മങ്കാട് വായനശാല& ഗ്രന്ഥശാല വായന പക്ഷാചരണ സമാപന സമ്മളനവും ഐ.വി. ദാസ് അനുസ്മരണ സമ്മേളനവും നടന്നു.

മങ്കാട് വായനശാല& ഗ്രന്ഥശാല വായന പക്ഷാചരണ സമാപന സമ്മളനവും ഐ.വി. ദാസ് അനുസ്മരണ സമ്മേളനവും നടന്നു. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.G.ദിനേശ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ഒന്ഥശാല പ്രസിഡന്റ്‌ ശ്രീ.S. മുരളിയുടെ അദ്ധ്യക്ഷതയിൽ വെക്കട്ടറി D.…

ദമ്പതികൾക്ക് ഫിസിക്സിൽ ഡോക്ടേറ്റ്

ഇരിട്ടി: പുന്നാട് സ്വദേശികളായ ദമ്പതികൾ ഫിസിക്‌സിൽ ഡോക്ടറേറ്റ് നേടി .പുന്നാട് പ്രണാമത്തിൽ സി.പി. സഞ്ജയ് ഭാര്യ ഒ.ബി. രേവതി എന്നിവരാണ് ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയത്. സഞ്ജയ് മദ്രാസ് ഐഐടി യിൽ നിന്നും രേവതി പാലക്കാട് ഐ ഐ ടി യിൽ നിന്നുമാണ്…

ഹൈബി ഈഡന്‍ എംപിയുടെ കപ്പ് ഓഫ് ലൈഫ് പദ്ധതിയെക്കുറിച്ച് സംവാദം സംഘടിപ്പിച്ച് യുകെയിലെ ചെസ്റ്റര്‍ യൂണിവേഴ്‌സിറ്റി

കൊച്ചി: ആര്‍ത്തവ ദിനങ്ങളില്‍ സാനിറ്ററി പാഡുകള്‍ക്ക് ബദലായി മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി ഹൈബി ഈഡന്‍ എംപി ആരംഭിച്ച ‘കപ്പ് ഓഫ് ലൈഫ്’ പദ്ധതിയെക്കുറിച്ച് യുകെയിലെ ചെസ്റ്റര്‍ യൂണിവേഴ്‌സിറ്റി സംവാദം സംഘടിപ്പിച്ചു. യൂണിവേഴ്‌സിറ്റിയുടെ എംഎസ്‌സി ഹെല്‍ത്ത് സയന്‍സില്‍ കപ്പ് ഓഫ് ലൈഫ്…

കേരള ഷോപ്സ് തൊഴിലാളി ക്ഷേമനിധി ബോർഡ് – അംശദായ അദാലത്ത് സംസ്ഥാന തല ഉദ്ഘാടനവും വിദ്യാഭ്യാസ ആനുകൂല്യ വിതരണവും നടത്തി

കേരള ഷോപ്സ് & കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോർഡ് – അംശദായ അദാലത്ത് സംസ്ഥാന തല ഉദ്ഘാടനവും വിദ്യാഭ്യാസ ആനുകൂല്യ വിതരണവും നടത്തി. കൊല്ലം കേരള ഷോപ്സ് & കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വം എടുത്ത ശേഷം…

അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിൽ ആശങ്ക വേണ്ട

അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് രോഗത്തിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പതിനായിരക്കണക്കിന് പേരിൽ ഒരാൾക്കാണ് രോഗം ബാധിക്കുക. രോഗം ബാധിച്ച പ്രദേശത്ത് ആരോഗ്യ വകുപ്പ് മതിയായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഇതിന് മുമ്പ് സംസ്ഥാനത്ത് അഞ്ച് പേർക്കാണ്…

കീം: പിഴവുകൾ തിരുത്താൻ അവസരം

സർക്കാർ ഉത്തരവ് പ്രകാരം കീം മുഖേനയുള്ള കോഴ്‌സുകളിൽ അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് www.cee.kerala.gov.in മുഖേന അപേക്ഷയിലെ പിഴവുകൾ തിരുത്തുകയും പുതുതായി സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാനും കഴിയും. പുതിയതായി സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുകയും ചെയ്യാം. മെഡിക്കൽ/ മെഡിക്കൽ അനുബന്ധകോഴ്‌സുകൾ അപേക്ഷയിൽ കൂട്ടിച്ചേർക്കുന്നതിന് നിലവിൽ പ്രവേശന പരീക്ഷാ…

ഇന്ന് പെയ്ത മഴയിൽ വയ്യാനത്ത് ഒരു വീട് പൂർണ്ണമായും തകർന്നു.

ഇട്ടിവ പഞ്ചായത്തിൽ വയ്യാനം പുലിയോകോണത്ത് വീട്ടിൽ അതുലിന്റെ വീടാണ് ഇന്ന് ഉച്ചയോടെ ഇടിഞ്ഞു വീണത്.മൺചുവരുകൾ മഴയിൽ കുതിർന്നുവീഴുകയായിരുന്നു, മേൽക്കൂരയും തകർന്നിട്ടുണ്ട്. അഖിൽ കടയ്ക്കലിലെ ഒരു സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലിനോക്കുന്നു.

ഗവ: ടൗൺ എൽ പി എസ് കടയ്ക്കൽ; MLA ഫണ്ടിൽ നിന്നും ലഭിച്ച പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്‌ഘാടനം

കടയ്ക്കൽ ടൗൺ എൽ പി എസി ന് MLA ഫണ്ടിൽ നിന്നും ലഭിച്ച 85 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ട് നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം 07-07-2023 രാവിലെ 9.30 ന് സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് മൃഗ സംരക്ഷണ,…

ഇൻഫോസിസിന്റെ പഠന ഫ്ലാറ്റ്ഫോം പങ്കിടാൻ ധാരണാപത്രം

ഇൻഫോസിസിന്റെ പഠന പ്ലാറ്റ്ഫോം പങ്കിടാനും സഹകരിക്കാനും ഇൻഫോസിസും ഡയറക്ട്രേറ്റ് ഓഫ് ടെക്നിക്കൽ എജുക്കേഷനും ധാരണാപത്രം ഒപ്പുവച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ സാന്നിധ്യത്തിൽ ഇൻഫോസിസ് സീനിയർ വൈസ് പ്രസിഡന്റും എജുക്കേഷൻ ട്രെയിനിംഗ് ആൻഡ് അസസ്മെന്റ് മേധാവിയുമായ തിരുമല അരോഹിയും സംസ്ഥാന…

പ്ലസ് വൺ സപ്ലിമെൻററി അലോട്ട്‌മെന്റിനുള്ള അപേക്ഷാ സമർപ്പണം

പ്ലസ് വൺ മുഖ്യ അലോട്ട്‌മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെ അപേക്ഷിക്കാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കുന്നതിനായി ജൂലൈ 8 ന് രാവിലെ 10 മുതൽ ഓൺലൈനായി അപേക്ഷ നൽകാം. സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള വേക്കൻസിയും മറ്റു വിവരങ്ങളും ജൂലൈ 8 ന്…