കടയ്ക്കൽ ഫെസ്റ്റിന് സംഘാടകസമിതി രൂപീകരിച്ചു

കടയ്ക്കൽ സാംസ്‌കാരിക സമിതിയും,കടയ്ക്കൽ ഗ്രാമപഞ്ചായത്തും ചേർന്ന് സംഘടിപ്പിക്കുന്ന കൊല്ലം ജില്ലയിലെ ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മയായ കടക്കൽ ഫെസ്റ്റിന്റെ സംഘാടകസമിതി യോഗം കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്നു. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ ഉദ്ഘാടനം ചെയ്തു.കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌…

സ്‌കൂളുകള്‍ക്ക് സമീപമുള്ള അപകടകരമായ മരങ്ങള്‍ അടിയന്തരമായി മുറിച്ചു മാറ്റണം: ജില്ലാ കലക്ടര്‍

സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും സമീപം അപകടകരമായി നില്‍ക്കുന്ന മുഴുവന്‍ മരങ്ങളും അടിയന്തരമായി മുറിച്ചു മാറ്റണമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. സ്‌കൂള്‍ സുരക്ഷയുമായി ബന്ധപ്പെട്ട് കലക്ടറുടെ ചേംബറില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്. ബന്ധപ്പെട്ട വകുപ്പുകള്‍ ഏതാണോ അവരാണ് മരങ്ങള്‍ മുറിച്ചു…

നിര്‍മാണം അന്തിമഘട്ടത്തിൽ; മണ്ണുപുറത്തെ പുനര്‍ഗേഹം ഫ്ലാറ്റുകൾ ഉടന്‍ യാഥാര്‍ഥ്യമാകും

തീരദേശ നിവാസികള്‍ക്ക് സുരക്ഷിതമായ പുനരധിവാസം ഉറപ്പാക്കുന്ന പുനര്‍ഗേഹം പദ്ധതി വഴി ആലപ്പുഴ ജില്ലയിലെ പുറക്കാട് വില്ലേജില്‍ മണ്ണുപുറത്ത് നിര്‍മിക്കുന്ന ഫ്ലാറ്റിന്റെ നിര്‍മാണം അന്തിമഘട്ടത്തിലേക്ക്. 228 കുടുംബങ്ങളെയാണ് ഈ ഫ്ലാറ്റിലേക്ക് പുനരധിവസിപ്പിക്കുക. 17 ബ്ലോക്കുകളിലായി നിര്‍മ്മിക്കുന്ന 228 വ്യക്തിഗത ഫ്ലാറ്റുകളില്‍ 204 ഫ്‌ളാറ്റുകളുടെ…

കൊല്ലം ജില്ലാ പഞ്ചായത്ത്‌ ബട്ടർഫ്ലൈസ് പദ്ധതി വഴി ഇതുവരെ നൽകിതത് 107 മോട്ടോറൈസ്ഡ് വീൽചെയർ.

ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി ബട്ടർഫ്ലൈസ് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത്‌ വിതരണംചെയ്‌തത്‌ 107 മോട്ടോറൈസ്ഡ് വീൽചെയറുകൾ. വ്യാഴാഴ്‌ച 26 പേർക്കു കൂടി വിതരണംചെയ്യുന്നതോടെ എണ്ണം 133ആകും. ഇതുവരെ 1.75കോടി രൂപയാണ്‌ പദ്ധതിക്കായി വിനിയോഗിച്ചത്‌. 2018–-19ൽ ആണ്‌ പദ്ധതിക്ക്‌ ജില്ലയിൽ തുടക്കം കുറിച്ചത്‌. അന്ന്‌…

കടയ്ക്കൽ ഫെസ്റ്റ് സംഘാടക സമിതി യോഗം നാളെ(13-07-2023)

വിരസമായ ദിനരാത്രങ്ങൾക്ക് ഉത്സവചാരിത ഏകി ഓണക്കാലത്തിന് നിറവ് പകർന്ന് കടയ്ക്കൽ സാംസ്കാരിക സമിതിയുടെയും, കടയ്ക്കൽ ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന കടയ്ക്കൽ ഫെസ്റ്റ് വീണ്ടും…ഒന്നിച്ചിരിക്കുമ്പോഴൊക്കെയും നമ്മൾ സ്ഫുടം ചെയ്തുകൊണ്ടിരിക്കുന്ന കരുതലിന്റെയും, സ്നേഹത്തിന്റെയും ചുവന്നുതുടുത്ത ചിന്തകൾ ആരെയൊക്കെയോ ഉറക്കം കെടുത്തി കൊണ്ടിരിക്കുന്ന ഈ വർത്തമാനകാലത്തിൽ…

മില്‍മയുടെ വിപണനം വിദേശരാജ്യങ്ങളിലേക്കും: ആദ്യ ഘട്ടത്തില്‍ കയറ്റുമതി ചെയ്യുന്നത് നെയ്യ്

മില്‍മയുടെ വിപണനം ഇനി വിദേശരാജ്യങ്ങളിലേക്കും. ആദ്യഘട്ടത്തില്‍ നെയ്യാണ് കയറ്റുമതി ചെയ്യുന്നത്. നെയ്യ് കയറ്റുമതിയുടെ ഔദ്യോഗികി ഉദ്ഘാടനം പത്തനംതിട്ട ഡയറിയില്‍ മൃഗ സംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നിർവ്വഹിച്ചു. പാല്‍ ഉല്‍പാദനത്തില്‍ സ്വയം പര്യാപ്ത സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുന്നതിനാണ്…

കർക്കടക മാസ പൂജ: ശബരിമല നട 16ന് വൈകിട്ട് 5 മണിക്ക് തുറക്കും

കർക്കടക മാസത്തെ പൂജകൾക്കായി ശബരിമല നട 16ന് തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ മേൽശാന്തി കെ. ജയരാമൻ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. തുടർന്ന് അയ്യപ്പനെ ധ്യാന നിദ്രയിൽ നിന്ന് ഉണർത്തിയതിനു ശേഷം, മേൽശാന്തി…

ലോക പ്രമേഹ സമ്മേളനം സമാപിച്ചു

ജ്യോതിദേവ്സ് പ്രൊഫഷണൽ എഡ്യൂക്കേഷൻ ഫോറത്തിന്റെ ലോക പ്രമേഹ സമ്മേളനം സമാപിച്ചു. മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്‌തു.മന്ത്രി വി ശിവൻകുട്ടി യങ് റിസർച്ചർ അവാർഡ് മാധുരിമ ബസുവിന് സമ്മാനിച്ചു. ഡോ. എബർഹാർഡ്‌ സ്റ്റാൻഡിൽ, ഡോ. മോഹനൻ നായർ, ഡോ. അരുൺ…

ആയൂരിലെ KSRTC SM ഓഫീസ് ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും

KSRTC ഉദ്യോഗസ്ഥരും, അംഗീകൃത യൂണിയൻ പ്രതിനിധി സംഘവും ചേർന്ന് ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്ത് അധികാരികളുമായി ചർച്ച നടത്തിയതിന്റെ ഫലമായി SM ഓഫിസിന്റെ താക്കോൽ പഞ്ചായത്ത് അധികാരികൾ KSRTC യ്ക്ക് കൈമാറി തുടർന്ന് ജീവനക്കാരുടെ നേതൃത്വത്തിൽ ഓഫീസും, പരിസരവും വൃത്തിയാക്കി, സ്റ്റേഷൻ മാസ്റ്ററെ…

കൊല്ലത്ത്‌ പിഎസ്‌സിക്ക്‌ 6നില കെട്ടിടം

കേരള പബ്ലിക് സർവീസ് കമീഷൻ കൊല്ലം മേഖലാ, ജില്ലാ ഓഫീസുകൾക്കും ഓൺലൈൻ പരീക്ഷാകേന്ദ്രത്തിനുമായി നിർമിക്കുന്ന കെട്ടിടത്തിന്‌ 13ന്‌ വൈകിട്ട്‌ 4.30ന് മന്ത്രി കെ എൻ ബാലഗോപാൽ കല്ലിടും. പിഎസ്‌സി ചെയർമാൻ എം ആർ ബൈജു അധ്യക്ഷനാകും. ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി,…