കടയ്ക്കൽ ഫെസ്റ്റിന്റെ നോട്ടീസ് ഡോ അരുൺ എസ് നായർ IAS പ്രകാശനം ചെയ്തു.

കടയ്ക്കൽ ഫെസ്റ്റിന്റെ നോട്ടീസ് ഇടുക്കി സബ് കളക്ടർ ഡോ അരുൺ എസ് നായർ IAS കടയ്ക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാറിന് നൽകി പ്രകാശനം ചെയ്തു. പ്രകാശന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ, പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി…

തൊഴിലാളി സംഗമത്തോടെ കടയ്ക്കൽ ഫെസ്റ്റിന് വർണ്ണാഭമായ ആരംഭം.

തൊഴിലാളി സംഗമത്തോടെ കടയ്ക്കൽ ഫെസ്റ്റിന് വർണ്ണാഭമായ ആരംഭം. 20-08-2023 വൈകുന്നേരം 5മണിയ്ക്ക് കടയ്ക്കൽ വിപ്ലവ സ്മാരക സ്‌ക്വയറിൽ നടന്ന ചടങ്ങിൽ കടയ്ക്കൽ സാംസ്‌കാരിക സമിതി പ്രസിഡന്റ്‌ ഷിബു കടയ്ക്കൽ അധ്യക്ഷനായിരുന്നു. സാംസ്‌കാരിക സമിതി സെക്രട്ടറി കെ എസ് അരുൺ സ്വാഗതം പറഞ്ഞു.…

കൊട്ടാരക്കരയില്‍ ഐ.എച്ച്.ആര്‍.ഡിയുടെ പുതിയ കോളജ്

കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ തുടങ്ങിയ ഐ.എച്ച്.ആര്‍.ഡി യുടെ പുതിയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു നാടിന് സമർപ്പിച്ചു. വിദ്യാഭ്യാസത്തോടൊപ്പം വരുമാനം പ്രദാനം ചെയ്യുന്ന രീതിയിലൂടെ നവവൈജ്ഞാനികസമൂഹസൃഷ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.…

വനംവകുപ്പിന്റെ സംസ്ഥാനത്തെ ആദ്യ മ്യൂസിയം കുളത്തൂപ്പുഴയില്‍ ഒരുങ്ങി

സംസ്ഥാനത്ത് വനംവകുപ്പ് തുടങ്ങിയ ആദ്യ മ്യൂസിയം കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയില്‍ വനം വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രന്‍ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാനത്ത് ഫോറസ്റ്റ് മ്യൂസിയങ്ങളുടെ ശൃംഖല പരിഗണനയിലെന്ന് മന്ത്രി പറഞ്ഞു. മ്യൂസിയം പഠനകേന്ദ്രമായി വിപുലീകരിക്കും. വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഹബ്ബായും വികസിപ്പിക്കും.…

ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെട്ട സ്കൂൾ കുട്ടികൾക്ക് 5 കിലോഗ്രാം വീതം സൗജന്യ അരി

ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെട്ട സ്കൂൾ കുട്ടികൾക്ക് ഈ ഓണക്കാലത്ത് 5 കിലോഗ്രാം വീതം സൗജന്യ അരി വിതരണം ചെയ്യാൻ പൊതുവിദ്യാഭ്യാസ വകുപ്പ്. അരി വിതരണം ചെയ്യാനുള്ള അനുമതി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകി. കേരള സ്റ്റേറ്റ് സിവിൽ സപ്ളൈസ് കോർപ്പറേഷന്റെ കൈവശം സ്റ്റോക്ക് ഉള്ള…

സംസ്ഥാന ജി.എസ്. ടി. വകുപ്പിന്റെ ലക്കി ബിൽ ആപ്പിന് ദേശീയ ഇ ഗവേണൻസ് പുരസ്കാരം

സംസ്ഥാന ജി.എസ്. ടി. വകുപ്പിന്റെ ലക്കി ബിൽ ആപ്പിന് ദേശീയ ഇ ഗവേണൻസ് പുരസ്കാരം. അക്കാദമിക്/ഗവേഷണ സ്ഥാപനങ്ങളുടെ പൗര കേന്ദ്രീകൃത സേവനങ്ങളെക്കുറിച്ചുള്ള ഗവേഷണ രംഗത്തെ മികവാർന്ന പ്രകടനത്തിനാണ് സിൽവർ അവാർഡ് ലഭിച്ചത്. ജി.എസ്. ടി വകുപ്പിനു വേണ്ടി ഡിജിറ്റൽ യൂണിവേഴ്സിറ്റിയാണ് ആപ്പ്…

സപ്ലൈകോ ഓണം ഫെയർ: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

ഓണത്തോടനുബന്ധിച്ച് സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം ഫെയറിന് ഇന്ന് തിരി തെളിയും. ഇന്ന് ഉച്ചയ്ക്ക് 3:30-ന് പുത്തരിക്കണ്ടം മൈതാനത്ത് ഭക്ഷ്യ മന്ത്രി ജി.ആർ അനിലിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. മന്ത്രിമാരായ…

കേരള അഗ്രോ ബിസിനസ് കമ്പനി രൂപീകരിച്ചു; കാബ്‌കോയിൽ ഓഹരി എടുക്കാൻ നബാർഡും

*കൃഷി ഉദ്യോഗസ്ഥരുടെ സേവനം കൃഷിയിടങ്ങളിൽ ഉറപ്പാക്കാൻ ടോൾഫ്രീ നമ്പർ *2026 ൽ 30,000 കൃഷികൂട്ടങ്ങൾ സജ്ജമാകും *25 ലക്ഷം കുടുംബങ്ങളെ പോഷക സമൃദ്ധി മിഷന്റെ ഭാഗമാക്കും *ആറു പുതിയ ചെറുധാന്യ സംസ്‌കരണ കേന്ദ്രങ്ങൾ *കാലാവസ്ഥ മൂലം വിള കുറഞ്ഞാൽ നഷ്ടപരിഹാരം ലഭിക്കുന്ന…

ഹെവി വാഹന ഡ്രൈവർമാർക്ക് സീറ്റ് ബെൽറ്റ്: സമയപരിധി ഒക്ടോബർ 30 വരെ നീട്ടി

സംസ്ഥാനത്തെ ഹെവി വാഹനങ്ങളിൽ ഡ്രൈവർമാർക്കും ക്യാബിൻ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് ധരിക്കുന്നത് നിർബന്ധമാക്കുന്നതിനുള്ള സമയപരിധി ഒക്ടോബർ 30 വരെ നീട്ടി. നവംബർ 1 മുതൽ സ്വകാര്യ ബസുകളിലും കെഎസ്ആർടിസി ബസുകളിലും ഇത് നിർബന്ധമാക്കും. സെപ്റ്റംബർ 1 മുതൽ സീറ്റ് ബെൽറ്റ് കർശനമാക്കുമെന്ന്…

കാലാവസ്ഥാ വ്യതിയാന ആഘാതം ലഘൂകരിക്കാൻ പ്രാദേശിക കർമ പദ്ധതിയുമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ

പ്രകൃതിക്ഷോഭങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും കിലയുടെയും സാങ്കേതിക സഹായത്തോടെ ദുരന്ത ആഘാതം ലഘൂകരിക്കാനായി 217 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജനപങ്കാളിത്തത്തോടെ പ്രാദേശിക കാലാവസ്ഥാ വ്യതിയാന കർമ പദ്ധതി രേഖ തയ്യാറാക്കി. പ്രാദേശിക ദുരന്ത സാധ്യതാ…