താലം ഫാഷൻ ജൂവലറി ഓണം സമ്മാന കൂപ്പൺ വിജയികളെ പ്രഖ്യാപിച്ചു.
ഇന്ന് കടയ്ക്കൽ താലം ഫാഷൻ ജൂവലറിയിൽ നടന്ന ചടങ്ങിൽ താലം ജൂവലറി ഉടമ സുനിൽ,വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി മനോജ്,വൈസ് പ്രസിഡന്റ് ബുഹാരി സെക്രട്ടറി സജി പാലവിള, എക്സിക്യൂട്ടീവ് അംഗം വേണു അലങ്കാർ, സ്സ്റ്റാഫുകൾ, കസ്റ്റമർമാർ എന്നിവർ നറുക്കെടുപ്പിൽ…
കാഞ്ഞിരത്തുംമൂട്ടിൽ ഒട്ടോയും, ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കാഞ്ഞിരത്തുംമൂട്ടിൽ ഒട്ടോയും, ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മണലുവട്ടം സ്വദേശിയായ ഇരുപത്തി നാലു വയസ്സുളള അൻസർ ആണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെ കാഞ്ഞിരത്തുംമൂട്, മണലുവട്ടം റോഡിൽ പച്ചയിൽ കയറ്റത്തുവച്ചാണ് അപകടം ഉണ്ടായത്. ബൈക്ക് വലിയ വേഗതയിൽ ഒട്ടോയിൽ വന്നിടിക്കുകയായിരുന്നു.മണലുവട്ടം…
ഇന്ത്യൻ ബാങ്കിന്‍റെ നേതൃത്വത്തിൽ “മേരാ മാട്ടി മേരാ ദേശ് – അമൃത് കലശ് യാത്ര” കൊല്ലത്ത് സംഘടിപ്പിച്ചു
കൊല്ലം: ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ സമാപനത്തോടനുബന്ധിച്ച് കേന്ദ്രസർക്കാർ സംഘടിപ്പിക്കുന്ന “മേരാ മാട്ടി മേരാ ദേശ് – അമൃത് കലശ് യാത്ര”യുടെ ഭാഗമായി ശൂരനാട് എസ്.എം.എച്ച്.എസ്.എസ് പതാരം സ്കൂളിൽ ഇന്ത്യൻ ബാങ്കിന്‍റെ നേതൃത്വത്തിൽ കലശ് യാത്ര സംഘടിപ്പിച്ചു.പഞ്ചപ്രാൺ പ്രതിജ്ഞ എടുത്തശേഷം കലശങ്ങളിൽ…
സംഗീതാസ്വാദകരെ ആവേശത്തിലാഴ്ത്തി ഫെഡറല്‍ ബാങ്ക് ‘കാര്‍ത്തിക് ലൈവ്’
അങ്കമാലി : സംഗീതാസ്വാദകരെ കയ്യിലെടുത്ത് പ്രശസ്ത പിന്നണി ഗായകന്‍ കാര്‍ത്തിക്. അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് ഫെഡറല്‍ ബാങ്ക് കാര്‍ത്തിക് ലൈവ് അരങ്ങേറിയത്. കാര്‍ത്തിക്കിന്റെ ദക്ഷിണേന്ത്യന്‍ പര്യടനത്തിന്റെ ഭാഗമായി നടക്കുന്ന ആദ്യ പരിപാടിയാണ് കൊച്ചിയില്‍ നടന്നത്. ഏഴ് മണിക്ക് ഡി ജെ…
നെടുമൺപുരത്തിന് അപൂര്‍വ കാഴ്ചയായി കുടപ്പന പൂത്തു
വർണ്ണഭമായ ഈ പൂവിടൽ ഒരു യാത്രാ മൊഴിയാണ്. ഈ പനയുടെ പൂക്കൾ കായ്കളായി , വിത്തുകളായി മണ്ണിൽ പൊട്ടി വീഴുന്നു പുതിയ പിറവിയ്ക്കായി കടയ്ക്കൽ പഞ്ചായത്തിലെ നെടുമൺപുരം നാഗര് കാവിലെ കുടപ്പനയാണ് പൂത്തത്. അപൂര്‍വ കാഴ്ചയായതിനാല്‍ പരിസരവാസികളടക്കം നിരവധിപേരാണ് കാണാനായി എത്തുന്നത്.…
കാല് തെറ്റി കിണറ്റില്‍ വീണ് ഗൃഹനാഥന് ദാരുണാന്ത്യം
കാല് തെറ്റി കിണറ്റില്‍ വീണ് ഗൃഹനാഥന് മരിച്ചു. കുമാരപുരം ചെട്ടിക്കുന്ന് കുഴിവിള വീട്ടില്‍ റോബിന്‍സ്(50) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. വീടിനു സമീപത്തെ കിണറിനോടു ചേര്‍ന്നുള്ള ഉയരം കൂടിയ തേരിഭാഗത്തുനിന്നും കാല് വഴുതി കിണറ്റിലേയ്ക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ…
ഓപ്പറേഷൻ ഡി ഹണ്ട്: 244 പേർ അറസ്റ്റിൽ, ഇതുവരെ രജിസ്റ്റർ ചെയ്തത് 246 കേസുകൾ
മയക്കുമരുന്നുകൾ ശേഖരിക്കുകയും വിൽക്കുകയും ചെയ്യുന്നവർക്കെതിരെ പോലീസ് സംസ്ഥാന വ്യാപകമായി നടത്തിയ പ്രത്യേക പരിശോധനയിൽ 244 പേർ അറസ്റ്റിലായി. ഇതുവരെ 246 കേസുകൾ രജിസ്റ്റർ ചെയ്തു. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന്റെ പ്രത്യേക നിർദ്ദേശപ്രകാരം സംസ്ഥാനതല ആന്റി നർകോട്ടിക്…
ഫേസ്ബുക്കിലൂടെ പരിചയം, 17കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു: യുവാവ് അറസ്റ്റിൽ
പത്തനംതിട്ട: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. കുളത്തൂപ്പുഴ കണ്ടന്‍ചിറ സനലാണ് അറസ്റ്റിലായത്. പന്തളം പൊലീസാണ് പ്രതിയെ പിടികൂടിയത്. രണ്ടു വര്‍ഷമായി വിവിധ സ്ഥലങ്ങളിലെത്തിച്ച് നിരന്തര പീഡനത്തിനിരയാക്കിയെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പൊലീസ് പിന്തുടരുന്നത്…
കേരളീയം മീഡിയ സെന്ററിന് കേളികൊട്ടുയർത്തി കെ. എസ്. ചിത്ര
കേരളത്തിന്റെ മികച്ച മാതൃകകളെയും വിവിധ മേഖലകളിൽ ഇതുവരെ ആർജിച്ച നേട്ടങ്ങളെയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കേരളത്തിന്റെ മഹോത്സവം കേരളീയം 2023ന്റെ മീഡിയ സെന്റർ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ പ്രവർത്തനം തുടങ്ങി. മലയാളത്തിന്റെ വാനമ്പാടി കെ. എസ്. ചിത്ര മീഡിയ സെന്റർ ഉദ്ഘാടനം…
കേരളത്തിന് ദേശീയ തലത്തിൽ 2 പുരസ്‌കാരങ്ങൾ
ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനം കാഴ്ച പരിമിതർക്കായി സജ്ജമാക്കിയ സേവനത്തിന് പ്രത്യേക പുരസ്‌കാരം രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സർക്കാരിന്റെ ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്. സംസ്ഥാനത്തിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ…