റോ​ഡ​രി​കി​ല്‍ അ​വ​ശ​നി​ല​യി​ൽ ക​ണ്ട ക​ടു​വ ച​ത്തു

പ​ത്ത​നം​തി​ട്ട: വ​ട​ശേ​രി​ക്ക​ര മ​ണി​യാ​ര്‍ വ​ന​മേ​ഖ​ല​യോ​ടു ചേ​ര്‍​ന്ന് ക​ട്ട​ച്ചി​റ റോ​ഡ​രി​കി​ല്‍ അ​വ​ശ​നി​ല​യി​ൽ ക​ണ്ട ക​ടു​വ ച​ത്തു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ക​ടു​വ​യെ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെത്തിയ​ത് ര​ണ്ടു വ​യ​സ് തോ​ന്നി​ക്കു​ന്ന ക​ടു​വ​യു​ടെ ചെ​വി​യു​ടെ താ​ഴെ​യും കൈ​യി​ലും മു​റി​വേ​റ്റി​രു​ന്നു. വ​ന​പാ​ല​ക​ര്‍ സ്ഥ​ല​ത്തെ​ത്തി ക​ടു​വ​യെ കോ​ന്നി ആ​ന​ത്താ​വ​ള​ത്തി​ലേ​ക്കു മാ​റ്റി.…

നായ വളർത്തലിന്‍റെ മറവിലെ കഞ്ചാവ് കച്ചവടം; പ്രതി പിടിയിൽ

കോട്ടയം കുമാരനെല്ലൂരില്‍ നായ പരിശീലന കേന്ദ്രത്തിന്‍റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയ പ്രതി റോബിൻ ജോർജ് പിടിയിൽ. തമിഴ്നാട്ടിൽ നിന്നാണ് റോബിൻ ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നായ പരിശീലന കേന്ദ്രത്തില്‍ നിന്ന് പതിനെട്ട് കിലോ കഞ്ചാവ് പിടിച്ചെങ്കിലും പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. കുമാരനെല്ലൂര്‍…

ഇ​രു​ത​ലമൂ​രി​യെ വി​ല്‍​ക്കാ​ന്‍ ശ്ര​മം: നി​ല​മേ​ൽ സ്വ​ദേ​ശി വ​ന​പാ​ല​ക​രു​ടെ പി​ടി​യി​ൽ

ഇ​രു​ത​ലമൂ​രി​യെ വി​ല്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് വ​ന​പാ​ല​ക​രു​ടെ പി​ടി​യി​ൽ. നി​ല​മേ​ൽ ത​ട്ട​ത്ത്മ​ല സ്വ​ദേ​ശി വി​ഷ്ണു(28) ആ​ണ് പി​ടി​യി​ലാ​യ​ത്. വി​ഷ്ണു​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന നി​ല​മേ​ൽ ക​ണ്ണം​കോ​ട് സ്വ​ദേ​ശി സി​ദ്ദി​​ഖ് വ​ന​പാ​ല​ക​രെ ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. അ​റ​സ്റ്റി​ലാ​യി വി​ഷ്ണു​വും ഒ​ളിവി​ൽ പോ​യ സി​ദ്ദി​ഖും ചേ​ർ​ന്ന് ഇ​രു​ത​ല​മൂ​രി​യെ ആ​വ​ശ്യ​ക്കാ​ർ​ക്ക്…

സ്‌കൂട്ടറിൽ പോയ ടാപ്പിംഗ് തൊഴിലാളിയെ മാൻകൂട്ടം ഇടിച്ചുവീഴ്ത്തി

പു​ൽ​പ​ള്ളി: റ​ബ​ർ ടാ​പ്പി​ങ്ങി​ന് സ്കൂ​ട്ട​റി​ൽ പോ​യ​യാ​ളെ മാ​ൻ​കൂ​ട്ടം ഇ​ടി​ച്ചു വീ​ഴ്ത്തി. ച​ണ്ണോ​ത്തു​കൊ​ല്ലി ന​ടു​ക്കു​ടി​യി​ൽ ശ​ശാ​ങ്ക​നാ​ണ് (62) ​ഗുരുതര പ​രി​ക്കേ​റ്റ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​റു മ​ണി​യോ​ടെ വ​ണ്ടി​ക്ക​ട​വ് തീ​ര​ദേ​ശ പാ​ത​യി​ലാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. തോ​ട്ട​ത്തി​ൽ നി​ന്നു കൂ​ട്ട​മാ​യി ഓ​ടി​യി​റ​ങ്ങി​യ മാ​ൻ കൂ​ട്ടം ശ​ശാ​ങ്ക​ന്റെ…

ഇന്ന് ലോക ഹൃദയ ദിനം

എല്ലാ വർഷവും സെപ്റ്റംബർ 29 ന് ലോക ഹൃദയ ദിനം ആഘോഷിക്കുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളെക്കുറിച്ചും ഹൃദയ സംബന്ധമായ മരണങ്ങൾക്ക് കാരണമായേക്കാവുന്ന അപകട ഘടകങ്ങളെക്കുറിച്ചും അവബോധം പ്രചരിപ്പിക്കുകയാണ് ഈ ദിനം ലക്ഷ്യമിടുന്നത്. മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. ഹൃദയത്തെപ്പറ്റി ഓർമ്മിപ്പിക്കാനും…

ഏനാത്ത് ഭക്ഷണക്കൂട് സ്ഥാപിച്ചു

ആഹാരം കഴിക്കാൻ പണമില്ലെന്നു കരുതി ആരും വിശന്ന് വലയരുത് എന്ന ഉദ്ദേശ്യത്തോടെ നിലാമുറ്റം ജുവലറിയുടെ സ്നേഹനിലാവ് പദ്ധതിയുടെ ഭാഗമായി ഏനാത്ത് ഭക്ഷണക്കൂട് ഒരുങ്ങി. ഏനാത്ത് സി. ഐ മനോജ് ഉദ്ഘാടനം ചെയ്തു. ഏഴംകുളം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.…

24 മണിക്കൂറിൽ 28 ഹെർണിയ സർജറി: ചരിത്രം കുറിച്ച് എറണാകുളം ജനറൽ ആശുപത്രി

ഒരു ദിവസം കൊണ്ട് 28 ഹെർണിയ സർജറികൾ നടത്തി ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് എറണാകുളം ജനറൽ ആശുപത്രി. താക്കോൽദ്വാര ശാസ്ത്രക്രിയയിലൂടെയാണ് 28 ഹെർണിയ കേസുകളും കൈകാര്യം ചെയ്തത്. മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്. ഹെർണിയ കേസുകൾ വളരെ വ്യാപകമായി കണ്ടെത്തുന്ന…

അന്താരാഷ്ട്ര പുസ്തകോത്സവം: കുട്ടികൾക്കായി മാതൃകാ നിയമസഭ സംഘടിപ്പിക്കുന്നു

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പിന്റെ ഭാഗമായി ഒക്ടോബർ 26ന് ഗവ. സെക്രട്ടേറിയറ്റിലുള്ള പഴയ നിയമസഭാ മന്ദിരത്തിൽ സ്കൂൾ കുട്ടികൾക്കായി മാതൃകാ നിയമസഭ സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ നിന്നുള്ള ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി…

മംഗല്യ പദ്ധതിയിൽ ഡിസംബർ 15 വരെ അപേക്ഷിക്കാം

സാധുക്കളായ വിധവകൾ നിയമപരമായി വിവാഹമോചനം നേടിയവർ എന്നിവരുടെ പുനർവിവാഹത്തിന് 25,000 രൂപ ധനസഹായം നൽകുന്ന ‘മാംഗല്യ’ പദ്ധതി പ്രകാരം ഓൺലൈൻ ആയി അപേക്ഷ ക്ഷണിച്ചു. ബി.പി.എൽ/മുൻഗണനാ വിഭാഗത്തിൽപ്പെട്ട 18നും 50നും മധ്യേ പ്രായമുള്ള വിധവകളുടെ പുനർവിവാഹത്തിനാണ് ധനസഹായം അനുവദിക്കുന്നത്. www.schemes.wcd.kerala.gov.in എന്ന…

ലോക ഹരിത ഉപഭോക്തൃ ദിനാചരണം; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു

ലോക ഹരിത ഉപഭോക്തൃ ദിനാചരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. ശുദ്ധമായ ഊർജത്തിലേക്കുള്ള മാർഗത്തിലൂടെ ഉപഭോക്തൃ ശാക്തീകരണം എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ ആപ്തവാക്യം. പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങൾക്കൊണ്ടുള്ള ഹരിത ഉപഭോക്തൃ സംസ്കാരം വളർത്തിയെടുക്കാൻ നാം മുന്നോട്ടിറങ്ങണമെന്ന്…