കടയ്ക്കലിൽ പന്നിപടക്കം പൊട്ടി യുവതിയ്ക്ക് ഗുരുതര പരിക്ക്.

കടയ്ക്കൽ കാരയ്ക്കാട് വാഴ പണയിൽ വീട്ടിൽ 35 വയസ്സുള്ള രാജിയ്ക്കാണ് അപകടം സംഭവിച്ചത്. ഇന്ന് രാവിലെ വീടിന് സമീപത്തു നിന്ന് ഗോളകൃതിയിലുള്ള ഒരു കറുത്ത വസ്തു ലഭിച്ചു. ഇത് അമ്മയെ കാണിച്ചപ്പോൾ കാച്ചിൽ ആണെന്ന് പറഞ്ഞു. ഇതിന് ശേഷം രാജി ഈ…

ലോട്ടറി അടിച്ചത് ഒരു കോടി; ബംഗാള്‍ സ്വദേശി ഓടിക്കയറിയത് സ്റ്റേഷനിലേക്ക്,

കഴിഞ്ഞ ദിവസം നറുക്കെടുത്ത ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനം പശ്ചിമബംഗാള്‍ സ്വദേശിക്ക്. പിന്നാലെ പൊലീസ് സ്റ്റേഷനിലേക്ക് ഓടിയെത്തിയ യുവാവ് സംരക്ഷണം ആവശ്യപ്പെട്ടു. ”സര്‍, മുജേ ബചാവോ..’എന്ന് പറഞ്ഞുകൊണ്ടാണ് പശ്ചിമ ബംഗാള്‍ സ്വദേശിയായ ബിര്‍ഷു റാബ ബുധനാഴ്ച വൈകിട്ട് തമ്പാനൂര്‍ പൊലീസ്…

അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം കെ കെ ഷാഹിനയ്ക്ക്

ഈ വർഷത്തെ അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം മലയാളി മാധ്യമ പ്രവര്‍ത്തകയായ കെകെ ഷാഹിനയ്ക്ക്.അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാളിയാണ് ഷാഹിന. തോഗോയിൽ നിന്നുള്ള ഫെർഡിനാന്റ് അയീറ്റേ, ജോർജിയൻ മാധ്യമപ്രവർത്തക നിക ജരാമിയ, മെക്‌സിക്കോയിൽ നിന്നുള്ള മരിയ തെരേസ…

ഈജിപ്തിലെത്തിയ മോദിക്ക് ഭക്ഷണം പാകം ചെയ്ത് നൽകിയത് മലയാളി; മനസ്സുനിറഞ്ഞ് അനൂപ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭക്ഷണം പാകം ചെയ്താൻ നൽകാൻ പറ്റിയതിലുള്ള സന്തോഷത്തിലാണ് എറണാകുളം കളമശ്ശേരി സ്വദേശി അനൂപ്. പ്രധാനമന്ത്രി ഈജിപ്ത് സന്ദർശിച്ചപ്പോഴാണ് അനൂപ് ഭക്ഷണം പാകം ചെയ്ത് നൽകിയത്. പ്രധാനമന്ത്രിയെ നേരിൽ കാണാനും സംസാരിക്കാനും സാധിച്ചതിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ഉണ്ടെന്നും…

നമ്പര്‍പ്ലേറ്റ് പൊത്തി എഐ ക്യാമറയെ ‘പറ്റിക്കാന്‍’ നോക്കി; വിദ്യാർത്ഥിക്ക് പിഴ 13000 രൂപ; ലൈസന്‍സ് തുലാസില്‍

മലപ്പുറം: എഐ ക്യാമറ പ്രവർത്തിച്ചു തുടങ്ങിയതോടെ ഒട്ടുമിക്ക ആളുകളും ​ഗതാ​ഗത നിയമങ്ങൾ പാലിച്ചുതുടങ്ങിയിട്ടുണ്ട്. ഇപ്പോൾ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം താരതമ്യേന കുറവാണ്. കാരണം എഐ ക്യാമറുടെ കണ്ണുവെട്ടിക്കൽ അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ ചില വിരുതന്മാർ ഇപ്പോഴും എഐ…

അഞ്ച് പേറ്റന്റുകൾ നേടി പൂജപ്പുര എൽ.ബി.എസ് വനിതാ എഞ്ചിനീയറിംഗ് കോളേജ്

സംസ്ഥാനത്തെ സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന ഏക വനിത എഞ്ചിനീയറിംഗ് കോളേജായ പൂജപ്പുര എൽ.ബി.എസ് വനിതാ എഞ്ചിനീയറിംഗ് കോളേജിന് അപൂർവ നേട്ടം. വിവിധ വിഷയങ്ങളിലെ ഗവേഷണങ്ങൾക്ക് അഞ്ച് പേറ്റന്റുകൾ കോളേജ് സ്വന്തമാക്കി. കമ്പ്യൂട്ടർ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. രാജവർമ്മ പമ്പ,…

സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ മാതൃക പഠിക്കാൻ പഞ്ചാബ് എക്‌സൈസ് വകുപ്പ് മന്ത്രിയെത്തി

പൊതുവിതരണ സ്ഥാപനമെന്ന നിലയിൽ സംസ്ഥാന ബിവറേജസ് കോർപ്പറേഷന്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനായി പഞ്ചാബ് എക്‌സൈസ്, ടാക്‌സേഷൻ വകുപ്പ് മന്ത്രി ഹർപാൽ സിംഗ് ചീമ തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷുമായി കൂടിക്കാഴ്ച നടത്തി. മദ്യത്തിന്റെ വിതരണ ശൃംഖല മാനേജ്മെന്റും എക്സൈസ്…

ബ്രൈറ്റ് സ്റ്റുഡൻസ് സ്കോളർഷിപ്പിന് അപേക്ഷിക്കാം

വിമുക്തഭടന്മാരുടെ മക്കൾക്ക് 2023 -24 അധ്യയന വർഷത്തെ ബ്രൈറ്റ് സ്റ്റുഡൻസ് സ്കോളർഷിപ്പിന് അപേക്ഷിക്കാം.സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പത്താം ക്ലാസ് മുതൽ പിജി കോഴ്സുകൾ വരെ പഠിക്കുന്നവർക്കാണ് അവസരം. കഴിഞ്ഞ അധ്യയനവർഷം 50 ശതമാനമോ, അതിനുമുകളിലോ മാർക്ക് ലഭിച്ചിരിക്കണം,വാർഷിക വരുമാനം 3…

ലോകകപ്പ് ; ഗ്രീൻഫീൽഡ് സ്റ്റേഡിയം നാല് സന്നാഹ മത്സരങ്ങൾക്ക് വേദിയാവും

ഒക്ടോബർ,നവംബർ മാസങ്ങളിലായി ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി നടക്കുന്ന സന്നാഹ മത്സരങ്ങളുടെ മത്സരക്രമം പുറത്തുവന്നു. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം 4 മത്സരങ്ങൾക്ക് വേദിയാവും,ഇന്ത്യയുടെ മത്സരവും ഇതിലുണ്ട്. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 3 വരെയാണ് ലോകകപ്പ് സന്നാഹ മത്സരം നടക്കുക.…

കുളത്തൂപ്പുഴപട്ടികവര്‍ഗ കോളനികള്‍ കലക്ടര്‍ സന്ദര്‍ശിച്ചു

കുളത്തൂപ്പുഴ പഞ്ചായത്തിലെ കടമാൻകോട്, കുഴവിയോട് പട്ടികവർഗ കോളനികൾ കലക്ടർ അഫ്‌സാന പർവീൺ സന്ദർശിച്ചു. കോളനിയിലെ സാംസ്‌കാരിക നിലയവും സാമൂഹിക പഠനമുറിയും നേരിൽ കണ്ടു. സാംസ്‌കാരിക നിലയത്തിൽ കോളനി നിവാസികൾക്ക് പട്ടികവർഗ വകുപ്പ് മുഖേന നൽകുന്ന ഭക്ഷ്യധാന്യക്കിറ്റിന്റെ ഉദ്ഘാടനവും കരകൗശല ഗ്രൂപ്പുകൾക്ക് ഉപകരണങ്ങൾ…