനി ആധാർ അധിഷ്ഠിത ബയോമെട്രിക് ഫിംഗർ പ്രിന്റ് നടപ്പിലാക്കും.

ആധാരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് ഇനി ആധാർ അധിഷ്ഠിത ബയോമെട്രിക് ഫിംഗർ പ്രിന്റ് നടപ്പിലാക്കും.സബ് രജിസ്ട്രാർ ഓഫീസുകളിൽ ആധാരം രജിസ്റ്റർ ചെയ്യുന്നതിന് ഇനി മുതൽ ആധാർ അധിഷ്ഠിത ബയോമെട്രിക് ഫിംഗർ പ്രിന്റ് സംവിധാനം ഉപയോഗിക്കും.ആധാരത്തിൽ പതിക്കുന്നതിന് കക്ഷികളുടെ ഫോട്ടോ വെബ്ക്യാമറ ഉപയോഗിച്ച് ഉദ്യോഗസ്ഥർ…

പോലീസിനും,ഭാര്യയ്ക്കും മെയിൽ അയച്ച് ഗൃഹനാഥൻ ജീവനൊടുക്കി

ആത്മഹത്യ ചെയ്യുമെന്ന് പോലീസിനും,ഭാര്യയ്ക്കും ഇമെയിൽ സന്ദേശമയച്ചയാളെ മാർത്താണ്ഡത്തിൽ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തുകാണി നിരപ്പ് റോഡ് ലക്ഷ്മി ഭവനിൽ ഹരിഹരൻ (50)ആണ് മരിച്ചത്.വെള്ളിയാഴ്ചയാണ് മധുരയിൽ താമസിക്കുന്ന ഭാര്യ നളിന ഇമെയിൽ കണ്ടത്. ഇവർ അറിയിച്ചതിനെ തുടർന്ന് സുഹൃത്തുക്കൾ ലോഡ്ജ്…

കേരള കാഷ്യു വർക്കേഴ്സ് സെന്റർ CITU സമര പ്രചാരണ ജാഥയ്ക്ക് കടയ്ക്കൽ കോട്ടപ്പുറം കശുവണ്ടി ഫാക്ടറിയിൽ സ്വീകരണം നൽകി

കേരള കഷ്യു വർക്കേഴ്സ് സെന്റർ CITU സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമര പ്രചാരണ ജാഥയ്ക്ക് കടയ്ക്കൽ കോട്ടപ്പുറം കശുവണ്ടി ഫാക്ടറിയിൽ സ്വീകരണം നൽകി. 2023 ജൂൺ 22,23,24 തീയതികളിൽ കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി.…

സ്‌നേഹയാനം: ഇ-ഓട്ടോ കൈമാറി

മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ നിര്‍ധനരായ അമ്മമാര്‍ക്ക് സ്‌നേഹയാനം പദ്ധതിപ്രകാരം നല്‍കുന്ന ഇ- ഓട്ടോയുടെ താക്കോല്‍ദാനം ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ കലക്ടറേറ്റില്‍ നിര്‍വഹിച്ചു. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മൈനാഗപ്പള്ളി സ്വദേശിനി ആര്‍ സുനി, മാരാരിത്തോട്ടം സ്വദേശിനി സരിതകുമാരി…