കടയ്ക്കൽ ശ്രീ മഹാ ശിവക്ഷേത്രം നവരാത്രി ആഘോഷവും, വിദ്യാരംഭവും നോട്ടീസ് പ്രകാശനം ചെയ്തു.

കടയ്ക്കൽ ശ്രീ മഹാ ശിവക്ഷേത്രം നവരാത്രി ആഘോഷവും, വിദ്യാരംഭം നോട്ടീസ് പ്രകാശനം ശ്രീ മഹാ ശിവക്ഷേത്ര സന്നിധിയിൽ വച്ച് ക്ഷേത്രം മേൽശാന്തി ഉത്സവ ഭാരവാഹികൾക്ക് നൽകി പ്രകാശനം ചെയ്തു പുണ്യ പുരാതനവും, ദക്ഷിണ കേരളത്തിലെ പ്രസിദ്ധവുമായ ശിവക്ഷേത്രമാണ് ശ്രീ ശങ്കരാചാര്യർ പ്രതിഷ്ഠ…

പാലുവള്ളി പാലം യാഥാർത്ഥ്യത്തിലേക്ക്; നിർമ്മാണോദ്ഘാടനം നിർവഹിച്ചു

തിരുവനന്തപുരം കല്ലറ ഗ്രാമപഞ്ചായത്തിലെ മലയോര ഗ്രാമമായ പാലുവള്ളിയെ പാൽക്കുളവുമായി ബന്ധിപ്പിക്കുന്ന പാലുവള്ളി പാലം പുതുക്കി പണിയുന്നു. കനത്ത മഴയിൽ ബലക്ഷയം സംഭവിച്ചതിനെ തുടർന്ന് ഡി.കെ മുരളി എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 59 ലക്ഷം ചെലവഴിച്ചാണ് ആധുനിക രീതിയിൽ പുതിയ പാലം…

മുൻഗണനാ റേഷൻ കാർഡുകൾക്കുള്ള അപേക്ഷ ഒക്ടോബർ 10 മുതൽ സ്വീകരിക്കും

മുൻഗണനാ റേഷൻ കാർഡുകൾക്കുള്ള അപേക്ഷകൾ ഒക്ടോബർ 10 മുതൽ 20 വരെ സ്വീകരിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ അറിയിച്ചു. മന്ത്രിയുടെ പ്രതിമാസ ഫോൺ ഇൻ പരിപാടിക്കിടെ ഉപഭോക്താക്കളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻഗണനാ കാർഡിനു വേണ്ടി നേരത്തേ അപേക്ഷ…

പൊ​തു​നി​ര​ത്തി​ലെ സി.​സി.​ടി.​വി കാ​മ​റ​ക​ൾ ന​ശി​പ്പി​ച്ചു: മൂന്ന് യുവാക്കൾ പിടിയിൽ

ക​ല്ല​മ്പ​ലം: പൊ​തു​നി​ര​ത്തി​ലെ സി.​സി.​ടി.​വി കാ​മ​റ​ക​ൾ ന​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ പൊലീസ് പിടിയിൽ പി​ടി​യി​ൽ. നാ​വാ​യി​ക്കു​ളം വെ​ട്ടി​യ​റ ക​ൽ​പ​ക പു​ത്ത​ൻ വീ​ട്ടി​ൽ സ​തീ​ഷ് (28), കി​ഴ​ക്ക​നേ​ല പു​തു​വ​ൽ​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ അ​ജ്മ​ൽ (24), കി​ഴ​ക്ക​നേ​ല പു​തു​വ​ൽ​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ ഷാ​ൻ (26) എ​ന്നി​വ​രാ​ണ്…

വിവാഹമോചനവുമായി ബന്ധപ്പെട്ട് തർക്കം: ചേര്‍ത്തല കോടതിയില്‍ നാത്തൂന്‍മാര്‍ തമ്മില്‍ തല്ല്, കേസെടുത്ത് പൊലീസ്

ആലപ്പുഴ ചേര്‍ത്തല കോടതി വളപ്പില്‍ നാത്തൂന്‍മാര്‍ തമ്മില്‍ പൊരിഞ്ഞ തല്ല്. വിവാഹമോചനവുമായി ബന്ധപ്പെട്ടാണ് കോടതി വളപ്പില്‍ പരസ്യ സംഘർഷം നടന്നത്. യുവതിയും ഇവരുടെ ഭര്‍ത്താവിന്‍റെ സഹോദരിയുമാണ് പരസ്യമായി തമ്മിലടിച്ചത്. വിവാഹമോചനത്തിനൊടുവിൽ കുഞ്ഞിനെ ഭർത്താവിന് കൈമാറാൻ കോടതി ഉത്തരവിട്ടിരുന്നു ഭർത്താവിന്റെ സഹോദരി കുട്ടിയെ…

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കടയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഏകദിന ശില്പശാല നടത്തി

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ ജൻഡർ വിഷയ സമിതി കടയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഏകദിന ശില്പശാല നടത്തി. പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് ടി ലിസി ഉദ്ഘാടനം ചെയ്തു,ജില്ലാ വിഷയ സമിതി ചെയർമാൻ കലാധരൻ അധ്യക്ഷനായി. ജില്ലാ…

കുടുംബശ്രീ തൊഴിൽ മേള “കണക്ട് 2k23” ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ ഉദ്ഘാടനം ചെയ്തു.

കുടുംബശ്രീ കൊല്ലം ജില്ലാമിഷനും ചടയമംഗലം ബ്ലോക്ക്പഞ്ചായത്തും ചേര്‍ന്ന് ‘കണക്ട് 2k23’ തൊഴില്‍മേള സെപ്റ്റംബര്‍ 23ന് ചടയമംഗലം മാര്‍ത്തോമ കോളജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ നടന്നു. ഡി ഡി യു ജി കെ വൈ/വൈ കെ പദ്ധതി വഴി പരിശീലനം പൂര്‍ത്തീകരിച്ച്…

പ്രോക്ടോളജി ശില്‍പശാല സെപ്റ്റംബര്‍ 23, 24 തീയതികളില്‍ കൊച്ചിയില്‍

കൊച്ചി: പ്രോക്ടോളജി ലൈവ് ഓപ്പറേറ്റീവ് വര്‍ക്ക്ഷോപ്പ് & ഫെലോഷിപ്പ് ശില്‍പശാല 2023 സെപ്റ്റംബര്‍ 23, 24 തീയതികളില്‍ കൊച്ചിയില്‍ നടക്കും. ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് കൊളോപ്രോക്റ്റോളജിയുമായി സഹകരിച്ചാണ് ശില്പശാല സംഘടിപ്പിക്കുന്നത്. വിപിഎസ് ലേക്ഷോര്‍ ആശുപത്രിയിലെ മിനിമലി ഇന്റന്‍സീവ് സര്‍ജറി വിഭാഗം, വെര്‍വാന്‍ഡല്‍…

ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ മോ​ഷ്ടി​ച്ച് പൊ​ളി​ച്ച് വി​ല്‍ക്കൽ: അ​ഞ്ചം​ഗ സം​ഘം പിടിയിൽ

പ​ത്ത​നാ​പു​രം: വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്ന്​ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ മോ​ഷ്ടി​ച്ച് പൊ​ളി​ച്ച് വി​ല്‍ക്കു​ന്ന അ​ഞ്ചം​ഗ സം​ഘം പൊ​ലീ​സ് പി​ടി​യിൽ. പ​ത്ത​നം​തി​ട്ട തേ​പ്പു​പാ​റ മു​രു​ക​ൻ​കു​ന്ന് രാ​ഖി ഭ​വ​നി​ൽ രാ​ഹു​ൽ (29), കാ​വ​ടി ഭാ​ഗം ഒ​ഴു​കു​പാ​റ പു​ത്ത​ൻ​വീ​ട്ടി​ൽ ശ്യാം ​പി. പ്ര​കാ​ശ് (21), തൊ​ടു​വ​ക്കാ​ട് വി​ഷ്ണു ഭ​വ​നി​ൽ…

സംസ്ഥാന കെമിക്കൽ എക്‌സാമിനേഴ്‌സ് ലബോറട്ടറിക്ക് അന്തർദേശീയ അംഗീകാരം

സംസ്ഥാന കെമിക്കൽ എക്‌സാമിനേഴ്‌സ് ലബോറട്ടറിക്ക് അന്തർദേശീയ ഗുണനിലവാര അംഗീകാര സംവിധാനമായ ഐഎൽഎസി (ILAC) യുടെ ഇന്ത്യൻ ഘടകമായ എൻഎബിഎൽന്റെ ISO/IEC(17025:2017) (National Accreditation Board for Testing and Calibration Laboratory) അംഗീകാരം. വിവിധ വിഭാഗങ്ങളിലായി 200-ൽപരം പരിശോധനകൾക്കാണ് അംഗീകാരം ലഭിച്ചത്.…