ഓണം മധുരം’ റീല്‍സ് മത്സരത്തില്‍ പങ്കെടുക്കാം സമ്മാനങ്ങള്‍ നേടാം

കൊല്ലം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷവുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാം റീല്‍സ് മത്സരത്തില്‍ പങ്കെടുക്കാന്‍ ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും അവസരം. ‘ ഓണം മധുരം’ എന്ന വിഷയത്തില്‍ ഓണത്തിന്റെ സുന്ദര നിമിഷങ്ങള്‍ പകര്‍ത്തിയ വീഡിയോകള്‍ അയക്കാം. ഒരു മിനുറ്റു മുതല്‍ ഒന്നര…

കടയ്ക്കൽ ഫെസ്റ്റിനോടാനുബന്ധിച്ച് സാംസ്‌കാരിക സമ്മേളനം സംഘടിപ്പിച്ചു

കടയ്ക്കൽ ഫെസ്റ്റിനോടാനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം പ്രശസ്ത കവി ഗിരീഷ് പുലിയൂർ ഉദ്ഘാടനം ചെയ്തു. കടയ്ക്കൽ പഞ്ചായത്ത്‌ ഗ്രന്ഥശാല സമിതിയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ പാർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ കടയ്ക്കൽ ഫെസ്റ്റ് സംഘടക സമിതി വൈസ് ചെയർമാൻ അഡ്വ റ്റി എസ് പ്രഫുല്ലഘോഷ്…

കടയ്ക്കൽ പഞ്ചായത്ത്‌ കുടുംബശ്രീ വാർഷികവും, പ്രതിഭ പുരസ്‌കാരവും സംഘടിപ്പിച്ചു.

കടയ്ക്കൽ ഫെസ്റ്റിനോടാനുബന്ധിച്ച് കടയ്ക്കൽ പഞ്ചായത്ത്‌ കുടുംബശ്രീ സി ഡി എസിന്റെ വാർഷികവും, പ്രതിഭ പുരസ്‌കാരവും മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.

ചടയമംഗലം നിയോജക മണ്ഡലം തല എക്സൈസ് ജനകീയ കമ്മിറ്റി ചേർന്നു.

ഓണം കേന്ദ്രീകരിച്ചുള്ള അനധികൃത ലഹരി ഉൽപ്പന്നങ്ങളുടെ നിർമാണവും ലഹരി വിൽപ്പനയും തടയുന്നതിന്റെ ഭാഗമായി ചേർന്ന യോഗം ഉദ്‌ഘാടനം മന്ത്രി ജെ chinjuചടയമംഗലം നിയോജക മണ്ഡലം തല എക്സൈസ് ജനകീയ കമ്മിറ്റി ചേർന്നു. ഓണം കേന്ദ്രീകരിച്ചുള്ള അനധികൃത ലഹരി ഉൽപ്പന്നങ്ങളുടെ നിർമാണവും ലഹരി…

കടയ്ക്കൽ ഫെസ്റ്റ് 2023കാർഷിക മേള കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു

കടയ്ക്കൽ ഫെസ്റ്റിന്റെ ഭാഗമായി കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കും, കൃഷിഭവനും ചേർന്ന് സംഘടിപ്പിക്കുന്ന കാർഷിക, വിപണന വ്യാപാര മേള ബഹു കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്‌ ഡോ വി മിഥുൻ അധ്യക്ഷനായിരുന്നു, ബാങ്ക് വൈസ്…

കടയ്ക്കൽകടയ്ക്കൽ ഫെസ്റ്റ് ആഘോഷ പരിപാടികൾ മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയായി. ഫെസ്റ്റ് കൺവീനർ വി സുബ്ബലാൽ സ്വാഗതം പറഞ്ഞു വ്യാപാരവിപണന മേള സി പി ഐ എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ ഉദ്ഘാടനം ചെയ്തു വി സുന്ദരേശൻ സ്മാരക പ്രൊഫഷണൽ നാടക മത്സരം കിംസാറ്റ് ചെയർമാൻ എസ്.…

ഇന്ന് മുതൽ കടയ്ക്കലിൽ ട്രാഫിക് നിയന്ത്രണം

ഓണത്തിന്റെ തിരക്കും, കടയ്ക്കൽ ഫെസ്റ്റ് ഓണാഘോഷവും കണക്കിലെടുത്ത് ഇന്നു മുതൽ 23-08-2023 മുതൽ കടയ്ക്കൽ ടൗണിലും, പരിസര പ്രദേശങ്ങളിലും ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തിയതായി കടയ്ക്കൽ പോലീസും, കടയ്ക്കൽ പോലീസും അറിയിച്ചു. പാട്ടി വളവുമുതൽ മാർക്കറ്റ് ജംഗ്ഷൻ വരെ കർശനമായ വാഹന നിയന്ത്രണവും,പാർക്കിംഗ്…

കടയ്ക്കൽ ഫെസ്റ്റിന്റെ ഭാഗമായി കുടുംബശ്രീ പാചക മത്സരം സംഘടിപ്പിച്ചു

കടയ്ക്കൽ പഞ്ചായത്തും, കടയ്ക്കൽ സാംസ്‌കാരിക സമിതിയും ചേർന്ന് സംഘടിപ്പിക്കുന്ന കടയ്ക്കൽ ഫെസ്റ്റിന്റെ ഭാഗമായി കുടുംബശ്രീ പാചക മത്സരം സംഘടിപ്പിച്ചു. ഫെസ്റ്റ് ഗ്രൗണ്ടിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ആർ ശ്രീജയുടെ അധ്യക്ഷതയിൽ കൂടിയ പരിപാടി പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വേണുകുമാരൻ…

കടയ്ക്കൽ ഫെസ്റ്റിന്റെ ഭാഗമായി കുടുംബശ്രീ അത്തപ്പൂക്കള മത്സരം സംഘടിപ്പിച്ചു.

കടയ്ക്കൽ പഞ്ചായത്തും, കടയ്ക്കൽ സാംസ്‌കാരിക സമിതിയും ചേർന്ന് സംഘടിപ്പിക്കുന്ന കടയ്ക്കൽ ഫെസ്റ്റിന്റെ ഭാഗമായി അത്തപൂക്കള മത്സരം സംഘടിപ്പിച്ചു. ഫെസ്റ്റ് ഗ്രൗണ്ടിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ആർ ശ്രീജയുടെ അധ്യക്ഷതയിൽ കൂടിയ പരിപാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ ഉദ്ഘാടനം ചെയ്തു.…